QUESTION CATEGORIES


മലയാള സാഹിത്യം (Pages :28)

 • 181 കഥാപാത്രങ്ങൾക്ക് പേരില്ലാത്ത മലയാള നോവൽ?

  Ans : മരണ സർട്ടിഫിക്കറ്റ്
 • 182 കാസർഗോഡ് ജില്ലയിൽ നിന്ന്‍ കണ്ടെടുത്തിട്ടുള്ള പാട്ടു കൃതി?

  Ans : തിരുനിഴൽ മാല
 • 183 കിളിപ്പാട്ട് പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്?

  Ans : എഴുത്തച്ഛൻ
 • 184 കുമാരനാശാന് മഹാകവി എന്ന ബിരുദം നല്കിയ യൂണിവേഴ്സിറ്റി?

  Ans : മദ്രാസ് യൂണിവേഴ്സിറ്റി (1922)
 • 185 കൃഷ്ണഗാഥയുടെ ഇതിവൃത്തം?

  Ans : ഭാഗവതത്തിലെ കഥ
 • 186 കൃഷ്ണഗാഥയുടെ വൃത്തം?

  Ans : മഞ്ജരി
 • 187 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യമലയാള കുതി?

  Ans : കേരള ഭാഷാ സാഹിത്യ ചരിത്രം
 • 188 കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ കൃതി?

  Ans : ചെമ്മീൻ (തകഴി)
 • 189 കേരള കലാമണ്ഡലം സ്ഥാപിച്ചത്?

  Ans : വള്ളത്തോൾ
 • 190 കേരളകൗമുദി എന്ന വ്യാകരണഗ്രന്ഥം രചിച്ചത്?

  Ans : കോവുണ്ണി നെടുങ്ങാടി
 • 191 കേരളപ്പഴമ എന്ന ക്രൂതിയുടെ കർത്താവ്?

  Ans : ഹെർമൻ ഗുണ്ടർട്ട്
 • 192 കേരളപാണിനീയം രചിച്ചത്?

  Ans : എ.ആർ രാജരാജവർമ്മ
 • 193 കേസരി ബാലകൃഷ്ണപിള്ളയെക്കുറിച്ച് പരാമർശിക്കുന്ന വയലാറിന്‍റെ കൃതി?

  Ans : മാടവന പ്പറമ്പിലെ സീത
 • 194 കൊപി അപ്പന്‍റെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി?

  Ans : മധുരം നിന്‍റെ ജീവിതം
 • 195 ഗാന്ധിജിയുടെ ജീവചരിത്രം 'മോഹൻ ദാസ് ഗാന്ധി' ആദ്യമായി മലയാളത്തിൽ പ്രസിദ്ധീകരിച്ചത്?

  Ans : സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
 • 196 ഗീതാഗോവിന്ദത്തിന് ചങ്ങമ്പുഴ രചിച്ച വിവർത്തനം?

  Ans : ദേവഗീത
 • 197 ഗീതാഗോവിന്ദത്തിന്‍റെ മലയാള പരിഭാഷ?

  Ans : ഭാഷാഷ്ടപദി
 • 198 ചന്തുമേനോൻ രചിച്ച അപൂർണ്ണ കൃതി?

  Ans : ശാരദ
 • 199 തകഴിയുടെ കയർ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?

  Ans : എൻ. ശ്രീകണ്ഠൻ നായർ
 • 200 തമിഴ് ബ്രാഹ്മണരുടെ ജീവിതം പരാമർശിക്കുന്ന സാറാ തോമസിന്‍റെ കൃതി?

  Ans : നാർമടിപ്പുടവ
 • 201 ദെസ്തയോവ്സ്കി യുടെ കഥ പറയുന്ന പെരുമ്പടവം ശ്രീധരന്‍റെ നോവൽ?

  Ans : ഒരു സങ്കീർത്തനം പോലെ
 • 202 നളചരിതം ആട്ടക്കഥയെ കേരള ശാകുന്തളം എന്ന് വിശേഷിപ്പിച്ചത്?

  Ans : ജോസഫ് മുണ്ടശ്ശേരി
 • 203 നവതരംഗം എന്ന നിരൂപണ കൃതി രചിച്ചത്?

  Ans : ഡോ.എം. ലീലാവതി
 • 204 നവയുഗ ശില്പി രാജരാജവർമ്മ എന്ന കൃതിയുടെ രചയിതാവ്?

  Ans : പന്മന രാമചന്ദ്രൻ നായർ
 • 205 പച്ച മലയാള പ്രസ്ഥാനത്തിലെ ആദ്യ കൃതി?

  Ans : നല്ല ഭാഷ (കഞ്ഞിക്കുട്ടൻ തമ്പുരാൻ)
 • 206 പറയിപെറ്റ പന്തിരുകുലത്തിന്‍റെ കഥ പറയുന്ന എൻ മോഹനന്‍റെ നോവൽ?

  Ans : ഇന്നലത്തെ മഴ
 • 207 പാട്ടു സാഹിത്യത്തിന്‍റെ ലക്ഷണങ്ങൾ നിർണ്ണയിച്ചിരിക്കുന്ന കൃതി?

  Ans : ലീലാതിലകം
 • 208 പുതുമലയാണ്മതൻ മഹേശ്വരൻ എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ചത്?

  Ans : വള്ളത്തോൾ
 • 209 പുന്നപ്ര വയലാർ ആസ്പദമാക്കി തകഴി രചിച്ച കഥ?

  Ans : തലയോട്
 • 210 ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ ആരുടെ വരികൾ?

  Ans : വള്ളത്തോൾ

"We seek purpose when we are not in touch with who we really are. When an apple tree discovers who it is, the question 'what must I do?' disappears. When you discover who you are (at the deepest place of your being) you will find your purpose"

- Colleen
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.