QUESTION CATEGORIES


സാമ്പത്തിക ശാസ്ത്രം (Pages :13)

  • 181 1975 ൽ ഇന്ദിരാഗാന്ധി ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി ഇരുപതിന പരിപാടികൾ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി?

    Ans : അഞ്ചാം പഞ്ചവത്സര പദ്ധതി
  • 182 ആസൂത്രണ കമ്മീഷന്‍റെ ആസ്ഥാനം?

    Ans : യോജനാ ഭവൻ- ന്യൂഡൽഹി
  • 183 റിസർവ്വ് ബാങ്കിന്‍റെ ചിഹ്നത്തിലുള്ള വൃക്ഷം?

    Ans : എണ്ണപ്പന
  • 184 സാമ്പത്തിക ശാസ്ത്ര നോബൽ പ്രൈസ് ആദ്യം നേടിയ ഇന്ത്യക്കാരൻ?

    Ans : അമർത്യാസെൻ - 1998 ൽ
  • 185 Law of Demand അവതരിപ്പിച്ചത്?

    Ans : അൽഫ്രഡ് മാർഷൽ
  • 186 AllB യു ടെ ആസ്ഥാനം?

    Ans : ബീജിംങ്
  • 187 സെക്യൂരിറ്റി പേപ്പർ മിൽ സ്ഥിതി ചെയ്യുന്നത്?

    Ans : ഹോഷംഗാബാദ് .മധ്യപ്രദേശ് - 1968 ൽ സ്ഥാപിതം
  • 188 ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക്?

    Ans : ICICI ബാങ്ക്
  • 189 ഇന്ത്യൻ നോട്ടിൽ മൂല്യം രേഖപ്പെടത്തിയുള്ള ഏക വിദേശഭാഷ?

    Ans : നേപ്പാളി
  • 190 ഒരു രൂപ ഒഴികെ മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത്?

    Ans : റിസർവ്വ് ബാങ്കിന്‍റെ ഗവർണ്ണർ
  • 191 ഹാരോൾഡ് - ഡോമർ മോഡൽ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി?

    Ans : ഒന്നാം പഞ്ചവത്സര പദ്ധതി
  • 192 നാലാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം?

    Ans : 1971 ലെ ഇന്തോ- പാക് യുദ്ധം
  • 193 കുടുംബശ്രീ ആരംഭിച്ചത് ഏത് പഞ്ചവത്സരപദ്ധതിയിലാണ്?

    Ans : ഒമ്പതാം പഞ്ചവത്സരപദ്ധതി - 1999 ൽ
  • 194 CSO യുടെ ഔദ്യോഗിക ബുള്ളറ്റിനായി ധവളപത്രം ആദ്യം പ്രസിദ്ധീകരിച്ചത്?

    Ans : 1956 ൽ
  • 195 ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ATM തുടങ്ങിയത്?

    Ans : SBl - 2004 - (കൊച്ചിക്കും വൈപ്പിനുമിടയിൽ സർവ്വീസ് നടത്തുന്ന ജങ്കാറിൽ )
  • 196 ജസിയ പിൻവലിച്ച മുഗൾ രാജാവ്?

    Ans : അക്ബർ
  • 197 ഇന്ത്യൻ എഞ്ചിനീയറിംഗിന്‍റെ പിതാവ്?

    Ans : എം.വിശ്വേശ്വരയ്യ
  • 198 ‘ഫൗണ്ടേഷൻ ഓഫ് ഇക്കണോമിക് അനാലിസിസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

    Ans : പോൾ എ സാമുവൽസൺ
  • 199 ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്?

    Ans : റിസർവ്വ് ബാങ്ക്
  • 200 ജനറൽ തിയറി എന്നറിയപ്പെടുന്ന Macro Economics ന്‍റെ പിതാവ്?

    Ans : ജോൺ മെയ് നാർഡ് കെയിൻസ്
  • 201 മനുഷ്യ വികസനം (Human Development ) മുഖ്യ ലക്ഷ്യമായ പഞ്ചവത്സര പദ്ധതി?

    Ans : ആറാം പഞ്ചവത്സര പദ്ധതി
  • 202 ഗാന്ധിയൻ സമ്പദ് വ്യവസ്ഥ എന്ന ആശയത്തിന്‍റെ വക്താവ്?

    Ans : ജെ.സി. കുമാരപ്പ
  • 203 ഇന്ത്യയിൽ ആദ്യമായി സ്വർണ്ണ നാണയങ്ങൾ ഇറക്കിയത്?

    Ans : കുശാനന്മാർ
  • 204 ഇന്ത്യാ സെക്യൂരിറ്റിപ്രസ്സ് സ്ഥിതി ചെയ്യുന്നത്?

    Ans : നാസിക്ക്- മുംബൈ-1925 ൽ സ്ഥാപിതം
  • 205 ജനറൽ ഇൻഷുറൻസ് ദേശസാൽക്കരിച്ച വർഷം?

    Ans : 1973 ജനുവരി 1
  • 206 ഇന്ത്യയിൽ റിസർവ് ബാങ്കിന്‍റെ പ്രവർത്തനം ആരംഭിച്ചത്?

    Ans : 1935 ഏപ്രിൽ 1
  • 207 ‘ദി ക്രാഷ് ഓഫ് ദി മില്ലേനിയം’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

    Ans : രവി ബത്ര
  • 208 ആദ്യമായി ടോക്കൺ - കറൻസി പുറത്തിറക്കിയത്?

    Ans : മുഹമ്മദ് - ബിൻ- തുഗ്ലക്ക്
  • 209 UTI ബാങ്കിന്‍റെ ഇപ്പോഴത്തെ പേര്?

    Ans : ആക്സിസ് ബാങ്ക്
  • 210 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ ബാങ്ക്?

    Ans : ഇംപീരിയൽ ബാങ്ക്

"If one advances confidently in the direction of his dreams, and endeavors to live the life which he has imagined, he will meet with a success unexpected in common hours."

- Henry David Thoreau
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.