QUESTION CATEGORIES


ഇൻഫർമേഷൻ ടെക്നോളജി (Pages :12)

  • 181 ARPANET ൽ ബാധിച്ച ആദ്യ വൈറസ്?

    Ans : ക്രീപർ (Creeper)
  • 182 ബ്രയിൻ വൈറസ് വികസിപ്പിച്ചത്?

    Ans : Basit Farooq Alvi & Amjad Farooq Alvi
  • 183 ആദ്യ മൊബൈൽ വൈറസ്?

    Ans : Cabir
  • 184 വൈറസ് പ്രോഗ്രാം എഴുതുന്ന വ്യക്തികൾ?

    Ans : വിക്സർ
  • 185 ഇന്ത്യയിൽ IT Act (Information Technology Act) നിലവിൽ വന്നത്?

    Ans : 2000 ഒക്ടോബർ 17
  • 186 IT Act (Information Technology Act) ഭേദഗതി ചെയ്ത വർഷം?

    Ans : 2008
  • 187 സൈബർ നിയമം നിലവിൽ വന്ന ആദ്യ ഏഷ്യൻ രാജ്യം?

    Ans : സിംഗപ്പൂർ
  • 188 സൈബർ സുരക്ഷയ്ക്ക് വേണ്ടി ഇന്ത്യാ ഗവൺമെന്റ് രൂപം നല്കിയ പ്രത്യേക ടിം?

    Ans : CERT_lN (ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം)
  • 189 ഒരു കമ്പ്യൂട്ടറിലേയോ നെറ്റ്വർക്കിലേയോ സുരക്ഷ ഭേദിച്ച് അതിലെ വിവരങ്ങൾ കണ്ടു പിടിക്കുന്ന പ്രക്രിയ?

    Ans : ഹാക്കിംഗ്
  • 190 ഇലക്ട്രോണിക് റിക്കോർഡുകളെ സുരക്ഷിതമാക്കാനായി ഉപയോഗിക്കുന്ന പ്രക്രീയ?

    Ans : എൻക്രിപ്ഷൻ
  • 191 വ്യക്തിഗത വിവരങ്ങളായ പാസ് വേർഡ് ക്രഡിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയവ വ്യാജ മാർഗ്ഗത്തിലൂടെ ചോർത്തിയെടുക്കുന്ന പ്രക്രീയ?

    Ans : ഫിഷിംഗ് (Phishing)
  • 192 ഒദ്യോഗികമോ ആധികാരികമോ ആയ വെബ്സൈറ്റുകൾ എന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ വെബ് സൈറ്റുകളും വിലാസങ്ങളും തയ്യാറാക്കുന്ന പ്രവൃത്തി?

    Ans : സൈബർ സ്ക്വാട്ടിംഗ്
  • 193 കമ്പ്യൂട്ടറിലേയ്ക്ക് Data നൽകുമ്പോഴോ നൽകുന്നതിനു മുമ്പോ മനപൂർവ്വം ഡേറ്റാ മാറ്റം വരുത്തുന്ന കുറ്റകൃത്യം?

    Ans : Data Diddling
  • 194 അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് അറിയപ്പെടുന്നത്?

    Ans : പോർണോഗ്രാഫി
  • 195 ഒരു യൂസറിന്റെ ഡേറ്റയും ഫയലുകളും അവരറിയാതെ വായിക്കുന്ന പ്രക്രീയ?

    Ans : Snooping
  • 196 ഇന്റർനെറ്റിലൂടെ ഡേറ്റ അയയ്ക്കുന്ന വ്യക്തിയുടെ വിശ്വസ്ഥത ഉറപ്പു വരുത്തുന്ന സംവിധാനം?

    Ans : ഡിജിറ്റൽ സിഗ്നേച്ചർ
  • 197 ഒരു യൂസറിന്റെ യൂസർ നെം പാസ് വേർഡ് എന്നിവ ലോഗിൻ സമയത്ത് റെക്കോർഡ് ചെയ്യുന്ന പ്രോഗ്രാമുകൾ?

    Ans : പാസ്സ് വേർഡ് സ്നിഫർ
  • 198 ഇന്ത്യൻ വിവര സാങ്കേതിക വിദ്യയുടെ പിതാവ്?

    Ans : രാജിവ് ഗാന്ധി
  • 199 IT@School പദ്ധതി കേരളത്തിൽ ആരംഭിച്ച വർഷം?

    Ans : 2001
  • 200 കാർഷിക മേഖലയെ സഹായിക്കാൻ കേരള സർക്കാർ രൂപീകരിച്ച വെബ് പോർട്ടൽ?

    Ans : ഇ-കൃഷി
  • 201 ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് പത്രം?

    Ans : ഫിനാൻഷ്യൽ എക്സ്പ്രസ്
  • 202 ഇന്റർനെറ്റ് എഡിഷൻ ആരംഭിച്ച ആദ്യ മലയാള പത്രം?

    Ans : ദീപിക
  • 203 മലയാളത്തിലെ ആദ്യ ഇന്റർനെറ്റ് മാഗസിൻ?

    Ans : പുഴ.കോം
  • 204 ഇന്റർനെറ്റിലൂടെ ഓൺലൈൻ ലോട്ടറി ആരംഭിച്ച ആദ്യ സംസ്ഥാനം?

    Ans : സിക്കിം
  • 205 ഓൺലൈൻ ബാങ്കിംഗ് സംവിധാനം ഏർപ്പെടുത്തിയ ആദ്യ ബാങ്ക്?

    Ans : എച്ച്.ഡി.എഫ്.സി
  • 206 മുഴുവൻ വോട്ടർപട്ടികയും കമ്പ്യൂട്ടർവത്ക്കരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

    Ans : ഹരിയാന
  • 207 എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർവത്ക്കരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

    Ans : തമിഴ്നാട്
  • 208 ഇന്ത്യയിലെ ആദ്യ ഇ- സംസ്ഥാനം?

    Ans : പഞ്ചാബ്
  • 209 സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഇ-ഗവണേഴ്സ് പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനം?

    Ans : ഇൻഫർമേഷൻ കേരള മിഷൻ
  • 210 കമ്പ്യൂട്ടർ ചിപ്പ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന മൂലകം?

    Ans : സിലിക്കൺ

"Whether you think you can or whether you think you can’t, you’re right"

- Henry Ford
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.