QUESTION CATEGORIES


ഇന്ത്യാ ചരിത്രം (Pages :78)

  • 2281 ബുദ്ധമതക്കാരുടെ വിശുദ്ധ ഗ്രന്ഥം?

    Ans : ത്രിപീഠിക
  • 2282 ബുദ്ധമത സന്യാസി സമൂഹം അറിപ്പെടുന്നത്?

    Ans : സംഘം
  • 2283 ഗൗതമ ബുദ്ധന്‍റെ പിതാവ്?

    Ans : ശുദ്ധോദന രാജാവ് [ കപില വസ്തുവിലെ രാജാവ് ]
  • 2284 ശ്രീബുദ്ധന്‍റെ മാതാവ്?

    Ans : മഹാമായ
  • 2285 ശ്രീബുദ്ധന്‍റെ ഭാര്യ?

    Ans : യശോദര
  • 2286 ശ്രീബുദ്ധന്‍റെ വളർത്തമ്മ?

    Ans : പ്രജാപതി ഗൗതമി
  • 2287 ശ്രീബുദ്ധന്‍റെ മകൻ?

    Ans : രാഹുലൻ
  • 2288 ശ്രീബുദ്ധന്‍റെ ശിഷ്യൻ?

    Ans : ആനന്ദൻ
  • 2289 ശ്രീബുദ്ധന്‍റെ ആദ്യകാല ഗുരു?

    Ans : അലാര കലാമ
  • 2290 ശ്രീബുദ്ധന്‍റെ രണ്ടാമത്തെ ഗുരു?

    Ans : ഉദ്രകരാമപുത്ര
  • 2291 ശ്രീബുദ്ധന്‍റെ കുതിര?

    Ans : കാന്തക
  • 2292 ശ്രീബുദ്ധന്‍റെ തേരാളി?

    Ans : ഛന്നൻ
  • 2293 ബുദ്ധമതത്തിന്‍റെ പ്രധാന സംഭാവന?

    Ans : അഹിംസാ സിദ്ധാന്തം
  • 2294 ബുദ്ധമതത്തിലെ അടിസ്ഥാന തത്വങ്ങൾ അറിയപ്പെടുന്നത്?

    Ans : ആര്യ സത്യങ്ങൾ
  • 2295 ബുദ്ധമതത്തിന്‍റെ ത്രിരത്നങ്ങൾ?

    Ans : ബുദ്ധം; ധർമ്മം; സംഘം
  • 2296 ബുദ്ധൻ ജനിച്ചത്?

    Ans : ലുംബിനി ഗ്രാമം [ കപില വസ്തു; വർഷം: BC 563 ]
  • 2297 ബുദ്ധമതത്തിന്‍റെ ഔദ്യോഗിക ഭാഷ?

    Ans : പാലി
  • 2298 ബുദ്ധൻ സംസാരിച്ചിരുന്ന ഭാഷ?

    Ans : അർദ്ധ മഗധി
  • 2299 ബുദ്ധമത കൃതികൾ രചിക്കപ്പെട്ട ഭാഷ?

    Ans : പാലി
  • 2300 ബുദ്ധന്റ ആദ്യ നാമം?

    Ans : സിദ്ധാർത്ഥൻ
  • 2301 ഇരുപത്തിയൊമ്പതാം വയസ്സിൽ ബുദ്ധന്‍റെ നാടുവിടൽ അറിയപ്പെടുന്നത്?

    Ans : മഹാഭിനിഷ്ക്രമണ
  • 2302 ബുദ്ധന്‍റെ സമകാലികനായിരുന്ന പേർഷ്യൻ തത്വചിന്തകൻ?

    Ans : സൊരാഷ്ട്രർ
  • 2303 ശ്രീബുദ്ധന് ബോധോദയം ലഭിച്ച സ്ഥലം?

    Ans : ബോധ്ഗയ [ ബീഹാർ ]
  • 2304 ബുദ്ധമതത്തിലെ പുണ്യനദി എന്നറിയപ്പെടുന്നത്?

    Ans : നിരജ്ഞന
  • 2305 ശ്രീബുദ്ധൻ തന്‍റെ ആദ്യ പ്രഭാഷണം നടത്തിയത്?

    Ans : സാരാനാഥിലെ ഡീൻ പാർക്ക് [ ഉത്തർ പ്രദേശ് ]
  • 2306 ബുദ്ധമതം ജന്മം കൊണ്ട സ്ഥലം?

    Ans : സാരാനാഥ് [ @ ഇസിപാദ ]
  • 2307 ബുദ്ധമതക്കാർ വിദ്യാഭ്യാസം ആരംഭിക്കുന്ന ചടങ്ങ്?

    Ans : പബജ
  • 2308 ബുദ്ധമത വിദ്യാഭ്യാസം ഇരുപതാം വയസിൽ അവസാനിപ്പിക്കുന്ന ചടങ്ങ്?

    Ans : ഉപസമ്പാദന
  • 2309 ബുദ്ധന് പരി നിർവാണം സംഭവിച്ചത്?

    Ans : കുശി നഗരം [ BC 483; വയസ് : 80 ]
  • 2310 ബുദ്ധമത വിദ്യാഭ്യാസം പൂർത്തിയാക്കിയ വ്യക്തി അറിയപ്പെടുന്നത്?

    Ans : ഭിക്ഷു

"What soap is to the body, laughter is to the soul"

- Yiddish Proverb
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.