QUESTION CATEGORIES


അടിസ്ഥാന വിവരങ്ങൾ (Pages :66)

  • 1921 ലോകത്തിലെ ആദ്യ സോളാർ വിമാനം?

    Ans : സോളാർ ഇംപൾസ്-2 (സ്വിറ്റ്സർലൻഡ്)
  • 1922 ലോകത്തിലെ ആദ്യ സോളാർ പാർലമെന്റ്?

    Ans : മജ്ലിസ് ഇ ഷൂറ (പാക്കിസ്ഥാൻ)
  • 1923 ലോകത്തിലെ ആദ്യ സോളാർ റോഡ്?

    Ans : ആംസ്റ്റർഡാം (നെതർലൻഡ്സ്)
  • 1924 ലോകത്തിലെ ആദ്യ സോളാർ ഫാമിലി കാർ?

    Ans : സ്റ്റെല്ല (നെതർലൻഡ്സ്)
  • 1925 ലോകത്തിലെ ആദ്യ കനാൽ ടോപ് സോളാർ പ്ലാന്റ്?

    Ans : ചരങ്ക (ഗുജറാത്ത്)
  • 1926 മാഡിബ എന്ന പേരിൽ പ്രസിദ്ധനായത്‌?

    Ans : നെൽസണ്‍ മണ്ടേല
  • 1927 സാൽവേഷൻ ആർമി സ്ഥാപിച്ചത്?

    Ans : വില്ല്യം ബൂത്ത്‌
  • 1928 ഭരണഘടനയുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത്?

    Ans : സുപ്രീം കോടതി
  • 1929 പത്ര സ്വാതന്ത്ര്യത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ?

    Ans : ആർട്ടിക്കിൾ 19
  • 1930 ഇന്ത്യയിൽ കുടുംബാസ്സൂത്രണ പദ്ധതി ആരംഭിച്ചത്?

    Ans : 1952
  • 1931 പോണ്ടിച്ചേരിയുടെ സ്ഥാപകൻ ആര്?

    Ans : ഫ്രാങ്കോയിസ് മാർട്ടിൻ
  • 1932 ആദ്യമായി സമ്പൂർണ സാക്ഷരത നേടിയ ഉത്തരേന്ത്യൻ ജില്ല?

    Ans : അജ്മീർ ( രാജസ്ഥാൻ )
  • 1933 രാമകൃഷ്ണ മിഷൻ സ്ഥാപിതമായത്?

    Ans : 1897
  • 1934 രണ്ടാം തറയ്ൻ യുദ്ധം നടന്ന വർഷം?

    Ans : 1192
  • 1935 ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ ഗവർണ്ണർ ജെനറൽ?

    Ans : കാനിംഗ് പ്രഭു
  • 1936 യമുന ഏതു നദിയുടെ പോഷക നദി ആണ്?

    Ans : ഗംഗ
  • 1937 വലുപ്പത്തിൽ ലോകത്ത് ഇന്ത്യക്ക് എത്രാം സ്ഥാനമാണുള്ളത്?

    Ans : ഏഴ്‌
  • 1938 അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നു പോകുന്ന കടലിടുക്ക്?

    Ans : ബറിംഗ് കടലിടുക്ക്
  • 1939 ഭൂമധ്യ രേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം?

    Ans : ഇന്തോനേഷ്യ
  • 1940 ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്‌?

    Ans : മഡഗാസ്കർ
  • 1941 അസ്വാൻ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?

    Ans : ഈജിപ്ത്
  • 1942 ഏത് നദിക്കരയിലാണ് ഷാങ്ങ്ഹായ് നഗരം സ്ഥിതി ചെയ്യുന്നത്?

    Ans : ഗ്യാങ്സി
  • 1943 റോക്കീസ് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?

    Ans : അമേരിക്ക
  • 1944 ലോകത്തിലെ ഏറ്റവും വലിയ തടാകം ഏതാണ്?

    Ans : കാസ്പിയൻ സീ
  • 1945 മൗണ്ട് അറാരത് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?

    Ans : തുർക്കി
  • 1946 ത്രീ ഗോർജസ് ഡാം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?

    Ans : ചൈന
  • 1947 ഏത് രാജ്യത്താണ് നേവ നദി ഒഴുകുന്നത്?

    Ans : റഷ്യ
  • 1948 എറ്റ്ന അഗ്നി പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?

    Ans : ഇറ്റലി
  • 1949 ആരവല്ലി പർവതനിര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സുഖവാസ കേന്ദ്രം?

    Ans : മൌണ്ട് അബു
  • 1950 ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഏത്?

    Ans : ഹിരാക്കുഡ്

"Always do right. This will gratify some people and astonish the rest.'"

- Mark Twain
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.