QUESTION CATEGORIES


ലോക ചരിത്രം (Pages :40)

  • 181 വന്നു കണ്ടു കീഴടക്കി (I came; I saw; I conquered ) എന്ന് പറഞ്ഞത്?

    Ans : ജൂലിയസ് സീസർ
  • 182 പ്ലേറ്റോ സ്ഥാപിച്ച വിദ്യാലയം?

    Ans : അക്കാഡമി
  • 183 അരിസ്‌റ്റോട്ടിൽ സ്ഥാപിച്ച വിദ്യാലയം?

    Ans : ലൈസിയം
  • 184 റോമിന് തീവച്ച റോമാ ചക്രവർത്തി?

    Ans : നീറോ ചക്രവർത്തി
  • 185 ക്രിസ്തുമതം ഔദ്യോഗിക മതമായി അംഗീകരിച്ച ആദ്യ ചക്രവർത്തി?

    Ans : കോൺസ്റ്റന്റൈൻ ചക്രവർത്തി
  • 186 റിപ്പബ്ലിക്ക് എന്ന ആശയം ലോകത്തിന് സംഭാവന നല്കിയത്?

    Ans : റോമാക്കാർ
  • 187 റോമൻ നിയമമായ ജസ്റ്റീനിയൻ നിയമം സംഭാവന ചെയ്തത്?

    Ans : ജസ്റ്റീനിയൻ ചക്രവർത്തി
  • 188 കോൺസ്റ്റാന്റിനോപ്പാളിലെ പ്രസിദ്ധമായ സെന്‍റ്. സോഫിയ ദേവാലയം നിർമ്മിച്ചത്?

    Ans : ജസ്റ്റീനിയൻ ചക്രവർത്തി
  • 189 റോമിലെ പ്രസിദ്ധനായ പ്രാസംഗികൻ?

    Ans : സിസവേ
  • 190 "റോമിന്‍റെ ശബ്ദം" എന്നറിയപ്പെട്ടിരുന്ന ചക്രവർത്തി?

    Ans : വെർജിൻ ചക്രവർത്തി
  • 191 പ്ലീനി എഴുതിയ പ്രസിദ്ധ ഗ്രന്ഥം?

    Ans : Natural History
  • 192 ബൈസാന്റൈൻ സാമ്രാജ്യ സ്ഥാപകൻ?

    Ans : കോൺസ്റ്റന്റൈൻ ചക്രവർത്തി
  • 193 ബൈസാന്റൈൻ സാമ്രാജ്യത്തിന്‍റെ തലസ്ഥാനം?

    Ans : കോൺസ്റ്റാന്റിനോപ്പിൾ
  • 194 കോൺസ്റ്റാന്റിനോപ്പിളിന്‍റെ ഇപ്പോഴത്തെ പേര്?

    Ans : ഇസ്താംബുൾ - (തുർക്കിയിൽ )
  • 195 പേർഷ്യൻ സംസ്കാരം നിലനിന്നിരുന്ന രാജ്യം?

    Ans : ഇറാൻ
  • 196 പേർഷ്യയിലെ ആദ്യ രാജാവ്?

    Ans : സൈറസ്
  • 197 ഇന്ത്യയുടെ അതിർത്തിയിൽ വരെ സാമ്രാജ്യം വ്യാപിപ്പിച്ച പേർഷ്യൻ രാജാവ്?

    Ans : ഡാരിയസ് I
  • 198 ഗ്രീക്കോ -പേർഷ്യൻ യുദ്ധത്തിൽ പേർഷ്യയെ നയിച്ച ഭരണാധികാരി?

    Ans : ഡാരിയസ് I
  • 199 മാരത്തോൺ യുദ്ധത്തിൽ ഏഥൻസിനെതിരെ പേർഷ്യയെ നയിച്ചത്?

    Ans : ഡാരിയസ് I (490 BC )
  • 200 മതങ്ങളുടെ നൂറ്റാണ്ട് എന്നറിയപ്പെടുന്നത്?

    Ans : BC ആറാം നൂറ്റാണ്ട്
  • 201 മതങ്ങളുടെ വൻകര എന്നറിയപ്പെടുന്ന ഭൂഖണ്ഡം?

    Ans : ഏഷ്യ
  • 202 യേശുക്രിസ്തു വിന്‍റെ ജീവിത കാലഘട്ടം?

    Ans : BC 4 - AD 29
  • 203 ലോകത്തിൽ ഏറ്റവും കൂടുതൽ വിശ്വാസികളുളള മതം?

    Ans : ക്രിസ്തുമതം
  • 204 യേശുക്രിസ്തു സംസാരിച്ചിരുന്ന ഭാഷ?

    Ans : അരാമിക്
  • 205 ആദ്യകാലത്ത് ക്രിസ്തുമത വിശ്വാസികളെ പീഡിപ്പിക്കുകയും പിന്നിട് ക്രിസ്തുമത സുവിശേഷകനായി മാറുകയും ചെയ്ത വ്യക്തി?

    Ans : സെന്‍റ് പോൾ
  • 206 യേശുക്രിസ്തുവിനെ ക്രൂശിലേറ്റിയ മല?

    Ans : ഗാഗുൽത്താമല
  • 207 ക്രിസ്തുമതത്തിന്‍റെ വിശുദ്ധ ഗ്രന്ഥം?

    Ans : ബൈബിൾ
  • 208 ബൈബിൾ എന്ന വാക്കിന്‍റെ അർത്ഥം?

    Ans : പുസ്തകം
  • 209 ഗാന്ധിജിയെ ഏറെ സ്വാധീനിച്ച സുവിശേഷം?

    Ans : വി. മത്തായിയുടെ സുവിശേഷം
  • 210 ലോകത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട പുസ്തകം?

    Ans : ബൈബിൾ

"Do what you have always done and you'll get what you have always got"

- Sue Knight
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.