QUESTION CATEGORIES


കേരളാ ചരിത്രം (Pages :29)

  • 181 പാർത്ഥിവശേഖരപുരം ശാല പണികഴിപ്പിച്ചത്?

    Ans : കരുനന്തടക്കൻ
  • 182 കന്യാകുമാരിയിൽ സ്ഥിതി ചെയ്യുന്ന പാർത്ഥിവപുരം വിഷ്ണു ക്ഷേത്രം പണികഴിപ്പിച്ച ആയ് രാജാവ്?

    Ans : കരുനന്തടക്കൻ
  • 183 ആയ് രാജവംശത്തെ ടോളമി വിശേഷിപ്പിച്ചത്?

    Ans : അയോയ് Aioi
  • 184 ചേരരാജവംശത്തിന്‍റെ ആസ്ഥാനം?

    Ans : വാഞ്ചി
  • 185 ചേരരാജവംശത്തിന്‍റെ രാജകീയ മുദ്ര?

    Ans : അമ്പും വില്ലും
  • 186 അശോകന്‍റെ ലിഖിതങ്ങളിൽ (ഗിർനാർ ശാസനം) ചേരളപുത്ര എന്നറിയപ്പെട്ടിരിക്കുന്നത്?

    Ans : ചേരരാജവംശം
  • 187 പുരാതന കാലത്ത് ചേരളം ദ്വീപ് എന്നറിയപ്പെട്ടിരുന്നത്?

    Ans : ശ്രീലങ്ക
  • 188 ആദ്യചേര രാജാവ്?

    Ans : ഉതിയൻ ചേരലാതൻ
  • 189 ദാനശീലനായ ചേരൻ എന്നറിയപ്പെടുന്ന ചേര രാജാവ്?

    Ans : ഉതിയൻ ചേരലാതൻ
  • 190 ഉതിയൻ ചേരലാതനെ പരാജയപ്പെടുത്തിയ ചോള രാജാവ്?

    Ans : കരികാലൻ( യുദ്ധം : വെന്നി യുദ്ധം)
  • 191 "കടൽ പുറകോട്ടിയ" എന്ന ബിരുദം നേടിയ ചേരരാജാവ്?

    Ans : ചെങ്കുട്ടവൻ
  • 192 “ഉമയവരമ്പൻ” എന്നറിയപ്പെടുന്ന ചേര രാജാവ്?

    Ans : നെടുംചേരലാതൻ
  • 193 “അധിരാജാ” എന്നറിയപ്പെടുന്ന ചേര രാജാവ്?

    Ans : നെടുംചേരലാതൻ
  • 194 “വാനവരമ്പൻ" എന്നറിയപ്പെടുന്ന ചേര രാജാവ്?

    Ans : ഉതിയൻ ചേരലാതൻ
  • 195 ചിലപ്പതികാരത്തിൽ പരാമർശവിധേയനായ ആദി ചേരരാജാവ്?

    Ans : വേൽ കെഴുകുട്ടുവൻ (ചെങ്കുട്ടവൻ)
  • 196 കേരള ചരിത്രത്തിൽ നൂറ്റാണ്ടു യുദ്ധം എന്നറിയപ്പെടുന്നത്?

    Ans : ചേര - ചോള യുദ്ധം
  • 197 കൊടുങ്ങല്ലൂരിൽ കണ്ണകി ക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തിയ ചേരരാജാവ്?

    Ans : ചേരൻ ചെങ്കുട്ടവൻ
  • 198 ഏഴിമല ആക്രമിച്ച ചേരരാജാവ്?

    Ans : ചെങ്കുട്ടവൻ
  • 199 ചേര സാമ്രാജ്യത്തിന്‍റെ വിസ്തൃതി ഹിമാലയം വരെ വ്യാപിപ്പിച്ച രാജാവ്?

    Ans : നെടുംചേരലാതൻ
  • 200 രണ്ടാം ചേരസാമ്രാജ്യത്തിന്‍റെ (കുലശേഖര സാമ്രാജ്യം) ആസ്ഥാനം?

    Ans : മഹോദയപുരം (തിരുവഞ്ചിക്കുളം) ഇപ്പോൾ കൊടുങ്ങല്ലൂർ
  • 201 രണ്ടാം ചേരസാമ്രാജ്യത്തിന്‍റെ (കുലശേഖര സാമ്രാജ്യം)  സ്ഥാപകൻ?

    Ans : കലശേഖര വർമ്മൻ (കുലശേഖര ആൾ വാർ)
  • 202 'കേരള ചൂഢാമണി' എന്ന സ്ഥാനപ്പേരുണ്ടായിരുന്ന കുലശേഖര രാജാവ്?

    Ans : കുലശേഖര വർമ്മൻ
  • 203 ശങ്കരാചാര്യരുടെ സമകാലീനനായ രാജാവ്?

    Ans : കലശേഖര വർമ്മൻ
  • 204 കുലശേഖര ആൾവാറുടെ സമകാലിനനായ പ്രസിദ്ധ കവി?

    Ans : തോലൻ
  • 205 തോലൻ രചിച്ച കൃതികൾ?

    Ans : ആട്ടപ്രകാരം; ക്രമ ദീപിക
  • 206 കേരള ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?

    Ans : കുലശേഖരൻമാരുടെ ഭരണകാലം
  • 207 തമിഴ് ഭക്തി കാവ്യമായ 'പെരുമാൾ തിരുമൊഴി' യുടെ കർത്താവ്?

    Ans : കുലശേഖര ആൾവാർ
  • 208 കുലശേഖര ആൾവാർ രചിച്ച സംസ്കൃത ഭക്തി കാവ്യം?

    Ans : മുകുന്ദമാല
  • 209 കുലശേഖര ആൾവാർ രചിച്ച നാടകങ്ങൾ?

    Ans : തപതീ സംവരണം; സുഭദ്രാ ധനയജ്ഞം; വിച്ഛിന്നാഭിഷേകം
  • 210 കുലശേഖര ആൾവാറിന് ശേഷം അധികരമേറ്റത്?

    Ans : രാജശേഖര വർമ്മൻ

"Change the way you look at things and the things you look at change"

-  Wayne W. Dyer
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.