QUESTION CATEGORIES


അടിസ്ഥാന വിവരങ്ങൾ (Pages :66)

  • 1951 യുറാൾ പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്ത്?

    Ans : റഷ്യ
  • 1952 ജപ്പാനിലെ പരമ്പരാഗത യുദ്ധവീരൻമാർ അറിയപ്പെടുന്നത്?

    Ans : സമുറായികൾ
  • 1953 ജപ്പാനിലെ പരമ്പരാഗത വസ്ത്രധാരണ രീതി?

    Ans : കിമോണ
  • 1954 പുഷ്പങ്ങളെ മനോഹരമായി അലങ്കരിക്കുന്ന ജപ്പാനിസ് രീതി?

    Ans : ഇക്ക് ബാന
  • 1955 വൃക്ഷങ്ങളെ മുരടിപ്പിച്ചു വളർത്തുന്ന ജപ്പാനിസ് രീതി?

    Ans : ബോൺസായ്
  • 1956 കടലാസുകൊണ്ട് വിവിധ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന ജപ്പാനിസ് സമ്പ്രദായം?

    Ans : ഒറിഗാമി
  • 1957 ജപ്പാനിലെ കൊത്തുപ്പണി?

    Ans : ഹാനിവ
  • 1958 ജപ്പാന്‍റെ പരമ്പരാഗത കാവ്യ രീതി?

    Ans : ഹൈക്കു
  • 1959 ജപ്പാന്‍റെ ആയോധന കലകൾ അറിയപ്പെടുന്നത്?

    Ans : ബുഡോ
  • 1960 ജപ്പാന്‍റെ നൃത്ത നാടകം?

    Ans : കബൂക്കി
  • 1961 ജപ്പാന്‍റെ ദേശീയ കായിക വിനോദം?

    Ans : സുമോ ഗുസ്തി
  • 1962 ജപ്പാനിലെ റേഡിയേഷൻ ബാധിച്ചവരുടെ സമൂഹം?

    Ans : ഹിബാക്കുഷ്
  • 1963 ജപ്പാനിലെ പരമ്പരാഗത രീതിയിലുള്ള ആത്മഹത്യ?

    Ans : ഹരാകിരി

"What's done is done. What's gone is gone. One of life's lessons is always moving on. It’s okay to look back to see how far you’ve come but keep moving forward"

-  Roy T. Bennett
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.