QUESTION CATEGORIES


കറണ്ട് അഫയേഴ്സ് 2016-18 (Pages :33)

  • 181 2017 ലെ ഏഷ്യൻ അത്ലറ്റിക് ചാംപ്യൻഷിപ്പിന് ആതിഥേയത്വം വഹിച്ച രാജ്യം?

    Ans : ഇന്ത്യ ( ഭുവനേശ്വർ)
  • 182 2017 ലെ ഏഷ്യൻ അത്ലറ്റിക് ചാംപ്യൻഷിപ്പിലെ ചാംപ്യൻമാർ?

    Ans : ഇന്ത്യ (രണ്ട്: ചൈന)
  • 183 2017 ലെ ഏഷ്യൻ അത്ലറ്റിക് ചാംപ്യൻഷിപ്പിലെ ചാംപ്യൻമാർ?

    Ans : ഇന്ത്യ (രണ്ട്: ചൈന)
  • 184 2017 ലെ ഏഷ്യൻ അത്ലറ്റിക്സ് ചാംപ്യൻഷിപ്പ് വേദി?

    Ans : റാഞ്ചി [ ജാർഖണ്ഡ് ]
  • 185 2017 ലെ ഐ സി സി വനിതാ ലോകകപ്പ് വിജയിച്ചത്?

    Ans : ഇംഗ്ലണ്ട്
  • 186 2017 ലെ ഐ സി സി വനിതാ ലോകകപ്പിന് ആതിഥേയം വഹിച്ച രാജ്യം?

    Ans : ഇന്ത്യ
  • 187 2017 ലെ ഐ.സി.സി വനിതാ ലോകകപ്പ് വിജയിച്ചത്?

    Ans : ഇംഗ്ലണ്ട്
  • 188 2017 ലെ ഐ.സി.സി വനിതാ ലോകകപ്പിന് ആതിഥേയം വഹിച്ച രാജ്യം?

    Ans : ഇന്ത്യ
  • 189 2017 ലെ ഐസ് ഹോക്കി ലോകകപ്പ് ജേതാക്കൾ?

    Ans : സ്വീഡൻ
  • 190 2017 ലെ കൊറിയ ഓപ്പൺ സൂപ്പർ സീരിസ് ബാഡ്മിന്റൺ കിരീടം നേടിയത്?

    Ans : പി.വി. സിന്ധു
  • 191 2017 ലെ കോൺഫെഡറേഷൻസ് കപ്പ് ഫുട്ബോൾ മത്സര വിജയി?

    Ans : ജർമ്മനി ( പരാജയപ്പെട്ടത്: ചിലി )
  • 192 2017 ലെ കോൺഫെഡറേഷൻസ് കപ്പ് ഫുട്ബോൾ മത്സര വിജയി?

    Ans : ജർമ്മനി (പരാജയപ്പെട്ടത്: ചിലി)
  • 193 2017 ലെ ഖേൽരത്ന പുരസ്ക്കാര ജേതാക്കൾ?

    Ans : ദേവേന്ദ്ര ഝജാരിയ (ജാവലിൻ ത്രോ) & സർദാർ സിങ് ഹോക്കി)
  • 194 2017 ലെ ഗ്ലോബൽ റിട്ടയർമെന്റ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം?

    Ans : 43 (ഒന്നാം സ്ഥാനം: നോർവ്വേ)
  • 195 2017 ലെ ടെമ്പിൾട്ടൺ പ്രൈസ് ജേതാവ്?

    Ans : Alwin plantinga (അമേരിക്ക)
  • 196 2017 ലെ ധ്യാൻചന്ദ് അവാർഡ് ജേതാക്കൾ?

    Ans : ഭൂപേന്ദർ സിംഗ് (അത് ലറ്റിക്സ് ); സയ്യിദ് ഷാഹിദ് ഹക്കീം ( ഫുട്ബോൾ ); സുമരായ് തെതെ ( ഹോക്കി)
  • 197 2017 ലെ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായികയ്ക്കും മികച്ച നടിക്കുമുള്ള അവാർഡ് നേടിയത്?

    Ans : Konkana Sensharma
  • 198 2017 ലെ ഫിഫ അണ്ടർ 17 ലോകകപ്പിന്റെ വേദി?

    Ans : കൊച്ചി
  • 199 2017 ലെ ഫെഡറേഷൻ കപ്പ് ഫുട്ബോൾ ജേതാവ്?

    Ans : ബംഗളരു എഫ്.സി
  • 200 2017 ലെ ഫോബ്സിന്റെ കണക്കനുസരിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിതാ കായിക താരം?

    Ans : സെറീന വില്യംസ്
  • 201 2017 ലെ ബാഴ്സലോണ ഓപ്പൺ ടെന്നീസ് ജേതാവ്?

    Ans : റാഫേൽ നദാൽ
  • 202 2017 ലെ യു.എൻ വേസക് ദിനാഘോഷങ്ങൾക്ക് വേദിയാകുന്ന രാജ്യം?

    Ans : ശ്രീലങ്ക
  • 203 2017 ലെ യു.എസ് ഓപ്പൺ ഗ്രാൻപ്രീ ഗോൾഡ് ബാഡ്മിന്റൺ കിരീടം നേടിയത്?

    Ans : എച്ച്. എസ് പ്രണോയ്
  • 204 2017 ലെ ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പ് ജേതാക്കൾ?

    Ans : അമേരിക്ക
  • 205 2017 ലെ ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ സ്വർണ്ണം നേടിയത്?

    Ans : ജസ്റ്റിൻ ഗാട്ലിൻ
  • 206 2017 ലെ ലോക ആസ്തമ ദിനത്തിന്റെ (മെയ് 2) പ്രമേയം?

    Ans : Asthma: Better air; Better Breathing
  • 207 2017 ലെ ലോക ഡ്വാർഫ് ഗെയിംസിന് വേദിയായ രാജ്യം?

    Ans : കാനഡ
  • 208 2017 ലെ ലോക ബാഡ്മിന്റൺ ചാംമ്പ്യൻഷിപ്പിന്റെ വേദി?

    Ans : ഗ്ലാസ്ഗോ (സ്കോട്ലാൻഡ്)
  • 209 2017 ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവ്?

    Ans : പി.വി. സിന്ധു
  • 210 2017 ലെ ലോക മെട്രോളജി ദിനത്തിന്‍റെ (മെയ് 20) പ്രമേയം?

    Ans : മെഷർമെന്റ്സ് ഫോർ ട്രാൻസ്പോർട്ട്

"How do we keep our inner fire alive? Two things, at minimum, are needed: an ability to appreciate the positives in our life and a commitment to action. Every day, it's important to ask and answer these questions: 'What's good in my life?' and 'What needs to be done?'"

- Nathaniel Branden
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.