QUESTION CATEGORIES


രസതന്ത്രം (Pages :33)

  • 181 അത്ഭുത ലോഹം?

    Ans : ടൈറ്റാനിയം
  • 182 ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത്?

    Ans : ടൈറ്റാനിയം
  • 183 വിമാനത്തിന്‍റെ എഞ്ചിൻ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം?

    Ans : ടൈറ്റാനിയം
  • 184 വെൺമയുടെ പ്രതീകം എന്നറിയപ്പടുന്ന പദാർത്ഥം?

    Ans : ടൈറ്റാനിയം ഡയോക്സൈസ്
  • 185 ഇൽമനൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹം?

    Ans : ടൈറ്റാനിയം
  • 186 ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന ലോഹം?

    Ans : ഇരുമ്പ്
  • 187 ഇരുമ്പിന്‍റെ ഏറ്റവും ശുദ്ധമായ രൂപം?

    Ans : റോട്ട് അയൺ [ പച്ചിരുമ്പ് ]
  • 188 ഇരുമ്പുപാത്രങ്ങളിൽ സിങ്ക് പൂശുന്ന ചായക്കട?

    Ans : ഗാൽവനെസേഷൻ
  • 189 തുരുമ്പ് രാസപരമായി?

    Ans : ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്
  • 190 അയൺ + കാർബൺ =?

    Ans : ഉരുക്ക്
  • 191 ശസ്ത്രക്രീയാ ഉപകരണങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന സ്റ്റീൽ?

    Ans : ഹൈ കാർബൺ സ്റ്റീൽ
  • 192 ഏറ്റവും കൂടുതൽ ഇരുമ്പടിങ്ങിയിട്ടുള്ള അയിര്?

    Ans : മാഗ്റ്റൈറ്റ്
  • 193 വ്യവസായികമായി ഇരുമ്പ് ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന അയിര്?

    Ans : ഹേമറ്റെറ്റ്
  • 194 ഇരുമ്പ് ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്നത്?

    Ans : ബ്ലാസ്റ്റ് ഫർണസ്
  • 195 നാകം എന്നറിയപ്പെടുന്നത്?

    Ans : സിങ്ക്
  • 196 ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം?

    Ans : സിങ്ക്
  • 197 പൗഡർ; ക്രീം ഇവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തം?

    Ans : സിങ്ക് ഓക്സൈഡ്
  • 198 റബ്ബറിലെ ഫില്ലറായി ഉപയോഗിക്കുന്ന സിങ്ക് സംയുക്തം?

    Ans : സിങ്ക് ഓക്സൈഡ്
  • 199 മെർക്കുറി ഖരമായി മാറുന്ന ഊഷ്മാവ്?

    Ans : - 39°C
  • 200 മെർക്കുറി ചേർന്ന ലോഹസങ്കരണൾ അറിയപ്പെടുന്നത്?

    Ans : അമാൽഗം
  • 201 മെർക്കുറി ശുദ്ധീകരിക്കുന്ന പ്രക്രിയ?

    Ans : ബാഷ്പീകരണം
  • 202 പല്ലിന്‍റെ കേട് അടയ്ക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം?

    Ans : സിൽവർ അമാൽഗം
  • 203 സാധാരണ തെർമോ മീറ്ററിൽ ഉപയോഗിക്കുന്ന ലോഹം?

    Ans : മെർക്കുറി
  • 204 കണ്ണാടിയിൽ പൂശുന്ന മെർക്കുറിക് സംയുക്തം?

    Ans : ടിൻ അമാൽഗം
  • 205 മെർക്കുറി ലോഹത്തിന്‍റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്?

    Ans : ഫ്ളാസ്ക്
  • 206 ക്വിക്ക് സിൽവർ?

    Ans : മെർക്കുറി
  • 207 ലിറ്റിൽ സിൽവർ?

    Ans : പ്ലാറ്റിനം
  • 208 വൈറ്റ് ഗോൾഡ്?

    Ans : പ്ലാറ്റിനം
  • 209 അസാധാരണ ലോഹം?

    Ans : മെർക്കുറി
  • 210 കുലീന ലോഹങ്ങൾ?

    Ans : സ്വർണ്ണം; വെള്ളി; പ്ലാറ്റിനം

"Life is a daring adventure or it is nothing at all"

- Helen Keller
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.