QUESTION CATEGORIES


അടിസ്ഥാന വിവരങ്ങൾ (Pages :123)

  • 181 ലോകത്തിലെ ഏറ്റവും വലിയ നദീജന്യ കണ്ടൽക്കാട്?

    Ans : സുന്ദർബാൻസ്
  • 182 ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം?

    Ans : ഗൊരഖ്പൂർ (ഉത്തർ പ്രദേശ്; 1366 മീ)
  • 183 ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?

    Ans : ഹിരാക്കുഡ് (മഹാനദിക്കു കുറുകെ)
  • 184 ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധമേഘല സ്ഥിതി ചെയ്യുന്നത്?

    Ans : സിയാച്ചിൻ
  • 185 ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള എയർപോർട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : ജമ്മു- കാശ്മീർ
  • 186 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുദ്ധമത സ്തുപം?

    Ans : കേസരിയ സ്തൂപം (ബീഹാർ)
  • 187 ലോകത്തിലാദ്യമായി വികലാംഗർക്ക് സർവ്വകലാശാല നിലവിൽ വന്ന സംസ്ഥാനം?

    Ans : ഉത്തർപ്രദേശ്
  • 188 ലോകത്തിന്‍റെ യോഗ തലസ്ഥാനം എന്നറിയപ്പെടുന്നത്?

    Ans : ഋഷികേശ്
  • 189 ലോകതക് തടാകത്തിലെ സംരക്ഷിത മൃഗം?

    Ans : സാങ്ഗായ് മാൻ
  • 190 ലോക രാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം?

    Ans : 7
  • 191 ലെസീം ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ്?

    Ans : മഹാരാഷ്ട്ര
  • 192 ലെപ്ച ഏത് സംസ്ഥാനത്തെ ആദിവാസി വിഭാഗമാണ്?

    Ans : സിക്കിം
  • 193 ലൂഷായി ഹിൽസ് എന്നറിയപ്പെടുന്ന സംസ്ഥാനം?

    Ans : മിസോറാം
  • 194 ലൂധിയാന സ്ഥിതി ചെയ്യുന്ന നദി തീരം?

    Ans : സത് ലജ്
  • 195 ലിറ്റിൽ ലാസ എന്നറിയപ്പെടുന്നത്?

    Ans : ധർമ്മശാല (ഹിമാചൽ പ്രദേശ്)
  • 196 ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന സ്ഥലം?

    Ans : ലഡാക്ക്
  • 197 ലിറ്റിൽ ആൻഡമാനേയും സൗത്ത് ആൻഡമാനേയും വേർതിരിക്കുന്ന ഇടനാഴി?

    Ans : ഡങ്കൻ പാസേജ്
  • 198 ലിഫ്റ്റ് ഇറിഗേഷൻ നടപ്പിലാക്കിയ ആദ്യ സംസ്ഥാനം?

    Ans : ഹരിയാന
  • 199 ലാവകളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം?

    Ans : ലഡാക്ക്
  • 200 ലതാ മങ്കേഷ്ക്കർ സമ്മാനം നൽകുന്ന സംസ്ഥാനം?

    Ans : മധ്യ പ്രദേശ്
  • 201 ലഖ്നൗ സ്ഥിതി ചെയ്യുന്ന നദീതീരം?

    Ans : ഗോമതി
  • 202 ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷന്‍റെ ആസ്ഥാനം?

    Ans : ഗ്വാളിയർ
  • 203 ലക്ഷദ്വീപിലെ ലോകസഭാമണ്ഡലങ്ങളുടെ എണ്ണം?

    Ans : ഒന്ന്
  • 204 ലക്ഷദ്വീപിലെ മറ്റ് ദ്വീപുകളുമായി മിനിക്കോയ് ദ്വീപിനെ വേർതിരിക്കുന്നത്?

    Ans : 9 ഡിഗ്രി ചാനൽ
  • 205 ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകളുടെ എണ്ണം?

    Ans : 11
  • 206 ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്?

    Ans : അന്ത്രോത്ത്
  • 207 ലക്ഷദ്വീപിലെ ഏക വിമാനത്താവളം സ്ഥിതി ചെയ്യുന്ന ദ്വീപ്?

    Ans : അഗത്തി
  • 208 ലക്ഷദ്വീപിലെ ആകെ ദ്വീപുകളുടെ എണ്ണം?

    Ans : 36
  • 209 ലക്ഷദ്വീപിൽ ഭരണം നടത്തിയിരുന്ന ഭരണാധികാരികൾ?

    Ans : അറയ്ക്കൽ വംശക്കാർ
  • 210 ലക്ഷദ്വീപിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ദ്വീപ്?

    Ans : കവരത്തി

"The purpose of life is not to fight against evil and misfortune; it is to unveil magnificence"

- Alan Cohen
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.