QUESTION CATEGORIES


പ്രതിരോധം (Pages :12)

  • 181 എയർ ഫോഴ്സ് അക്കാദമി സ്ഥിതി ചെയ്യുന്നത്?

    Ans : ഹൈദരാബാദ്
  • 182 എയർഫോഴ്സ് അഡ്മിനിസ്ട്രേറ്റീവ് കോളേജ് സ്ഥിതി ചെയ്യുന്നത്?

    Ans : കോയമ്പത്തൂർ
  • 183 എയർഫോഴ്സ് ട്രെയിനിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത്?

    Ans : ജലഹള്ളി
  • 184 ഹെലികോപ്റ്റർ ട്രെയിനിംഗ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്?

    Ans : ആവഡി
  • 185 പാരാ ട്രൂപ്പേഴ്സ് ട്രെയിനിംഗ് സ്കൂൾ സ്ഥിതി ചെയ്യുന്നത്?

    Ans : ആഗ്ര
  • 186 മൂന്നാമത് ഇൻഡോ .ഫ്രഞ്ച് സംയുക്ത മിലിട്ടറി എക്സർസൈസ്?

    Ans : Exercise Shakti - 2016 - രാജസ്ഥാൻ
  • 187 ഏഴാമത് ഇന്ത്യാ- സീഷെൽസ് സംയുക്ത സൈനികാഭ്യാസം?

    Ans : LAMITYE 2016
  • 188 ഇന്ത്യാ- ശ്രീലങ്ക സംയുക്ത സൈനികാഭ്യാസ പരിപാടി?

    Ans : മിത്ര ശക്തി 2015
  • 189 ഇന്ത്യ - റഷ്യ സംയുക്ത മിലിട്ടറി അഭ്യാസ പരിപാടി?

    Ans : ഇന്ദ്ര 2015
  • 190 ഇന്ത്യ - യു എസ് - ജപ്പാൻ എന്നീ രാജ്യങ്ങൾ പങ്കെടുത്ത ബംഗാൾ ഉൾക്കടലിലെ നാവികാഭ്യാസം?

    Ans : മലബാർ 2015
  • 191 DRDO വികസിപ്പിച്ചെടുത്ത റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിൾ?

    Ans : ദക്ഷ്
  • 192 നവീകരിച്ച മിഗ് 21 യുദ്ധവിമാനത്തിന്‍റെ പേര്?

    Ans : ബൈസൺ
  • 193 റഷ്യയുടെ സഹായത്തോടെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് വികസിപ്പിച്ച യുദ്ധവിമാനം?

    Ans : സുഖോയി
  • 194 വ്യേമ സേനയുടെ പരിശീലന വിമാനം?

    Ans : ദീപക്
  • 195 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാന എഞ്ചിൻ?

    Ans : കാവേരി
  • 196 ഇന്ത്യയുടെ അത്യാധുനിക വൈറ്റ് വെയ്റ്റ് യുദ്ധവിമാനം?

    Ans : തേജസ്
  • 197 പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം?

    Ans : സരസ്
  • 198 ഇന്ത്യ ഫ്രാൻസിൽ നിന്നും വാങ്ങിയ യുദ്ധവിമാനം?

    Ans : മിറാഷ്- 2000
  • 199 റാഫേൽ യുദ്ധവിമാനം വാങ്ങുന്നതിന് ഇന്ത്യയുമായി കരാർ ഒപ്പിട്ട രാജ്യം?

    Ans : ഫ്രാൻസ്
  • 200 ഇന്ത്യൻ വ്യോമസേനയുടെ ആപ്തവാക്യമായ “നഭസ് സ്പർശം ദീപ്തം” എടുത്തിരിക്കുന്നത് എവിടെ നിന്ന്?

    Ans : ഭഗവത് ഗീത
  • 201 ഇന്ത്യൻ വ്യോമസേനയുടെ പതാകയിലെ പ്രധാന നിറം?

    Ans : നീല
  • 202 ഇന്ത്യൻ വ്യോമസേനയുടെ ഇന്നത്തെ രീതിയിലുള്ള പതാക അംഗീകരിച്ച വർഷം?

    Ans : 1951
  • 203 ഇന്ത്യൻ എയർഫോഴ്സ് അക്കാദമി സ്ഥിതി ചെയ്യുന്നത്?

    Ans : ഹൈദരാബാദ്
  • 204 ഇന്ത്യൻ വ്യോമസേനയുടെ ഇന്ത്യാക്കാരനല്ലാത്ത അവസാനത്തെ എയർ മാർഷൽ?

    Ans : സർ. ജെറാൾഡ് ഗിഡ്സ്
  • 205 പരംവീരചക്ര കിട്ടിയ വ്യോമ സൈനികൻ?

    Ans : എൻ. ജെ.എസ്. സെഖോൺ ( 1971 ൽ ഇന്ത്യാ -പാക് യുദ്ധത്തിലെ ധീരതയ്ക്ക്)
  • 206 അശോക ചക്രം ലഭിച്ച ആദ്യ വ്യോമ സൈനികൻ?

    Ans : ഫ്ളൈറ്റ് ലഫ്റ്റനന്‍റ് സുഹാസ് ബിശ്വാസ്
  • 207 അശോക ചക്രം ലഭിച്ച രണ്ടാമത്തെ വ്യോമ സൈനികൻ?

    Ans : സ്ക്വാഡ്രൻ ലീഡർ രാകേഷ് ശർമ്മ
  • 208 ഇന്ത്യൻ എയർഫോഴ്സിൽ വനിതകളെ പ്രവേശിപ്പിച്ചു തുടങ്ങിയവർഷം?

    Ans : 1992
  • 209 വ്യോമസേന ആദ്യമായി ഓണററി ഗ്രൂപ്പ് ക്യാപ്റ്റൻ പദവി നല്കിയത്?

    Ans : ജെ.ആർ.ഡി ടാറ്റാ - 1948
  • 210 ഓണററി എയർ വൈസ് മാർഷൽ പദവിയിലെത്തിയത്?

    Ans : ജെ.ആർ.ഡി ടാറ്റാ

"What is necessary to change a person is to change his awareness of himself"

- Abraham H. Maslow
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.