QUESTION CATEGORIES


അടിസ്ഥാന വിവരങ്ങൾ (Pages :66)

  • 181 പറക്കുന്ന മത്സ്യങ്ങളുടെ നാട്?

    Ans : ബാർബഡോസ്
  • 182 പാലങ്ങളുടെ നഗരം?

    Ans : വെനീസ്‌
  • 183 പാപികളുടെ നഗരം?

    Ans : ബാങ്കോക്ക്
  • 184 പാതിരാ സൂര്യന്‍റെ നാട്?

    Ans : നോർവേ
  • 185 പാലിന്‍റെയും പണത്തിന്‍റെയും നാട്?

    Ans : സ്വിറ്റ്സർലാന്‍റ്
  • 186 പസഫിക്കിന്‍റെ കവാടം?

    Ans : പനാമാ കനാൽ
  • 187 പവിഴദ്വീപ്?

    Ans : ബഹ്റിൻ
  • 188 പോപ്പിന്‍റെ നഗരം?

    Ans : റോം
  • 189 പുഞ്ചിരിയുടെ നാട്?

    Ans : തായി ലാന്‍റ്
  • 190 പിരമിഡുകളുടെ നാട്?

    Ans : ഈജിപ്ത്
  • 191 പാശ്ചാത്യ ക്ലാസിക്കൽ സംഗീത തലസ്ഥാനം?

    Ans : വിയന്ന
  • 192 പ്രഭാതശാന്തതയുടെ നാട്?

    Ans : കൊറിയ
  • 193 പ്രകാശത്തിന്‍റെ നഗരം?

    Ans : പാരീസ്
  • 194 മഞ്ഞിന്‍റെ നാട്?

    Ans : കാനഡ
  • 195 മുന്തിരിനഗരം?

    Ans : നാസിക്ക്
  • 196 മേപ്പിളിന്‍റെ നാട്?

    Ans : കാനഡാ
  • 197 കാറ്റിന്‍റെ നഗരം?

    Ans : ചിക്കാഗോ
  • 198 മരതക ദ്വീപ്?

    Ans : അയർലാന്‍റ്
  • 199 മഴവിൽദേശം?

    Ans : ദക്ഷിണാഫ്രിക്ക
  • 200 മഴവില്ലുകളുടെ നാട്?

    Ans : ഹവായി ദ്വീപുകൾ
  • 201 മാർബിളിന്‍റെ നാട്?

    Ans : ഇറ്റലി
  • 202 മെഡിറ്ററേനിയന്‍റെ താക്കോൽ?

    Ans : ജിബ്രാൾട്ടർ
  • 203 മെഡിറ്ററേനിയന്‍റെ മുത്ത്?

    Ans : ലെബനോൻ
  • 204 മോസ്ക്കുകളുടെ നഗരം?

    Ans : ധാക്ക
  • 205 യൂറോപ്പിന്‍റെ തലസ്ഥാനം?

    Ans : ബ്രസ്സൽസ്
  • 206 യൂറോപ്പിന്‍റെ കാശ്മീർ?

    Ans : സ്വിറ്റ്സർലാന്‍റ്
  • 207 യൂറോപ്പിന്‍റെ പടക്കളം?

    Ans : ബെൽജിയം
  • 208 യൂറോപ്പിന്‍റെ പണിപ്പുര?

    Ans : ബെൽജിയം
  • 209 യൂറോപ്പിന്‍റെ ശക്തികേന്ദ്രം?

    Ans : ബാൾക്കൻ
  • 210 യൂറോപ്പിന്‍റെ അറക്കമിൽ?

    Ans : സ്വീഡൻ

"Procrastination is one of the most common and deadliest of diseases and its toll on success and happiness is heavy."

- Wayne Gretzky
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.