QUESTION CATEGORIES


50K+ പൊതുവിജ്ഞാനങ്ങള്‍ (Pages :1103)

 • 181 ‘പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും’ എന്ന കൃതിയുടെ രചയിതാവ്?

  Ans : സി.രാധാകൃഷ്ണൻ
 • 182 മലബാറിൽ ആദ്യമായി റോഡുകൾ നിർമ്മിച്ചത്?

  Ans : ടിപ്പു സുൽത്താൻ
 • 183 സിംലയിലെ രാഷ്ട്രപതി നിവാസിന്‍റെ പഴയ പേര്?

  Ans : വൈസ് റീഗെൽ ലോഡ്ജ്
 • 184 ഇന്ത്യൻ റെയിൽവേ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

  Ans : ചാണക്യ പുരി; ന്യൂഡൽഹി
 • 185 കൊല്ലത്തേയും ചെങ്കോട്ടയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം?

  Ans : ആര്യങ്കാവ് ചുരം
 • 186 RR 21 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

  Ans : ഗോതമ്പ്
 • 187 കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കുറഞ്ഞ ദേശീയപാത?

  Ans : NH- 966B ( പഴയ പേര് -NH-47A)
 • 188 ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപ്?

  Ans : വൈപ്പിൻ - എർണാകുളം
 • 189 ഇന്ത്യയിലെ നദികളിൽ ഏറ്റവുമധികം ജലം ഉൾക്കൊള്ളുന്ന നദി.?

  Ans : ബ്ര ഹ്മപുത്ര
 • 190 ശ്രീലങ്കൻ ദേശീയ ഗാനം?

  Ans : ശ്രീലങ്ക മാതാ (mother of sri Lanka)
 • 191 ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം?

  Ans : ഇന്ത്യൻ റെയിൽവേ
 • 192 സുഗന്ധവ്യഞ്ജനങ്ങളുടെ റാണി?

  Ans : ഏലം
 • 193 ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ആസ്ഥാനം?

  Ans : പോണ്ടിച്ചേരി
 • 194 ചോള സാമ്രാജ്യ സ്ഥാപകന്‍?

  Ans : പരാന്തകൻ 1
 • 195 സിസ്റ്റര്‍ മേരീ ബനീജ്ഞ?

  Ans : മേരീജോണ്‍ തോട്ടം
 • 196 Spinning Frame കണ്ടെത്തിയത്?

  Ans : റിച്ചാർഡ് ആർക്ക്റൈറ്റ്
 • 197 സമുദ്രത്തിലെ സ്ത്രം എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കയിലെ നഗരം?

  Ans : കേപ്ടൗൺ
 • 198 ഹൈക്കോടതികളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

  Ans : ആർട്ടിക്കിൾ 214
 • 199 ശബരിമല പുല്ലുമേട് ദുരന്തം (1999) സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

  Ans : ജസ്റ്റിസ് ചന്ദ്രശേഖരമേനോൻ കമ്മീഷൻ
 • 200 പഴശ്ശിരാജ മ്യൂസിയം കൃഷ്മേനോന്‍ മ്യൂസിയം എന്നിവ സ്ഥിതി ചെയ്യുന്നതെവിടെ?

  Ans : ഈസ്റ്റ്ഹില്‍‍; കോഴിക്കോട്
 • 201 പറയിപെറ്റ പന്തിരുകുലത്തിന്‍റെ കഥ പറയുന്ന എൻ മോഹനന്‍റെ നോവൽ?

  Ans : ഇന്നലത്തെ മഴ
 • 202 നേത്രാവരണത്തിന് ഉണ്ടാകുന്ന അണുബാധ?

  Ans : ചെങ്കണ്ണ്
 • 203 വൈദ്യശാസ്ത്രത്തിന്‍റെ പിതാവ്?

  Ans : ഹിപ്പോക്രാറ്റസ്
 • 204 പഞ്ചായത്തീരാജ് ദിനം?

  Ans : ഏപ്രിൽ 24
 • 205 മണ്ഡല്‍ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

  Ans : പിന്നോക്ക സമുദായ സംവരണം (1979)
 • 206 ഇന്ത്യൻ ദേശീയപതാകയുടെ ആക്രുതി?

  Ans : ദീർഘചതുരാ ക്രുതി
 • 207 മലയാളത്തിലെ ആദ്യ ഫാൽക്കെ ആർക്ക്?

  Ans : അടൂർ ഗോപാലകൃഷ്ണൻ (2004)
 • 208 പഞ്ചാബ്‌ സിംഹം എന്നറിയപ്പെടുന്നത്‌?

  Ans : ലാലാ ലജ്പത് റായി
 • 209 പുനലൂർ തൂക്ക് പാലത്തിന്‍റെ ശില്പി?

  Ans : ആൽബർട്ട് ഹെൻട്രി
 • 210 PPLO - പ്ലൂറോ ന്യൂമോണിയലൈക് ഓർഗനിസം എന്നറിയപ്പെട്ടിരുന്ന ജീവി?

  Ans : മൈക്കോപ്ലാസ്മാ

"The best way to have a good idea is to have lots of ideas"

- Linus Pauling
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.