QUESTION CATEGORIES


ഭരണഘടന (Pages :11)

  • 181 ദേശീയ പഞ്ചായത്തീരാജ് ദിനം?

    Ans : ഏപ്രിൽ 24
  • 182 ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വനിത?

    Ans : ഷീലാ ദീക്ഷിത് (ഡൽഹി)
  • 183 പതിനൊന്ന് മൗലിക കടമകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

    Ans : ആർട്ടിക്കിൾ 51 A
  • 184 കേരള വനിതാ കമ്മിഷനിലെ അംഗസംഖ്യ?

    Ans : 5
  • 185 ഭരണഘടയുടെ 356 ആർട്ടിക്കിൾ ഉപയോഗിച്ച് ആദ്യമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച സംസ്ഥാനം?

    Ans : കേരളം (1959 ജൂലൈ 31)
  • 186 പഞ്ചായത്തീരാജ് നിയമം പാസ്സാക്കിയ പ്രധാനമന്ത്രി?

    Ans : നരസിംഹറാവു
  • 187 ദേശിയ പട്ടികജാതി കമ്മീഷൻ ചെയർമാന്‍റെയും അംഗങ്ങളുടേയും കാലാവധി?

    Ans : 3 വർഷം
  • 188 പൊതുഖജനാവിന്‍റെ കാവൽക്കാരൻ (watch dog of public purse) എന്നറിയപ്പെടുന്നത്?

    Ans : കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG)
  • 189 കേരളാ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ആദ്യ ചെയർമാൻ?

    Ans : ഇ.കെ. വേലായുധൻ
  • 190 ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നത്?

    Ans : ഗവർണ്ണർ
  • 191 ഗോവധ നിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്?

    Ans : ആർട്ടിക്കിൾ 48
  • 192 കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG) നെ നിയമിക്കുന്നത്?

    Ans : പ്രസിഡന്‍റ്
  • 193 വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയ്ക്ക് മറുപടി നല്കുന്നതിനുള്ള സമയപരിധി?

    Ans : 30 ദിവസം
  • 194 ഇന്ത്യയിൽ ഏറ്റവും കുറവ് അംഗങ്ങളുള്ള ലെജിസ്ലേറ്റീവ് അസംബ്ലി?

    Ans : സിക്കിം (32)
  • 195 ദേശിയ പട്ടികവർഗ്ഗ കമ്മീഷന്‍റെ ആദ്യ ചെയർമാൻ?

    Ans : കൻവർ സിംഗ്
  • 196 അറ്റോർണി ജനറലിനെ നിയമിക്കുന്നത്?

    Ans : പ്രസിഡന്‍റ്
  • 197 ഇന്ത്യയിൽ ആദ്യമായി സുപ്രീം കോടതി സ്ഥാപിതമായത്?

    Ans : 1774 ൽ കൽക്കട്ടയിൽ ( സ്ഥാപിക്കാൻ മുൻകൈ എടുത്തത്: വാറൻ ഹേസ്റ്റിംഗ്സ് )
  • 198 ഇന്ത്യയിൽ നഗരപാലികാ നിയമം നിലവിൽ വന്നത്?

    Ans : 1993 ജൂൺ 1
  • 199 കേരള സംസ്ഥാന വനിതാ കമ്മിഷൻ നിലവിൽ വന്നത്?

    Ans : 1996 മാർച്ച് 14
  • 200 കേരള മനുഷ്യാവകാശ കമ്മിഷന്‍റെ ആദ്യ ചെയർമാൻ?

    Ans : ജസ്റ്റീസ് എം.എം.പരീത് പിള്ള
  • 201 സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാന്റേയും അംഗങ്ങളുടേയും കാലാവധി?

    Ans : 5 വർഷം അല്ലെങ്കിൽ 70 വയസ്സ്
  • 202 ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ ഏറ്റവും കൂടുതൽ കാലം ചെയർമാനായ വ്യക്തി?

    Ans : ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ
  • 203 ദേശിയ വനിതാ കമ്മിഷനിലെ ആദ്യ പുരുഷ അംഗം?

    Ans : അലോക് റാവത്ത്
  • 204 ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ?

    Ans : സോളിസിറ്റർ ജനറൽ
  • 205 സംസ്ഥാന അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

    Ans : ആർട്ടിക്കിൾ 356
  • 206 കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിലവിൽ വന്നത്?

    Ans : 1950 ജനുവരി 25
  • 207 അയിത്ത നിർമ്മാർജ്ജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

    Ans : ആർട്ടിക്കിൾ 17
  • 208 കേന്ദ്ര ഗവൺമെന്റിന് നിയമോപദേശം നൽകുന്നത്?

    Ans : അറ്റോർണി ജനറൽ
  • 209 സെൻട്രൽ വിജിലൻസ് കമ്മീഷന്‍റെ രൂപീകരണത്തിന് കാരണമായ കമ്മീഷൻ?

    Ans : സന്താനം കമ്മിറ്റി
  • 210 കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വ്യക്തി?

    Ans : വജാഹത് ഹബീബുള്ള

"There's enough for everyone's need, but not for everyone's greed"

- Ghandi
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.