QUESTION CATEGORIES


മൾട്ടിപ്പിൾ ചോയ്സ് ചോദ്യോത്തരങ്ങൾ (Pages :122)

 • 181 ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ദേശീയപാത ഏതൊക്കെ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്?

  (A) ശ്രീനഗര്‍-കന്യാകുമാരി
  (B) ശ്രീനഗര്‍-ചെന്നൈ
  (C) ഡല്‍ഹി-കൊല്‍ക്കത്ത
  (D) അജ്മീര്‍ -കൊല്‍ക്കത്ത
 • 182 അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ ഏത്?

  (A) മാൻസബ്ദാരി
  (B) ഷഹ്‌ന
  (C) തങ്കജിറ്റാൾ
  (D) ഇക്ത
 • 183 നമ്മുടെ രാഷ്ട്രത്തിന്‍റെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്നതെന്ത്?

  (A) ഭരണഘടന
  (B) മനുഷ്യാവകാശം
  (C) നിർദ്ദേശകതത്വം
  (D) മൗലിക കടമ
 • 184 ഇന്ത്യയിലെ തദ്ദേശ സ്വയംഭരണത്തിന്‍റെ പിതാവ്?

  (A) മായോ പ്രഭു
  (B) ഡഫരിന്‍ പ്രഭു
  (C) മിന്റോ പ്രഭു
  (D) റിപ്പന്‍ പ്രഭു
 • 185 മീരാബെന്‍ ആരുടെ അനുയായിയായിരുന്നു?

  (A) ഗാന്ധിജി
  (B) വിനോബാഭാവെ
  (C) രജനീഷ്‌
  (D) സായിബാബ
 • 186 'റെസിസ്റ്റിവിറ്റി' അളക്കുന്ന യൂണിറ്റ്?

  (A) ഓം
  (B) ഓംമീറ്റർ
  (C) ഫാരഡ്
  (D) ഹെൻറി
 • 187 ദേശീയമുദ്രയില്‍ കാണപ്പെടുന്ന സിംഹങ്ങളുടെ എണ്ണം എത്രയാണ്?

  (A) 4
  (B) 6
  (C) 2
  (D) 3
 • 188 കേരളത്തില്‍ സമുദ്രനിരപ്പിനു താഴെ സ്ഥിതിചെയ്യുന്ന സ്ഥലമേതാണ്?

  (A) എറണാകുളം
  (B) കുട്ടനാട്‌
  (C) കൊടുങ്ങല്ലൂര്‍
  (D) പുനലൂര്‍
 • 189 ഇന്ത്യയിലെ ഏക ഫ്രീ ട്രേഡ് സോണ്‍ കൂടിയായ തുറമുഖമേത്?

  (A) തൂത്തുക്കുടി
  (B) കാണ്ട്-ല
  (C) നാവഷേവ
  (D) മര്‍മ്മഗോവ.
 • 190 നോബല്‍ സമ്മാന ജേതാവായ അമര്‍ത്യാ സെന്നിന് ഡി. ലിറ്റ്. നല്‍കി ആദരിച്ച സര്‍വ്വകലാശാല?

  (A) കോഴിക്കോട്‌
  (B) കണ്ണൂര്‍
  (C) കേരള
  (D) മഹാത്മാഗാന്ധി
 • 191 ഇന്ത്യന്‍ഭരണഘടന ആദ്യമായി ഭേദഗതി ചെയ്യപ്പെട്ടതെന്ന്?

  (A) 1976
  (B) 1951
  (C) 1978
  (D) 1960
 • 192 ബംഗാള്‍ വിഭജനം നടത്തിയത്‌?

  (A) ലോര്‍ഡ് കാനിങ്ങ്‌
  (B) ലോര്‍ഡ് കഴ്‌സണ്‍
  (C) ഡല്‍ഹൗസി
  (D) വാറന്‍ ഹേസ്റ്റിങ്ങ്‌സ്
 • 193 ബംഗാളില്‍ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്?

  (A) റോബര്‍ട്ട് ക്ലൈവ്‌
  (B) കോണ്‍വാലിസ്‌
  (C) വാറന്റ് ഹേസ്റ്റിംഗ്‌സ്‌
  (D) വെല്ലസ്ലി
 • 194 കെ.എസ്.ആര്‍.ടി.സി-യുടെ രജിസ്ട്രേഷന്‍ നമ്പര്‍ എത്ര?

  (A) KL-10
  (B) KL-12
  (C) KL-15
  (D) KL-07.
 • 195 ബംഗാള്‍ വിഭജനം നടന്ന വര്‍ഷം?

  (A) 1906
  (B) 1904
  (C) 1903
  (D) 1905
 • 196 നെയ് വേലി തെര്‍മ്മല്‍ പവര്‍ സ്റ്റേഷന്‍ ഏത് രാജ്യത്തിന്‍റെ സഹകരണത്തോടെയാണ് സ്ഥാപിച്ചത്?

  (A) ജപ്പാന്‍
  (B) റഷ്യ
  (C) അമേരിക്ക
  (D) ചൈന.
 • 197 മനുഷ്യവംശത്തിന്‍റെ അന്താരാഷ്ട്ര മാഗ്നാകാര്‍ട്ട എന്ന് യുഎന്‍. മനുഷ്യാവകാശ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചതാര്?

  (A) റൂസ് വെല്‍റ്റ്
  (B) മാര്‍ട്ടിന്‍ലൂഥര്‍
  (C) ജോണ്‍രാജാവ്
  (D) വുഡ്റോ വില്‍സണ്‍.
 • 198 വൈസ്രോയി ഹാര്‍ഡിഞ്ചിനു നേരെ 1912 ല്‍ ബോംബെറിഞ്ഞ വ്യക്തി?

  (A) ബരീന്ദ്ര ഘോഷ്
  (B) വി. ഡി. സവര്‍ക്കര്‍
  (C) ലാലാ ഹര്‍ദയാല്‍
  (D) റാഷ് ബിഹാരി ബോസ്
 • 199 താഴെ പറയുന്നവയില്‍ എവിടെയാണ് കശുവണ്ടി ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്?

  (A) ആനക്കയം
  (B) പന്നിയൂര്‍
  (C) മന്‍കൊമ്പ്
  (D) വൈറ്റില
 • 200 ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്കുപര്‍വ്വതം ഏതാണ്?

  (A) സഹ്യാദ്രി
  (B) ഹിമാലയം
  (C) പട്കായ്
  (D) പൂര്‍വ്വഘട്ടം.
 • 201 വിവേകാനന്ദ സ്വാമികളുടെ ചിക്കാഗോ പ്രസംഗം നടന്നത് ഏത് വര്ഷം?

  (A) 1893
  (B) 1897
  (C) 1890
  (D) 1891
 • 202 വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനേ സംബന്ധിച്ച കാര്യമാണെങ്കിൽ എത്ര മണിക്കൂറിനുള്ളിൽ വിവരം ലഭ്യമാകണം?

  (A) 48 മണിക്കുർ
  (B) 24 മണിക്കുർ
  (C) 36 മണിക്കുർ
  (D) 12 മണിക്കുർ
 • 203 ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വനിത ആര്?

  (A) സരോജിനി നായിഡു
  (B) മീരബഹൻ
  (C) സിസ്റ്റർ നിവേദിത
  (D) റാണി ലക്ഷ്മി റോയ്
 • 204 221B, ബേക്കര്‍ സ്ട്രീറ്റ്, ലണ്ടന്‍ ആരുടെ വസതിയാണ്?

  (A) ഷെര്‍ലക് ഹോംസ്‌
  (B) ബ്രിട്ടീഷ് രാജ്ഞി
  (C) പ്രധാന മന്ത്രി
  (D) സ്പീക്കര്‍
 • 205 താഴെ പറയുന്നവയില്‍ യൂണിയന്‍ ലി‌സ്റ്റില്‍ ഉള്‍പ്പെടാത്ത വിഷയം ഏത്?

  (A) റെയില്‍വേ
  (B) ബാങ്കിംഗ്
  (C) ഇലക്ട്രിസിറ്റി
  (D) പ്രതിരോധം.
 • 206 'കവിരാജന്‍' എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ്‌?

  (A) സമുദ്രഗുപ്തന്‍
  (B) നരസിംഹഗുപ്തന്‍
  (C) ബുദ്ധഗുപ്തന്‍
  (D) വിക്രമാദിത്യന്‍
 • 207 ഒരു ബില്ല് ധന ബില്ലാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആര്?

  (A) രാഷ്ട്രപതി
  (B) പ്രധാനമന്ത്രി
  (C) ലോക്സഭാ സ്പീക്കര്‍
  (D) ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍.
 • 208 ഇപ്പോഴത്തെ റിസർവ്വ് ബാങ്ക് ഗവർണർ?

  (A) രഘുറാം രാജൻ
  (B) ഉർജിത് പട്ടേൽ
  (C) ഡി. സുബ്ബാറാവു
  (D) സി. രംഗരാജൻ
 • 209 ഇന്ത്യയിലെ ആദ്യത്തെ ടൂറിസം പോലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നതെവിടെ?

  (A) കോഴിക്കോട്
  (B) മട്ടാഞ്ചേരി
  (C) കോടുങ്ങല്ലൂര്‍
  (D) ഗുരുവായൂര്‍.
 • 210 ദേശം അറിയിക്കൽ എന്ന ചടങ്ങ് കേരളത്തിലെ ഏത് ഉത്സവവുമായി ബന്ധപ്പെട്ടിരിക്കുന്നു?

  (A) ദീപാവലി
  (B) നവരാത്രി
  (C) ഓണം
  (D) വിഷു

"Success seems to be connected with action. Successful people keep moving. They make mistakes but don't quit"

- Conrad Hilton
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.