QUESTION CATEGORIES


സ്വാതന്ത്യ സമര ചരിത്രം (Pages :36)

 • 181 ഐഫോളോ മഹാത്മ എന്ന കൃതി രചിച്ചത്?

  Ans : കെ.എം. മുൻഷി
 • 182 മനു എന്ന പേരിൽ അറിയപ്പെട്ടിരുന്ന ധീര വിപ്ലവകാരി?

  Ans : ഝാൻസി റാണി
 • 183 1857ലെ വിപ്ലവത്തിന്റെ ലക്നൗവിലെ നേതാവ്?

  Ans : ബീഗം ഹസ്രത് മഹൽ
 • 184 അധികാര കൈമാറ്റ ചർച്ചകൾക്കായി ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയവർഷം?

  Ans : 1946
 • 185 ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1939 ലെ തിരഞ്ഞെടുപ്പിൽ സുഭാഷ് ചന്ദ്രബോസിനോട് പരാജയപ്പെട്ടത്?

  Ans : പട്ടാഭി സീതാരാമയ്യ
 • 186 ഋതുരാജൻ എന്ന് നെഹൃ വിനെ വിശേഷിപ്പിച്ചത്?

  Ans : ടാഗോർ
 • 187 ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 ന് ജന്മദിനുള്ള മറ്റൊരു സ്വാതന്ത്ര്യ സമര സേനാനി?

  Ans : ലാൽ ബഹദൂർ ശാസ്ത്രി
 • 188 പരന്ത്രീസുകാർ എന്നറിയപ്പെട്ടിരുന്നത്?

  Ans : ഫ്രഞ്ചുകാർ
 • 189 മൈക്കിൾ ഒ.ഡയറിനെ വധിച്ചത്?

  Ans : ഉദ്ദം സിങ്
 • 190 ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ഗൊറില്ലാ യുദ്ധമുറ ആദ്യം ആവിഷ്ക്കരിച്ചത്?

  Ans : താന്തിയാ തോപ്പി
 • 191 സരോജിനി നായിഡുവിന്റെ വീട്ടു പേര്?

  Ans : ഗോൾഡൻ ത്രഷോൾഡ്
 • 192 ചൗരി ചൗരാ സംഭവ സമയത്തെ വൈസ്രോയി?

  Ans : റീഡിംഗ് പ്രഭു
 • 193 ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയ ഗുരു?

  Ans : മഹാദേവ ഗോവിന്ദ റാനഡെ
 • 194 ലന്തക്കാർ എന്നറിയപ്പെട്ടിരുന്നത്?

  Ans : ഡച്ചുകാർ
 • 195 സ്വതന്ത്രവ്യാപാരം പ്രോത്സാഹിപ്പിച്ച ഗവർണ്ണർ ജനറൽ?

  Ans : ഹാർഡിഞ്ച് l
 • 196 ഗാന്ധിജി എത്ര പ്രാവശ്യം കേരളം സന്ദർശിച്ചു?

  Ans : 5 പ്രാവശ്യം
 • 197 ഇന്ത്യയിലെ ഏറ്റവും പഴയ യൂറോപ്യൻ നിർമ്മിതി?

  Ans : മാനുവൽ കോട്ട
 • 198 എഡ്വിങ് അന്റോണിയ ആൽബിന മെയ്നോ ആരുടെ യാർത്ഥ പേരാണ്?

  Ans : സോണിയാ ഗാന്ധി
 • 199 ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയ ബ്രിട്ടീഷ് ഓഫീസർ?

  Ans : ജനറൽ റെജിനാൾഡ് ഡയർ
 • 200 "ദി ചൈൽഡ് " എന്ന കൃതിയുടെ കർത്താവ്?

  Ans : രബീന്ദ്രനാഥ ടാഗോർ
 • 201 1916 ലെ ലക്നൗ ഉടമ്പടി (കോൺഗ്രസും മുസ്ലിം ലീഗും ഒന്നിച്ച് പ്രവർത്തിക്കും)യുടെ ശില്പി?

  Ans : ബാലഗംഗാധര തിലകൻ
 • 202 ഒന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന കാലഘട്ടം?

  Ans : 1746 - 48
 • 203 രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കാൻ കാരണമായ ഉടമ്പടി?

  Ans : ഗാന്ധി - ഇർവിൻ സന്ധി (1931 മാർച്ച് 5)
 • 204 ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം?

  Ans : അഡയാർ (മദ്രാസ്)
 • 205 ഗാന്ധിജി 1940 ൽ ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിന് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?

  Ans : കെ. കേളപ്പൻ
 • 206 ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ചത്?

  Ans : കെ.എം മുൻഷി (1938)
 • 207 ഗാന്ധിജിയുടെ ഇഷ്ടപ്പെട്ട പ്രാർത്ഥനാ ഗീത മായ "വൈഷ്ണവ ജനതോ " എഴുതിയത്?

  Ans : ഭഗത് നരസിംഹ മേത്ത
 • 208 കുടി അരശ് എന്ന വാരികയുടെ സ്ഥാപകൻ?

  Ans : ഇ.വി രാമസ്വാമി നായ്ക്കർ
 • 209 ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിന്റെ ഭാഗമായി ഫ്രഞ്ചുകാർക്ക് തിരികെ ലഭിച്ച നോർത്ത് അമേരിക്കയിലെ പ്രദേശം?

  Ans : ലൂയിസ് ബർഗ്ഗ്
 • 210 ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സെക്രട്ടറി?

  Ans : എ. ഒ ഹ്യൂം

"As a cure for worrying, work is better than whisky. "

- Thomas Alva Edison
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.