QUESTION CATEGORIES


വാര്‍ത്താവിനിമയം (Pages :7)

  • 181 ഇന്ത്യയിൽ ആദ്യമായി കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷൻ ആരംഭിച്ചത്?

    Ans : അണ്ണാ യൂണിവേഴ്സിറ്റി - തമിഴ്നാട്
  • 182 കാർഷിക മേഖലയിലെ സംപ്രേഷണങ്ങൾക്ക് മാത്രമായി ആകാശവാണി ആരംഭിച്ച സർവീസ്?

    Ans : കിസാൻ വാണി - 2004 ഫെബ്രുവരി
  • 183 All India Radio യ്ക്ക് ആകാശവാണി എന്ന പേര് ലഭിച്ച വർഷം?

    Ans : 1957
  • 184 ആകാശവാണിക്ക് പേര് നൽകിയത്?

    Ans : രവീന്ദ്രനാഥ ടാഗോർ
  • 185 ആകാശവാണിയുടെ ആപ്തവാക്യം?

    Ans : ബഹുജനഹിതായ ബഹുജന സുഖായ
  • 186 ആകാശവാണിയുടെ ആസ്ഥാനം?

    Ans : ന്യൂഡൽഹി
  • 187 ആകാശവാണിയുടെ ഭാഗമായി വിവിധ് ഭാരതി സംപ്രേഷണം തുടങ്ങിയ വർഷം?

    Ans : 1957 ഒക്ടോബർ 2
  • 188 വിവിധ് ഭാരതിയുടെ സുവർണ ജൂബിലി ആഘോഷിച്ച വർഷം?

    Ans : 2007
  • 189 ഭാരതത്തിലെ ജനങ്ങളെ റേഡിയോയിലൂടെ അഭിസംബോധന ചെയ്യുന്നതിലേയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടക്കമിട്ട പരിപാടി?

    Ans : മൻകി ബാത്ത്
  • 190 ആദ്യത്തെ മൻകി ബാത്ത് പരിപാടി പ്രക്ഷേപണം ചെയ്തത്?

    Ans : 2014 ഒക്ടോബർ 3
  • 191 കേരളത്തിൽ ആദ്യത്തെ റേഡിയോ പ്രക്ഷേപണം നടത്തിയ വർഷം?

    Ans : കൊല്ലങ്കോട് വാസുദേവ രാജ
  • 192 കേരളത്തിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം?

    Ans : 1943 മാർച്ച് 12 - തിരുവനന്തപുരം
  • 193 കേരളത്തിൽ ആദ്യമായി എഫ് എം റേഡിയോ പ്രക്ഷേപണം ആരംഭിച്ച സ്ഥലം?

    Ans : കൊച്ചി - 1989 ഒക്ടോബർ 1
  • 194 കേരളത്തിൽ സ്വകര്യ മേഖലയിൽ എഫ്.എം റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം?

    Ans : 2007

"It's easy to be brave from a safe distance"

- Aesop
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.