QUESTION CATEGORIES


GK4 LDC SUCCESS (Pages :101)

  • 181 Echo (പ്രതിധ്വനി) യെക്കുറിച്ചുള്ള പഠനം?

    Ans : കാറ്റക്കോസ്റ്റിക്സ്
  • 182 മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് എന്താണ്?

    Ans : അജിനോമോട്ടോ
  • 183 ഇൻഫ്രാറെഡ് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

    Ans : വില്യം ഹെർഷൽ
  • 184 USB യുടെ പൂർണ്ണരൂപം?

    Ans : യൂണിവേഴ്സൽ സീരിയൽ ബസ്
  • 185 പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്?

    Ans : ഗ്രാഫൈറ്റ്
  • 186 ഊർജ്ജ സംരക്ഷണ നിയമത്തിന്റെ (ആപേക്ഷിക സിദ്ധാന്തം) ഉപജ്ഞാതാവ്?

    Ans : ആൽബർട്ട് ഐൻസ്റ്റീൻ
  • 187 ഓസ്റ്റ് വാള്‍ഡ് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന ആസിഡ്?

    Ans : നൈട്രിക്ക് ആസിഡ്
  • 188 വിഷങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മൂലകം?

    Ans : ആർസനിക്
  • 189 സിഡിയിൽ കാണുന്ന മഴവിൽ നിറങ്ങൾക്ക് കാരണം?

    Ans : ഡിഫ്രാക്ഷൻ (Diffraction)
  • 190 1 ഒരു കിലോ സ്വർണ്ണം എത്ര പവൻ?

    Ans : 125 പവൻ
  • 191 ഇലക്ട്രോ പോസിറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം?

    Ans : ലിഥിയം
  • 192 കൊഴുപ്പിലെ ആസിഡ്?

    Ans : സ്റ്റിയറിക് ആസിഡ്
  • 193 മാനസിക രോഗ ചികിത്സയ്ക്ക്ഉപയോഗിക്കുന്ന ആസിഡ്?

    Ans : LSD [ ലിസെര്‍ജിക് ആസിഡ് ഡൈ എഥിലാമെഡ് ]
  • 194 സോപ്പു കുമിളയിൽ കാണുന്ന മനോഹര വർണ്ണങ്ങൾക്ക് കാരണം?

    Ans : ഇന്റർഫെറൻസ് (Interference)
  • 195 പാചകവാതകത്തിലെ പ്രധാന ഘടകങ്ങൾ?

    Ans : പ്രൊപ്പെയിൻ & ബ്യൂട്ടെയ്ൻ
  • 196 ഐസ് ഉരുകുന്ന ഊഷ്മാവ്?

    Ans : 0° C [ 32° F / 273 K ]
  • 197 മെഴുക് ലയിക്കുന്ന ദ്രാവകം?

    Ans : ബെൻസിൻ
  • 198 ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന ലോഹം?

    Ans : ഇരുമ്പ്
  • 199 നോൺസ്റ്റിക് പാത്രങ്ങളുടെ കോട്ടിങ്ങിനുപയോഗിക്കുന്ന പ്ലാസ്റ്റിക്?

    Ans : ടെഫ് ലോൺ
  • 200 ആറ്റത്തിന്‍റെ സൗരയുഥ മാതൃക കണ്ടെത്തിയത്?

    Ans : റുഥർഫോർഡ്
  • 201 തുല്യ എണ്ണം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളുമുള്ള ആറ്റങ്ങൾ?

    Ans : ഐസോടോൺ
  • 202 റബറിനെ ലയിപ്പിക്കുന്ന ദ്രാവകം?

    Ans : ടർപന്റയിൻ
  • 203 സിൻസൈറ്റ് എന്തിന്‍റെ ആയിരാണ്?

    Ans : സിങ്ക്
  • 204 1 ഹെക്ടർ എത്ര ഏക്കറാണ്?

    Ans : 2.47 ഏക്കർ
  • 205 മേസർ (MASER) കണ്ടു പിടിച്ചത്?

    Ans : ചാൾസ് എച്ച്. ഡൗൺസ്
  • 206 ട്രാന്‍സിസ്റ്റര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത്?

    Ans : സിലിക്കണ്‍
  • 207 സ്മെല്ലിംങ്ങ് സോൾട്ടിന്‍റെ രാസനാമം?

    Ans : നൈട്രസ് ഓക്സൈഡ്
  • 208 വെബ്ബ് പേജുകളുടെ രൂപകൽപ്പനയിലുപയോഗിക്കുന്ന അടിസ്ഥാന ഭാഷ?

    Ans : എച്ച്.ടി.എം.എൽ
  • 209 ഫോമിക് ആസിഡ് എന്നറിയപ്പെടുന്നത്?

    Ans : മെഥനോയിക് ആസിഡ്
  • 210 ടെലിസ്കോപ്പ് ഉപയോഗിച്ച് ആദ്യമായി പ്രപഞ്ച നിരീക്ഷണം നടത്തിയത്?

    Ans : ഗലീലിയോ ഗലീലി

"Don't be pushed around by the fears in your mind. Be led by the dreams in your heart"

-  Roy T. Bennett
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.