QUESTION CATEGORIES


ഇന്ത്യാ ചരിത്രം (Pages :78)

  • 181 രണ്ടാം ജിനൻ എന്നറിയപ്പെടുന്നത്?

    Ans : ആര്യ സുധർമ്മൻ
  • 182 വർദ്ധമാന മഹാവീരന്റെ പിതാവ്?

    Ans : സിദ്ധാർത്ഥൻ
  • 183 വർദ്ധമാന മഹാവീരന്റെ മാതാവ്?

    Ans : ത്രിശാല
  • 184 വർദ്ധമാന മഹാവീരന്റെ ഭാര്യ?

    Ans : യശോദ
  • 185 വർദ്ധമാന മഹാവീരന്റെ മകൾ?

    Ans : പ്രിയദർശന
  • 186 വർദ്ധമാന മഹാവീരന്റെ ശിഷ്യൻ?

    Ans : ജമാലി
  • 187 ആദ്യത്തെ ജൈന തീർത്ഥങ്കരൻ?

    Ans : ഋഷഭ ദേവൻ
  • 188 ഇരുപത്തിമൂന്നാമത്തെ തീർത്ഥങ്കരൻ?

    Ans : പാർശ്വനാഥൻ
  • 189 ഇരുപത്തി നാലാമത്തെ തീർത്ഥങ്കരൻ?

    Ans : വർദ്ധമാന മഹാവീരൻ
  • 190 വർദ്ധമാന മഹാവീരൻ ജനിച്ചത്?

    Ans : വൈശാലിക്ക് സമീപം കുണ്ഡല ഗ്രാമം (540 BC)
  • 191 വർദ്ധമാന മഹാവീരന് ജ്ഞാനോദയം ലഭിച്ച സ്ഥലം?

    Ans : ജുംബി ഗ്രാമം (രജുപാലിക നദീതീരത്ത് സാല വൃക്ഷ ചുവട്ടിൽ വച്ച്)
  • 192 ജിതേന്ദ്രിയൻ എന്ന് അറിയപ്പെടുന്നത്?

    Ans : വർദ്ധമാന മഹാവീരൻ
  • 193 വർദ്ധമാന മഹാവീരൻ നിർവ്വാണം പ്രാപിച്ച സ്ഥലം?

    Ans : പാവപുരി ( ബിഹാറിലെ പാട്നക്ക് സമീപം; BC 468)
  • 194 ജൈന മതത്തിന്റെ വിശുദ്ധ ഗ്രന്ഥം?

    Ans : അംഗാസ്
  • 195 വർദ്ധമാന മഹാവീരന് ജ്ഞാനോദയം ലഭിച്ചപ്പോൾ പ്രായം?

    Ans : 42 വയസ്സ്
  • 196 ജൈനമതക്കാരുടെ പുണ്യനദി എന്ന് അറിയപ്പെടുന്നത്?

    Ans : രജുപാലിക നദി
  • 197 വർദ്ധമാന മഹാവീരൻ ഉപയോഗിച്ചിരുന്ന ഭാഷ?

    Ans : അർത്ഥ മഗധ
  • 198 അംഗാസ് എഴുതി തയ്യാറാക്കിയത്?

    Ans : ഭദ്രബാഹു (BC 296)
  • 199 ജൈനസന്യാസിമoങ്ങൾ അറിയപ്പെടുന്നത്?

    Ans : ബസേദി
  • 200 ജൈനമതത്തിന്റെ അടിസ്ഥാന പ്രമാണം?

    Ans : അഹിംസ പരമോധർമ്മ
  • 201 ജൈനമതത്തിൽ മഹാവീരൻ കൂട്ടിച്ചേർത്ത അനുഷ്ഠാനം?

    Ans : ബ്രഹ്മചര്യം
  • 202 ജൈനൻമാരുടെ ഭാഷ?

    Ans : മഗധി
  • 203 ജൈനമത ഗ്രന്ഥങ്ങൾ രചിക്കപ്പെട്ട ഭാഷ?

    Ans : പ്രാകൃത്
  • 204 "കൽപസൂത്ര" യുടെ കർത്താവ്?

    Ans : ഭദ്രബാഹു
  • 205 ജൈനമതം രണ്ടായി പിരിഞ്ഞ സമ്മേളനം?

    Ans : ഒന്നാം സമ്മേളനം
  • 206 ജൈനമതത്തിലെ ത്രിരത്നങ്ങൾ?

    Ans : ശരിയായ വിശ്വാസം; ശരിയായ ജ്ഞാനം; ശരിയായ പ്രവൃത്തി
  • 207 ഒന്നാം ജൈനമത സമ്മേളനം നടന്ന സ്ഥലം?

    Ans : പാടലീപുത്രം (വർഷം: BC 310; അദ്ധ്യക്ഷൻ: സ്ഥൂല ബാഹു)
  • 208 രണ്ടാം ജൈനമത സമ്മേളനം നടന്ന സ്ഥലം?

    Ans : വല്ലഭി (വർഷം: BC 453; അദ്ധ്യക്ഷൻ: ദേവാരധി ക്ഷമ ശ്രമണൻ)
  • 209 പ്രസിദ്ധ ശ്വേതംബര സന്യാസി?

    Ans : സ്ഥൂല ബാഹു
  • 210 പ്രസിദ്ധ ദ്വിഗംബര സന്യാസി?

    Ans : ഭദ്രബാഹു

"You don't have to get it perfect, you just have to get it going. Babies don't walk the first time they try, but eventually they get it right"

-  Jack Canfield
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.