QUESTION CATEGORIES


അടിസ്ഥാന വിവരങ്ങൾ (Pages :107)

 • 181 കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവത്കരന്ന പഞ്ചായത്ത്?

  Ans : വെള്ളനാട് (തിരുവനന്തപുരം)
 • 182 ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്?

  Ans : പട്ടം (തിരുവനന്തപുരം)
 • 183 National University of Advanced Legal Studies - NUALS ന്‍റെ ചാൻസിലർ?

  Ans : ഹൈക്കോടതി ചീഫ് ജസ്റ്റീസ്
 • 184 സ്ത്രീപുരുഷ അനുപാതം കുടിയ ജില്ല?

  Ans : കണ്ണൂർ
 • 185 മുതിരപ്പുഴ; നല്ല തണ്ണി; കുണ്ടള എന്നീ നദികളുടെ സംഘമ സ്ഥാനം?

  Ans : മൂന്നാർ
 • 186 സെക്രട്ടേറിയറ്റ് മന്ദിരത്തിന്‍റെ ശില്പി?

  Ans : വില്ല്യം ബാർട്ടൺ
 • 187 കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം പ്രമേയമാക്കി  ഡോ. ബിജു സംവിധാനം ചെയ്ത സിനിമ?

  Ans : വലിയ ചിറകുള്ള പക്ഷികള്‍
 • 188 ശ്രീനാരായണ ഗുരു വിന്‍റെ ജന്മ സ്ഥലം?

  Ans : ചെമ്പഴന്തി
 • 189 ആലപ്പുഴ നഗരത്തിന്‍റെ ശില്പി?

  Ans : ദിവാൻ രാജാ കേശവദാസ്
 • 190 ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിൽ സ്ഥാനം?

  Ans : 22
 • 191 കേരളത്തിൽ ആദ്യമായി പൂര്‍ണ്ണമായി വൈദ്യുതീകരിച്ച ജില്ല?

  Ans : പാലക്കാട്
 • 192 കരിവള്ളൂർ കർഷകസമരം നടന്ന വർഷം?

  Ans : 1946 (കണ്ണൂർ)
 • 193 കലാമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട്ടെ കടൽത്തീരം?

  Ans : കൊളാവിപ്പാലം
 • 194 കേരളത്തിന്‍റെ വൃക്ഷം?

  Ans : തെങ്ങ്
 • 195 എന്‍റെ ബാല്യകാല സ്മരണകൾ സ്മരണയുടെ ഏടുകൾ ആരുടെ ആത്മകഥയാണ്?

  Ans : സി.അച്ചുതമേനോൻ
 • 196 പെരിയാർ ലീസ് എഗ്രിമെന്‍റ് ഒപ്പുവച്ച വർഷം?

  Ans : 1886 ഒക്ടോബർ 29 (999 വർഷത്തേയ്ക്ക്)
 • 197 കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത പ്രധാന കമുകിനം?

  Ans : മംഗള
 • 198 വയനാട് ഹെറിറ്റേജ് മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം?

  Ans : അമ്പലവയൽ (വയനാട്)
 • 199 കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

  Ans : പന്നിയൂർ (കണ്ണൂർ)
 • 200 ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല?

  Ans : കാസർഗോഡ്
 • 201 കുമാരനാശാന്‍റെ ജന്മസ്ഥലം?

  Ans : കായിക്കര
 • 202 ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന 2000 വർഷത്തോളം പഴക്കമുള്ള ശിവക്ഷേത്രം?

  Ans : കണ്ടിയൂർ മഹാദേവക്ഷേത്രം
 • 203 വർക്കല പട്ടണത്തിന്‍റെ സ്ഥാപകൻ?

  Ans : അയ്യപ്പൻ മാർത്താണ്ഡൻ പിള്ള
 • 204 1890 ൽ എടയ്ക്കൽ ഗുഹ കണ്ടെത്തിയ ബ്രിട്ടീഷുകാരൻ?

  Ans : ഫ്രെഡ് ഫോസെറ്റ്
 • 205 ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക്?

  Ans : അഗസ്ത്യാർകൂടം
 • 206 കേരളത്തിന്‍റെ ഡച്ച് എന്നറിയപ്പെടുന്നത്?

  Ans : കുട്ടനാട്
 • 207 ഇന്ത്യയിൽ സീറോ ജനസംഖ്യാ വളർച്ചാ നിരക്ക് കൈവരിച്ച ആദ്യ ജില്ല?

  Ans : പത്തനംതിട്ട
 • 208 ഇ.എം.എസ് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം?

  Ans : പയ്യമ്പലം ബീച്ച്
 • 209 കേരളത്തിലെ ആദ്യ പേപ്പർമിൽ സ്ഥാപിക്കപ്പെട്ടത്?

  Ans : പുനലൂർ
 • 210 പടയണിക്ക് പ്രസിദ്ധമായ കടമ്മനിട്ട ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

  Ans : പത്തനംതിട്ട

"Energy is the essence of life. Every day you decide how you're going to use it by knowing what you want and what it takes to reach that goal, and by maintaining focus"

- Oprah Winfrey
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.