QUESTION CATEGORIES


മെന്‍റല്‍ എബിലിറ്റി (Pages :27)

  • 181 അനുവിന് വിനുവിനേക്കാൾ മാർക്കുണ്ട്. മനുവിന് ദീപക്കിനേക്കാൾ മാർക്കു കുറവാണ്. വിനുവിന് ദീപക്കിനേക്കാൾ മാർക്ക് ഉണ്ട്. കൂടുതൽ മാർക്ക് കിട്ടിയതാർക്ക്?

    (A) വിനു
    (B) അനു
    (C) ദീപക്
    (D) മനു
  • 182 അനുവിന്‍റെ ഇപ്പോഴത്തെ വയസ്സ് 3 വർഷത്തിനുശേഷമുള്ള വയസ്സിന്‍റെയും 3 വർഷത്തിനു മുമ്പുള്ള വയസ്സിന്‍റെയും വ്യത്യാസത്തിന്‍റെ 3 മടങ്ങാണ്. അനുവിന്‍റെ ഇപ്പോഴത്തെ വയസ്സ് എത്ര?

    (A) 15
    (B) 16
    (C) 18
    (D) 12
  • 183 അപ്പുവിന്‍റെയും അമ്മുവിന്‍റെയും വയസ്സുകൾ 1:2 എന്ന അംശബന്ധത്തിലാണ്. 15 വർഷം കഴിയുമ്പോൾ അംശബന്ധം 2:3 ആകും. എങ്കിൽ അമ്മുവിന്‍റെ വയസ്സ് എത്ര?

    (A) 30
    (B) 15
    (C) 10
    (D) 20
  • 184 അർദ്ധഗോളാകൃതിയിലുള്ള ഒരു പാത്രത്തിൽ 3 ലിറ്റർ വെള്ളം കൊള്ളും. അതിന്‍റെ ഇരട്ടി ആരമുള്ള അർദ്ധഗോളാകൃതിയിലുള്ള മറ്റൊരു പാത്രത്തിൽ എത്ര ലിറ്റർ വെള്ളം കൊള്ളും?

    (A) 9
    (B) 12
    (C) 18
    (D) 24
  • 185 അർധ ഗോളാകൃതിയി ലുള്ള ഒരു പാത്രത്തിന്‍റെ വ്യാസാർധം 6 സെ.മീ. എങ്കിൽ ഈ പാത്രത്തിന്‍റെ വ്യാപ്തം എത്ര?

    (A) 72 π
    (B) 36 π
    (C) 144 π
    (D) 288 π
  • 186 ആദ്യത്തെ 20 ഒറ്റ സംഖ്യകളുടെ തുകയേക്കാൾ ഏതു കൂടുതലാണ് തൊട്ടടുത്ത 20 ഒറ്റ സംഖ്യകളുടെ തുക?

    (A) 800
    (B) 1;600
    (C) 1;200
    (D) 400
  • 187 ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 240?

    (A) 16
    (B) 12
    (C) 10
    (D) 15
  • 188 ആദ്യത്തെ എത്ര എണ്ണൽസംഖ്യകളുടെ തുകയാണ് 105?

    (A) 15
    (B) (Β) 12
    (C) 14
    (D) 10
  • 189 ആനന്ദിന് 100മീറ്റർ ഓടുന്നതിന് 11.5 സെക്കൻഡ് സമയം വേണം. അജിത്തിന് 12.5 സെക്കൻഡും വേണം. ആനന്ദ് ഫിനിഷ് ചെയ്യു നോൾ അജിത്ത് എത്ര പിന്നിലായിരിക്കും?

    (A) 1 മീ.
    (B) 8 മീ.
    (C) 4 മീ.
    (D) 5 മീ.
  • 190 ഈ സംഖ്യകളിൽ ഒന്നുമാത്രം വ്യത്യസ്തം. അതേത്?

    (A) 732
    (B) 543
    (C) 606
    (D) 605
  • 191 ഏറ്റവും വലുത് ഏത്? 5/7 , 4/5 ,2/3 , 1/2

    (A) 5/7
    (B) 4/5
    (C) 2/3
    (D) 1/2
  • 192 ഒക്ടോബർ 10-)o തീയ്യതി വ്യാഴാഴ്ച ആണെങ്കിൽ അതേവർഷം സെപ്തംബർ 10-)o തീയതി ഏത് ആഴ്ചയാണ്?

    (A) ചൊവ്വ
    (B) ഞായർ
    (C) വ്യാഴം
    (D) തിങ്കൾ
  • 193 ഒരാൾ 10 മീ. നേരേ കിഴക്കോട്ടു നടന്നശേഷം 4 മീ. തെക്കോട്ടു നടന്നു. അതിനുശേഷം 18 മീ. പടിഞ്ഞാറോട്ടു നടന്നു. യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്കുള്ള കുറഞ്ഞ ദൂരം എത്?

    (A) 4 മീ.
    (B) 5 മീ.
    (C) 27 മീ.
    (D) 8 മീ.
  • 194 ഒരാൾ 150 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 25% നഷ്ടം ഉണ്ടായി. 30% ലാഭം കിട്ടുണമെങ്കിൽ അയാൾ അത് എത്ര രൂപയ്ക്ക് വിൽക്കണമായിരുന്നു?

    (A) 260
    (B) 160
    (C) 180
    (D) 205
  • 195 ഒരാൾ A -യിൽ നിന്ന് B-യിലേക്ക് സ്കൂട്ടറിൽ 40 കി.മീ./മണിക്കുർ വേഗതയിൽ സഞ്ചരിച്ച് അരമണിക്കൂർകൊണ്ട് B -യിൽ എത്തിച്ചേർന്നു. എങ്കിൽ A -യിൽ നിന്നും B യിലേക്കുള്ള ദൂരം എത്ര?

    (A) 15 കി.മീ.
    (B) 20 കി.മീ.
    (C) 30 കി.മീ.
    (D) 40 കി.മീ.
  • 196 ഒരാൾ ആറു മീറ്റർ തെക്കോട്ട് സഞ്ചരിച്ചശേഷം 8 മീറ്റർ കിഴ ക്കോട്ട് സഞ്ചരിക്കുന്നു. എന്നാൽ അയാൾ ഇപ്പോൾ യാത്ര ആരം ഭിച്ച സ്ഥലത്തുനിന്നും എന്ത കലത്തിലാണ്?

    (A) 10 മീ.
    (B) 14 മീ.
    (C) 2 മീ.
    (D) 7 മീ.
  • 197 ഒരാൾ വടക്കോട്ട് 4 കി.മീറ്ററും അവിടെ നിന്ന് കിഴക്കോട്ട് 3 കി.മീറ്ററും സഞ്ചരിച്ചു പുറപ്പെട്ട സ്ഥലത്തുനിന്ന് അയാളുടെ ദുരമെത്ര?

    (A) 7 കി.മീ.
    (B) 3 കി.മീ.
    (C) 4 കി.മീ.
    (D) 5 കി.മീ.
  • 198 ഒരാൾക്ക് 4 ആൺമക്കൾ ഉണ്ട്. എല്ലാവർക്കും ഓരോ സഹോദരിമാരുണ്ട്. എങ്കിൽ ആകെ എത്ര മക്കൾ?

    (A) 8
    (B) 7
    (C) 10
    (D) 5
  • 199 ഒരു കച്ചവടക്കാരൻ 10 രൂപയുടെ പേന 11 രൂപയ്ക്കാണ് വിറ്റത് ലാഭശതമാനം എത്?

    (A) 11
    (B) 9
    (C) 8
    (D) 10
  • 200 ഒരു കടയിൽ സോപ്പുകൾ അടുക്കി വച്ചിരിക്കുന്നത് ഏറ്റവും താഴത്തെ വരിയിൽ 25 അതിനു് മുകളിലത്തെ വരിയിൽ 23 അതിനുമുകളിൽ 21 എന്ന ക്രമത്തിലാണ്. ഏറ്റവും മുകളിലത്തെ വരിയിൽ ഒരു സോപ്പു മാത്രമാണ് ഉള്ളതെങ്കിൽ ആകെ എത്ര വരിയുണ്ട്?

    (A) 15
    (B) 13
    (C) 25
    (D) 12
  • 201 ഒരു കമ്പനിയിലെ 24 ജോലിക്കാരുടെ ശരാശരി വയസ്ത് 35 ആണ്. മാനേജരുടെ വയസു കൂട്ടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി വയസ് ഒന്നു വർധിച്ചു. എങ്കിൽ മാനേജരുടെ വയസ് ഏത്?

    (A) 36
    (B) 40
    (C) 37.5
    (D) 60
  • 202 ഒരു ക്ലാസ്സിലെ 10 കുട്ടികളുടെ ശരാശരി വയസ്സ് 7 ആണ് . അദ്ധ്യാപികയുടെ പ്രായവും കുടി ചേർത്താൽ ശരാശരി വയസ്സ് 9 ആകും. എങ്കിൽ അദ്ധ്യാപികയുടെ പ്രായമെത്ര?

    (A) 30
    (B) 29
    (C) 20
    (D) 40
  • 203 ഒരു ക്ലാസ്സിലെ 40 കൂട്ടികളുടെ ശരാശരി വയസ്സ് 14. ടീച്ചറേയും കണക്കിലെടുത്താൽ ക്ലാസ്സിലെ ശരാശരി ഒന്ന് കൂടുന്നു. എങ്കിൽ ടീച്ചറുടെ വയസ്സ് ഏത്?

    (A) 50
    (B) 55
    (C) 54
    (D) 51
  • 204 ഒരു ക്ലോക്ക് 9 മണി 20 മിനിറ്റ് എന്ന് സമയം കാണിക്കുന്നു. ക്ലോക്കിന്‍റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര?

    (A) 2 മണി 20 മിനിറ്റ്
    (B) 9 മണി 20 മിനിറ്റ്
    (C) 3 മണി 20 മിനിറ്റ്
    (D) 2 മണി 40 മിനിറ്റ്
  • 205 ഒരു ക്ലോക്ക് മണിക്കൂറിനുമാത്രം മണിയടിക്കുമെങ്കിൽ ഒരു ദിവസം എത്ര മണിയടിക്കും?

    (A) 156
    (B) 144
    (C) 180
    (D) 60
  • 206 ഒരു ക്ലോക്കിൽ മിനിട്ട് സൂചി 360 ഡിഗ്രി കറങ്ങണമെങ്കിൽ എത്ര മണിക്കുർ കഴിയണം?

    (A) 6
    (B) 1
    (C) 12
    (D) 10
  • 207 ഒരു ക്ലോക്കിൽ സമയം 12.15 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും ഉണ്ടാക്കുന്ന കോണിന്‍റെ അളവ് എത്ര ഡിഗ്രി?

    (A) (Ꭺ) 90 ഡിഗ്രീ
    (B) 72½ ഡിഗ്രീ
    (C) 82½ ഡിഗ്രീ
    (D) 70 ഡിഗ്രീ
  • 208 ഒരു ക്ലോക്കിലെ സമയം 9.30 ആയിരുന്നാൽ സൂചികൾ തമ്മിലുള്ള കോണളവ് എത്ര?

    (A) 80°
    (B) 100°
    (C) 105°
    (D) 110°
  • 209 ഒരു ക്ലോക്കിലെ സമയം അതിന്‍റെ എതിർവശത്തിരിക്കുന്ന കണ്ണാടിയിൽ 4 : 40 ആയി തോന്നുന്നുവെങ്കിൽ ക്ലോക്കിന്‍റെ യഥാർത്ഥ സമയം എത്?

    (A) 2 : 20
    (B) 8 : 20
    (C) 7 : 20
    (D) 3: 20
  • 210 ഒരു കാർ ഓടിയ ദൂരത്തിന്‍റെ പകുതി 40 കി.മീ. വേഗതയിലും ബാക്കി ദൂരം 60 കി.മീ. വേഗതയിലുമാണ് ഓടിയത്. വാഹനത്തിന്‍റെ ശരാശരി വേഗത മണിക്കൂറിൽ എത്ര?

    (A) 48കി.മീ
    (B) 50കി.മീ
    (C) 55കി.മീ
    (D) 49.കി.മീ

"We seek purpose when we are not in touch with who we really are. When an apple tree discovers who it is, the question 'what must I do?' disappears. When you discover who you are (at the deepest place of your being) you will find your purpose"

- Colleen
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.