QUESTION CATEGORIES


ഭൗതീക ശാസ്ത്രം (Pages :11)

  • 181 ശരീരത്തിലെ മുഴകളും മറ്റും കണ്ടെത്താൻ ഉപയോഗിക്കുന്നത്?

    Ans : അൾട്രാസൗണ്ട് സ്കാനിംഗ് (സോണോഗ്രഫി )
  • 182 തിമിംഗലം പുറപ്പെടുവിക്കുന്ന ശബ്ദതരംഗങ്ങൾ?

    Ans : ഇൻഫ്രാസോണിക്
  • 183 ഭൂകമ്പം; അഗ്നിപർവ്വത സ്ഫോടനം മറ്റും ഉണ്ടാകുമ്പോഴുണ്ടാകുന്ന ശബ്ദതരംഗങ്ങൾ?

    Ans : ഇൻഫ്രാസോണിക്
  • 184 അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് വഴിയിലെ തടസ്സങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന പ്രതിഭാസം?

    Ans : എക്കോലൊക്കേഷൻ (Echolocation)
  • 185 വവ്വാൽ പറക്കുമ്പോൾ തടസ്സങ്ങൾ തിരിച്ചറിയാൻ ഉപയോഗിക്കുന്ന സംവിധാനം?

    Ans : എക്കോലൊക്കേഷൻ (Echolocation)
  • 186 സോണാറിൽ ഉപയോഗിക്കുന്ന ശബ്ദതരംഗം?

    Ans : അൾട്രാസോണിക് തരംഗങ്ങൾ
  • 187 സോണാറിൽ ഉപയോഗിക്കുന്ന ശബ്ദത്തിന്റെ സവിശേഷത?

    Ans : എക്കോലൊക്കേഷൻ (Echolocation)
  • 188 SONAR ന്റെ പൂർണ്ണരൂപം?

    Ans : സൗണ്ട് നാവിഗേഷൻ ആന്റ് റെയിംഞ്ചിംഗ്
  • 189 കപ്പലുകളുടെ വേഗത അ ഉക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്?

    Ans : നോട്ട്
  • 190 1ഫാത്തം എത്ര അടിയാണ്?

    Ans : 6 അടി
  • 191 1ഫാത്തം എത്ര മീറ്ററാണ്?

    Ans : .8288 മീറ്റർ
  • 192 നായകളുടെ ശ്രവണ പരിധി?

    Ans : 67 ഹെർട്സ് മുതൽ 45 കിലോ ഹെർട്സ് വരെ
  • 193 നായകളെ വിളിക്കാൻ ഉപയോഗിക്കുന്ന വിസിൽ?

    Ans : ഗാൾട്ടൺ വിസിൽ
  • 194 ശബ്ദത്തിന്റെ ഗ്രാഫിക് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം?

    Ans : ഓസിലോസ്കോപ്പ്
  • 195 ജലാന്തർഭാഗത്തെ ശബ്ദങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?

    Ans : ഹൈഡ്രോ ഫോൺ
  • 196 കേൾവിക്കുറവുള്ളവർ ശബ്ദം വ്യക്തമായി കേൾക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

    Ans : ഓഡിയോ ഫോൺ
  • 197 റിക്കോർഡ് ചെയ്ത ശബ്ദം പുനസംപ്രേഷണം ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണം?

    Ans : ഫോണോ ഗ്രാഫ്
  • 198 ശബ്ദത്തെ വൈദ്യുത അംഗങ്ങളാക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?

    Ans : മൈക്രോഫോൺ
  • 199 ശ്വസനത്തിന്റെ ശബ്ദ തീവ്രത?

    Ans : 10 db
  • 200 ക്ലോക്കിന്റെ സൂചിയുടെ ശബ്ദ തീവ്രത?

    Ans : 30 db
  • 201 മനുഷ്യന്റെ ശബ്ദ തീവ്രത?

    Ans : 60- 65 db
  • 202 ടെലിവിഷന്റെ ശബ്ദ തീവ്രത?

    Ans : 75 db
  • 203 സിംഹഗർജ്ജനത്തിന്റെ ശബ്ദ തീവ്രത?

    Ans : 90 db
  • 204 ഇടിമുഴക്കത്തിന്റെ ശബ്ദ തീവ്രത?

    Ans : 100- 110 db
  • 205 വിമാനത്തിന്റെ ശബ്ദ തീവ്രത?

    Ans : 120 db
  • 206 റോക്കറ്റിന്റെ ശബ്ദ തീവ്രത?

    Ans : 170 db
  • 207 ചെവിക്ക് തകരാറുണ്ടാക്കുന്ന ശബ്ദ തീവ്രത?

    Ans : 120 db ക്ക് മുകളിൽ
  • 208 വാഹനങ്ങളുടെ വേഗത അളക്കുന്നതിനുള്ള ഉപകരണം?

    Ans : സ്പീഡോമീറ്റർ
  • 209 വാഹനങ്ങൾ സഞ്ചരിച്ച ദൂരം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?

    Ans : ഓഡോമീറ്റർ
  • 210 മിസൈലുകളുടേയും സൂപ്പർ സോണിക് വാഹനങ്ങളുടെയും വേഗത രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യൂണിറ്റ്?

    Ans : മാക് നമ്പർ

"Losers visualize the penalties of failure. Winners visualize the rewards of success"

- Unknown
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.