QUESTION CATEGORIES


ഗതാഗതം (Pages :12)

  • 181 കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?

    Ans : ഷൊർണ്ണൂർ
  • 182 കേരളത്തില്‍ നിന്നും ആരംഭിക്കുന്ന ഏറ്റവും ദൈർഘ്യമുള്ള ട്രെയിൻ സർവ്വീസ്?

    Ans : തിരുവനന്തപുരം (ഗുവാഹത്തി എക്സ്പ്രസ്)
  • 183 റെയിൽവേ സർവ്വീസ് ഇല്ലാത്ത കേരളത്തിലെ ജില്ലകൾ?

    Ans : ഇടുക്കി; വയനാട്
  • 184 ഏറ്റവും കൂടുതൽ റെയിൽവേ സ്‌റ്റേഷനുകൾ ഉള്ള ജില്ല?

    Ans : തിരുവനന്തപുരം (20 എണ്ണം)
  • 185 കേരളത്തില്‍ ഇലക്ട്രിക് ട്രെയിൻ ആരംഭിച്ച വർഷം?

    Ans : 2000
  • 186 കേരളത്തിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ?

    Ans : എർണാകുളം- ഷൊർണ്ണൂർ
  • 187 ഇന്ത്യൻ റെയിൽവേയുടെ സാധാരണ ട്രെയിനുകളുടെ നിറം?

    Ans : നീല
  • 188 രാജധാനി എക്സ്പ്രസിന്‍റെ നിറം?

    Ans : ചുവപ്പ്
  • 189 ഗരീബ് എക്സ്പ്രസിന്‍റെ നിറം?

    Ans : പച്ച; മഞ്ഞ
  • 190 ശതാബ്ദി എക്സ്പ്രസിന്‍റെ നിറം?

    Ans : നീല; മഞ്ഞ
  • 191 കേരളത്തിലെ ആദ്യ മെട്രോ ട്രെയിൻ നിലവിൽ വരുന്നത്?

    Ans : കൊച്ചി
  • 192 കൊച്ചി മെട്രോയുടെ കോച്ചുകൾ നിർമ്മിച്ചത്?

    Ans : ആന്ധ്രാപ്രദേശിലെ അൽ സ്റ്റോം ഫാക്ടറി (ഫ്രഞ്ച് കമ്പനി )
  • 193 എർണാകുളം - ആലപ്പുഴ തീരദേശ റെയിൽവേ പാത ആരംഭിച്ച വർഷം?

    Ans : 1989
  • 194 സ്വതന്ത്ര ഇന്ത്യയിലെ ആദ്യ റെയിൽവേ ബജറ്റ് അവതരിപ്പിച്ചത്?

    Ans : ജോൺ മത്തായി
  • 195 സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രി?

    Ans : ജോൺ മത്തായി
  • 196 കേന്ദ്ര റയിൽവേ മന്ത്രിയായ രണ്ടാമത്തെ മലയാളി?

    Ans : പനമ്പിള്ളി ഗോവിന്ദമേനോൻ
  • 197 പെരുമൺ ട്രെയിൻ ദുരന്തം നടന്നത്?

    Ans : 1988 ജൂലൈ 8 (കൊല്ലം ജില്ലയിൽ പെരുമൺ പാലത്തിൽ നിന്നും ബാംഗ്ലൂർ - കന്യാകുമാരി ഐലന്‍റ് എക്സ്പ്രസ് അഷ്ടമുടി കായലിലേയ്ക്ക് മറിഞ്ഞു)
  • 198 ലോകരാജ്യങ്ങൾക്കിടയിൽ റോഡ് ദൈർഘ്യത്തിൽ ഇന്ത്യയുടെ സ്ഥാനം?

    Ans : 2
  • 199 ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന റോഡ് ശ്രുംഖല?

    Ans : ഗ്രാമീണ റോഡുകൾ
  • 200 ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം?

    Ans : മഹാരാഷ്ട്ര
  • 201 ആൻഡമാൻ ട്രങ്ക് റോഡ് (N.H 223 )ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

    Ans : പോർട്ട് ബ്ലയർ - മായാ സുന്ദർ
  • 202 മറ്റ് ദേശിയ പാതകളുമായി ബന്ധമില്ലാത്ത ഏക ദേശീയപാത?

    Ans : ആൻഡമാൻ ട്രങ്ക് റോഡ് (N.H 223 )
  • 203 ഡൽഹി - കൊൽക്കത്ത - മുംബൈ -ചെന്നൈ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് പദ്ധതി?

    Ans : സുവർണ്ണ ചതുഷ്കോണം
  • 204 അസമിലെ സിൽച്ചാറിനേയും ഗുജറാത്തിലെ പോർബന്തറിനേയും ബന്ധിപ്പിക്കുന്ന ഇടനാഴി?

    Ans : ഈസ്റ്റ് - വെസ്റ്റ് ഇടനാഴി
  • 205 വനിതകൾക്ക് മാത്രമായി ഉത്തർ പ്രദേശ് സർക്കാർ ആരംഭിച്ച ബസ് സർവ്വീസ്?

    Ans : പിങ്ക് എക്സ്‌പ്രസ് (ഡൽഹി - ലഖ്നൗ )
  • 206 ഇന്ത്യയിൽ ദേശീയ പാതകളുടെ നിർമ്മാണവും സംരക്ഷണവും നിർവഹിക്കുന്നത്?

    Ans : നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ( ആരംഭിച്ച വർഷം: 1995 )
  • 207 ഈസ്റ്റ്- വെസ്റ്റ് ഇടനാഴിയും നോർത്ത് - സൗത്ത് ഇടനാഴിയും സംഗമിക്കുന്ന സ്ഥലം?

    Ans : ഝാൻസി - ഉത്തർപ്രദേശ്
  • 208 നോർത്ത്- സൗത്ത് ഇടനാഴി ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

    Ans : കന്യാകുമാരി - ശ്രീനഗർ
  • 209 സെൻട്രൽ റോഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

    Ans : ന്യൂഡൽഹി
  • 210 ഏറ്റവും നീളം കൂടിയ ദേശീയ പാത?

    Ans : NH- 44 - ( വാരണാസി - കന്യാകുമാരി )

"In the long run, we only hit what we aim at"

- Henry David Thoreau
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.