QUESTION CATEGORIES


സയൻസ് പൊതു വിവരങ്ങൾ (Pages :90)

  • 181 മുത്തങ്ങ - ശാസത്രിയ നാമം?

    Ans : സൈപ്രസ് റോട്ടൻ ഡസ്
  • 182 മദ്യോത്പാദനത്തിൽ ആൽക്കഹോളിന്‍റെ അളവറിയാൻ /. യൂണിറ്റ്?

    Ans : A.B.V [ AIcohol by volume ] & Proof
  • 183 മഞ്ഞുകട്ട ജലത്തിൽ പൊങ്ങി കിടക്കാൻ കാരണം?

    Ans : മഞ്ഞുകട്ടയ്ക്ക് ജലത്തേക്കാൾ സാന്ദ്രത കുറവായതിനാൽ
  • 184 കുലീന ലോഹങ്ങൾ നിർമ്മിക്കുന്ന പ്രക്രിയ?

    Ans : സയനൈഡ് (Cyanide)
  • 185 ലെഡിന്‍റെ അറ്റോമിക് നമ്പർ?

    Ans : 82
  • 186 തെർമോ മീറ്റർ കണ്ടു പിടിച്ചത്?

    Ans : ഗലീലിയോ
  • 187 സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

    Ans : കുരുമുളക്
  • 188 റെയിൽപാളങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?

    Ans : മാംഗനീസ് സ്റ്റീൽ
  • 189 ഒരു ദ്രാവകം അതിദ്രാവകം ആയി തീരുന്ന താപനില?

    Ans : ലാംഡ പോയിന്റ്
  • 190 ഇരുമ്പിന്‍റെ ഏറ്റവും ശുദ്ധമായ രൂപം?

    Ans : പച്ച ഇരുമ്പ്
  • 191 മുന്തിരി കൃഷി സംബന്ധിച്ച പ0നം?

    Ans : വിറ്റികൾച്ചർ
  • 192 ഇരുമ്പില്‍ സിങ്ക് പൂശുന്ന പ്രക്രിയ?

    Ans : ഗാല്‍വനൈസേഷന്‍
  • 193 വിമാന ഭാഗങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരം?

    Ans : ഡ്യൂറാലുമിൻ
  • 194 കൃത്രിമ കല്ലുകളുണ്ടാക്കാൻ ഉപയോഗിക്കുന്ന മഗ്നീഷ്യം സംയുക്തം?

    Ans : സോറൽസ് സിമന്റ്‌
  • 195 താപം [ Heat ] അളക്കുന്ന യൂണിറ്റ്?

    Ans : ജൂൾ
  • 196 ചുവപ്പ് ലെഡ് - രാസനാമം?

    Ans : ട്രൈ ലെഡ് ടെട്രോക്സൈഡ്
  • 197 ഖര കാർബൺ ഡൈ ഓക്‌സൈഡ് അറിയപ്പെടുന്നത്?

    Ans : ഡ്രൈ ഐസ്
  • 198 തേനീച്ച - ശാസത്രിയ നാമം?

    Ans : എപ്പിസ് ഇൻഡിക്ക
  • 199 സ്വതന്ത്ര സോഫ്റ്റ്വയറിന്‍റെ പിതാവ്?

    Ans : റിച്ചാർഡ് സ്റ്റാൾമാൻ
  • 200 തുരുബിക്കാത്ത ലോഹത്തിന്‍റെ പേര് എന്താണ്?

    Ans : ഇറീഡിയം
  • 201 നൈട്രിക് ആസിഡ് കണ്ടുപിടിച്ചത്?

    Ans : ജാബിർ ഇബൻ ഹയ്യാൻ
  • 202 റേഡിയോ ആക്ടീവ് ദ്രാവക മൂലകം?

    Ans : ഫ്രാൻസിയം
  • 203 കോശങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

    Ans : സൈറ്റോളജി
  • 204 പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം?

    Ans : കരിമ്പ്
  • 205 കൊഞ്ചിന്‍റെ വിസർജ്ജനാവയവം?

    Ans : ഗ്രീൻ ഗ്ലാൻഡ്
  • 206 ജീവന്‍റെ ഉൽപ്പത്തിയെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ?

    Ans : അയോ ജനിസിസ്
  • 207 ഹേബര്‍പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്നത്?

    Ans : അമോണിയ
  • 208 കാർണ ലൈറ്റ് എന്തിന്‍റെ ആയിരാണ്?

    Ans : പൊട്ടാസ്യം
  • 209 ഹൈഡ്രോളിക് ജാക്കിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം?

    Ans : പാസ്കൽ നിയമം
  • 210 ഏറ്റവും കൂടുതൽ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം ?

    Ans : വ്യാഴം

"I’ve missed more than 9000 shots in my career. I’ve lost almost 300 games. 26 times, I’ve been trusted to take the game winning shot and missed. I’ve failed over and over and over again in my life. And that is why I succeed"

- Michael Jordan
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.