QUESTION CATEGORIES


ഭൂമിശാസ്ത്രം (Pages :8)

  • 181 കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്?

    Ans : സൈലന്‍റ് വാലി
  • 182 സൈലന്‍റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം?

    Ans : 1984 ( പ്രഖ്യാപിച്ചത് : ഇന്ദിരാഗാന്ധി; ഉത്ഘാടനം ചെയ്തത്: രാജീവ്ഗാന്ധി; വർഷം: 1985 സെപ്റ്റംബർ 7)
  • 183 സൈലന്‍റ് വാലി സ്ഥിതി ചെയ്യുന്ന താലൂക്ക്?

    Ans : മണ്ണാറക്കാട് - പാലക്കാട്
  • 184 വംശനാശം നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന ദേശീയോദ്യാനം?

    Ans : സൈലന്‍റ് വാലി
  • 185 സൈലന്‍റ് വാലി എന്ന പേര് നിർദ്ദേശിച്ച ബ്രിട്ടീഷുകാരൻ?

    Ans : റോബർട്ട് റൈറ്റ്
  • 186 സിംഹവാലൻ കുരങ്ങുകളുടെ ശാസ്ത്രിയ നാമം?

    Ans : മക്കാക സിലനസ്
  • 187 മഹാഭാരതത്തിൽ സൈരന്ധ്രി വനം എന്ന് പരാമർശിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ ദേശീയോദ്യാനം?

    Ans : സൈലന്‍റ് വാലി
  • 188 വരയാടിന്‍റെ ശാസ്ത്രീയ നാമം?

    Ans : ഹൈലോക്രിയസ് ട്രാഗസ്
  • 189 കേരളത്തിലെ ഏക ബയോളജിക്കൽ പാർക്ക്?

    Ans : അഗസ്ത്യ വനം ബയോളജിക്കൽ പാർക്ക്
  • 190 കേരളത്തിൽ അഭ്രം ( മൈക്ക) നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ല?

    Ans : തിരുവനന്തപുരം
  • 191 കേരളത്തിലെ ജലസേചനാർത്ഥമുള്ള അണക്കെട്ടുകളുടെ എണ്ണം?

    Ans : 18
  • 192 കേരളത്തിലെ പ്രധാന ശുദ്ധജല സ്രോതസ്?

    Ans : കിണർ
  • 193 കേരളത്തിലെ ആദ്യത്തെ അണക്കെട്ട്?

    Ans : മുല്ലപ്പെരിയാർ -1895 - ഇടുക്കി
  • 194 കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?

    Ans : കല്ലട (കൊല്ലം)
  • 195 കേരളത്തിലെ ഏറ്റവും വലിയ ഗ്രാവിറ്റി ഡാം?

    Ans : ഇടുക്കി അണക്കെട്ട്
  • 196 ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള (Earth Dam) അണക്കെട്ട്?

    Ans : ബാണാസുര സാഗർ അണക്കെട്ട്
  • 197 കേരള സർക്കാർ ആരംഭിച്ച മഴവെള്ളക്കൊയ്ത്ത് പദ്ധതി?

    Ans : വർഷ
  • 198 ലോകബാങ്ക് സഹായത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന ശുദ്ധജല വിതരണ ശുചിത്വ പദ്ധതി?

    Ans : ജലനിധി
  • 199 ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം?

    Ans : ഇടുക്കി
  • 200 ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം?

    Ans : കാനഡ
  • 201 കോഴിക്കോട് ജില്ലയിലെ ഉറുമി I; ഉറുമി ll എന്നീ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് സഹായിച്ച രാജ്യം?

    Ans : ചൈന
  • 202 കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?

    Ans : പള്ളിവാസൽ - 1940 lസ്ഥിതി ചെയ്യുന്നത് : മുതിരപ്പുഴ
  • 203 കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി?

    Ans : കുറ്റ്യാടി -1972
  • 204 പള്ളിവാസലിൽ സ്വകാര്യ ആവശ്യത്തിനായി ജലവൈദ്യുത പദ്ധതി ആരംഭിച്ച കമ്പനി?

    Ans : കണ്ണൻ ദേവൻ കമ്പനി- 1900
  • 205 കേരളത്തിൽ ആദ്യമായി വൈദ്യുതി വിതരണം തുടങ്ങിയത്?

    Ans : തിരുവനന്തപുരം - 1929 ൽ
  • 206 കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?

    Ans : ഇടുക്കി ജലവൈദ്യുത പദ്ധതി- 1975 ഒക്ടോബർ 4
  • 207 ശബരിഗിരി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?

    Ans : പത്തനംതിട്ട
  • 208 പെരിങ്ങൽക്കുത്ത് ഇടതുകര ജലവൈദ്യുത പദ്ധതി എത് നദിയിലാണ്?

    Ans : ചാലക്കുടിപ്പുഴ
  • 209 കേരളത്തിൽ സ്വകാര്യ മേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതി?

    Ans : മണിയാർ - പത്തനംതിട്ട
  • 210 കേരളത്തിൽ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?

    Ans : കുത്തുങ്കൽ -രാജാക്കാട്-ഇടുക്കി

"What you do speaks so loudly that I cannot hear what you say"

- Ralph Waldo Emerson
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.