QUESTION CATEGORIES


അന്താരാഷ്ട്ര സംഘടനകൾ (Pages :10)

  • 181 ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) ന്‍റെ രൂപീകരണത്തിന് നേതൃത്വം നൽകിയ ലോകനേതാക്കൾ?

    Ans : ജവഹർലാൽ നെഹൃ (ഇന്ത്യൻ പ്രധാമന്ത്രി); ഗമാൽ അബ്ദുൾ നാസർ (ഈജിപ്റ്റ് പ്രസിഡന്‍റ് ); മാർഷൽ ടിറ്റോ ( യൂഗോ സ്ലാവീയൻ പ്രസിഡന്‍റ് )
  • 182 ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) രൂപീകരിക്കാൻ തീരുമാനിച്ച സമ്മേളനം?

    Ans : ബന്ദുങ് സമ്മേളനം -1955 ൽ
  • 183 ചേരിചേരാ പ്രസ്ഥാന ( Non Aligned movement) ത്തിന്‍റെ ആദ്യ സമ്മേളനം നടന്നത്?

    Ans : ബൽഗ്രേഡ് - യുഗോസ്ളാവിയ -1961 ൽ - 25 രാജ്യങ്ങൾ പങ്കെടുത്തു
  • 184 1987 ൽ രൂപം കൊണ്ട ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) ത്തിന്‍റെ അനുബന്ധ കമ്മിറ്റി?

    Ans : ആഫ്രിക്ക ഫണ്ട് (AFRICA Fund -The Action for Resisting Invasion Colonisation and Apartheid )
  • 185 ആഫ്രിക്ക ഫണ്ടിന്‍റെ ആദ്യ ചെയർമാൻ?

    Ans : രാജീവ് ഗാന്ധി
  • 186 സാർക്ക് (SAARC - South Asian Associalion for Regional Cooperation ) സ്ഥാപിതമായത്?

    Ans : 1985 ഡിസംബർ 8 ( ആസ്ഥാനം: കാഠ്മണ്ഡു - നേപ്പാൾ; അംഗസംഖ്യ : 8 )
  • 187 സാർക്ക് (SAARC) എന്ന ആശയം ആദ്യം അവതരിപ്പിച്ചത്?

    Ans : സിയാ ഉൾ റഹ്മാൻ
  • 188 സാർക്ക് (SAARC ) രൂപീകരിക്കുവാൻ തീരുമാനിച്ച ഉച്ചകോടി?

    Ans : ധാക്ക ഉച്ചകോടി - 1985
  • 189 ഏറ്റവും അവസാനം സാർക്ക് (SAARC) ൽ അംഗമായ രാജ്യം?

    Ans : അഫ്ഗാനിസ്ഥാൻ- 2007 ൽ
  • 190 സാർക്ക് (SAARC) ലെ ഏറ്റവും ചെറിയ അംഗരാജ്യം?

    Ans : മാലിദ്വീപ്
  • 191 സാർക്ക് (SAARC) ന്‍റെ ആദ്യ ചെയർമാൻ?

    Ans : എച്ച്.എം. ഉർഷാദ്
  • 192 സാർക്ക് (SAARC) ന്‍റെ ആദ്യ സെക്രട്ടറി ജനറൽ ?

    Ans : അബ്ദുൾ അഹ്സർ
  • 193 സാർക്ക് (SAARC) ന്‍റെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം?

    Ans : ധാക്ക - 1985
  • 194 സാർക്ക് (SAARC) സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം?

    Ans : ബാംഗ്ലൂർ ( രണ്ടാമത് സമ്മേളനം)
  • 195 SAFTA - South Asian Free Trade Area നിലവിൽ വന്നത്?

    Ans : 2006 ജനുവരി 1
  • 196 ആസിയാൻ (ASEAN -Association of Southeast Asian Nations ) സ്ഥാപിതമായത്?

    Ans : 1967 ആഗസ്റ്റ് 8 ( ആസ്ഥാനം: ജക്കാർത്ത - ഇൻഡോനേഷ്യ; അംഗസംഖ്യ : 10 )
  • 197 ആസിയാൻ (ASEAN) രൂപീകരിക്കുവാൻ തീരുമാനിച്ച സമ്മേളനം?

    Ans : ബാങ്കോക്ക് സമ്മേളനം- 1967
  • 198 ആസിയാൻ (ASEAN) നിലെ അവസാന അംഗരാജ്യം?

    Ans : കംബോഡിയ -1999
  • 199 ഇന്ത്യ- ആസിയാൻ (ASEAN) വ്യാപാര കരാർ ഒപ്പുവച്ചവർഷം?

    Ans : 2009 ആഗസ്റ്റ് ( നിലവിൽ വന്നത് : 2010 ജനുവരി 1
  • 200 ആസിയാൻ (ASEAN) ന്‍റെ ആപ്തവാക്യം?

    Ans : One vision; One Identity; One Community
  • 201 ഇരുപത്തിയെട്ടാം ആസിയാൻ (ASEAN) ഉച്ചകോടി നടന്നത്?

    Ans : ലാവോസ് - 2016
  • 202 യൂറോപ്യൻ യൂണിയൻ (EU- European Union) സ്ഥാപിതമായത്?

    Ans : 1993 ( ആസ്ഥാനം: ബ്രസ്സൽസ് (ബെൽജിയം; അംഗസംഖ്യ : 28 )
  • 203 യൂറോപ്യൻ യൂണിയൻ (EU) രൂപീകരിക്കാൻ കാരണമായ ഉടമ്പടി?

    Ans : മാസ്ട്രിച്ച് ഉടമ്പടി -1992 ഫെബ്രുവരി ( നിലവിൽ വന്നത്: 1993 നവംബർ )
  • 204 യൂറോപ്യൻ യൂണിയൻ (EU) ന്‍റെ പൊതു കറൻസി?

    Ans : യൂറോ (നിലവിൽ വന്നത്: 1999 ജനുവരി 1; വിനിമയം ആരംഭിച്ചത്: 2002 ജനുവരി 1 )
  • 205 യൂറോ ഇറക്കുവാൻ അധികാരമുള്ള ധനകാര്യ സ്ഥാപനം?

    Ans : യൂറോപ്യൻ സെൻട്രൽ ബാങ്ക് (ആസ്ഥാനം: ബ്രസ്സൽസ് - ജർമ്മനി )
  • 206 യൂറോ കറന്‍സിയായി ഉപയോഗിക്കുന്ന യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ എണ്ണം?

    Ans : 19
  • 207 യൂറോപ്യൻ യൂണിയന്‍റെ 28 മത്തെ അംഗരാജ്യം?

    Ans : ക്രൊയേഷ്യ - 2013 ജൂലൈ 1 ന്
  • 208 യൂറോപ്യൻ യൂണിയനിൽ അംഗമാകുന്ന രാജ്യങ്ങൾ അംഗീകരിച്ചിരിക്കേണ്ട ഉടമ്പടി?

    Ans : കോപ്പൺ ഹേഗൻ ക്രൈറ്റീരിയ
  • 209 യൂറോപ്യൻ യൂണിയന്‍റെ അപ്തവാക്യം?

    Ans : United in Diversity
  • 210 നാറ്റോ (NATO - North Atlantic Treaty Organisation ) സ്ഥാപിതമായത്?

    Ans : 1949 ഏപ്രിൽ 4 ( ആസ്ഥാനം: ബ്രസ്സൽസ് (ബെൽജിയം; അംഗസംഖ്യ : 28 )

"It is not a mistake to commit a mistake, for no one commits a mistake knowing it to be one. But it is a mistake not to correct the mistake after knowing it to be one. If you are afraid of committing a mistake, you are afraid of doing anything at all"

- Mohandas Gandhi
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.