QUESTION CATEGORIES


പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ (Pages :162)

  • 181 സർവ്വ രാജ്യ സഖ്യം നിലവിൽ വന്ന വർഷം?

    Ans : 1920
  • 182 സസ്യങ്ങളുടെ പ്രതികരണശേഷി തെളിയിച്ച ശസ്ത്രജ്ഞൻ?

    Ans : ജെ.സി. ബോസ്
  • 183 ഏറ്റവും വലിയ ഗ്രഹം?

    Ans : വ്യാഴം
  • 184 പിസയിലെ ചരിഞ്ഞഗോപുരം ഏത് രാജ്യത്താണ്?

    Ans : ഇറ്റലി
  • 185 ഹാങ്ങിംഗ് ഗാർഡൻ എവിടെയായിരുന്നു?

    Ans : ബാബിലോൺ
  • 186 സ്കൗട്ട് പ്രസ്ഥാനം സ്ഥാപിച്ചത്?

    Ans : ബേഡൻ പവ്വൽ
  • 187 ഏറ്റവും വലിയ തടാകം?

    Ans : കാസ്പിയൻ കടൽ
  • 188 ചൈനയുടെ ദുഖം എന്നറിയപ്പെടുന്ന നദി?

    Ans : ഹൊയാങ് ഹോ
  • 189 സെക്രട്ടേറിയറ്റ് മന്ദിരത്തന്നെ ശില്പി?

    Ans : വില്ല്യം ബാർട്ടൺ
  • 190 സെക്രട്ടേറിയറ്റ് ഉത്ഘാടനം ചെയ്ത വർഷം?

    Ans : 1869
  • 191 ഉള്ളൂർ സ‌മാരകം സ്ഥിതി ചെയ്യുന്നത്?

    Ans : ജഗതി
  • 192 അയ്യൻകാളിയുടെ ജന്മസ്ഥലം?

    Ans : വെങ്ങാനൂർ
  • 193 ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തിയ വർഷം?

    Ans : 1888
  • 194 കായിക കേരളത്തിന്റെ പിതാവ്?

    Ans : ഗോദവർമ്മ രാജാ
  • 195 തിരുവിതാംകൂർ സ്റ്റേറ്റ് മാന്വൽ രചിച്ചത്?

    Ans : നാഗം അയ്യ
  • 196 ആഴി മല ബിച്ച് സ്ഥിതി ചെയ്യുന്നത്?

    Ans : തിരുവനന്തപുരം
  • 197 ശ്രീ നാരായണ ഗുരുവിന്റെ സമാധി സ്ഥലം?

    Ans : ശിവഗിരി
  • 198 കേരളാ ഓദ്യോഗിക ഭാഷാ ആക്റ്റ് പാസ്സാക്കിയ വർഷം?

    Ans : 1969
  • 199 കേരള നിയമസഭ മലയാള ഭാഷാ ബിൽ പാസാക്കിയത്?

    Ans : 2015 ഡിസംബർ 17
  • 200 കേരള നിയമസഭയിലെ ആകെ അംഗങ്ങൾ?

    Ans : 141
  • 201 കേരള നിയമസഭയിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ?

    Ans : 140
  • 202 കേരളത്തിലെ ലോക സദാ മണ്ഡലങ്ങളുടെ എണ്ണം?

    Ans : 20
  • 203 കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം?

    Ans : 9
  • 204 കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സപീക്കർ?

    Ans : സി എച്ച്‌ മുഹമ്മദ് കോയ
  • 205 കേരളത്തിലെ ആദ്യ വനിതാ മന്ത്രി?

    Ans : കെ ആർ ഗൗരിയമ്മ
  • 206 കേരള നിയമസഭയിലെ ആദ്യസെപ്യൂട്ടി സ്പിക്കർ?

    Ans : കെ. ഓ ഐ ഷാഭായി
  • 207 'കൂറുമാറ്റ നിരോധന നിയമപ്രകാരം കേരളാ നിയമസഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി?

    Ans : അർ ബാല ക്രുഷ്ണപിള്ള
  • 208 കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡന്റ്?

    Ans : കെ ആർ നാരായണൻ
  • 209 ഏറ്റവും ദൈർ ഘൃമേറിയ നിയമസഭ?

    Ans : 4 -)o നിയമസഭ
  • 210 കേരളം എന്ന തവണ രാഷ്ട്രപതി ഭരണത്തിൻ കീഴിലായി?

    Ans : 7 തവണ

"Each of us has a purpose on the planet and the event of your birth is not an accident "

- Fred Alan Wolf
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.