QUESTION CATEGORIES


ഭൂമിശാസ്ത്രം (Pages :8)

  • 211 ഇന്ത്യയിൽ ആദ്യമായി വൈദ്യുതോൽപ്പാദനം തുടങ്ങിയ പഞ്ചായത്ത്?

    Ans : മാങ്കുളം -ഇടുക്കി
  • 212 കേരളത്തിൽ വൈദ്യുത വിതരണം നടത്തുന്ന ഏക മുൻസിപ്പൽ കോർപ്പറേഷൻ?

    Ans : തൃശൂർ
  • 213 KSEB സ്ഥാപിതമായത്?

    Ans : 1957 മാർച്ച് 31
  • 214 കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സ്ഥലം?

    Ans : മൂലമറ്റം - ഇടുക്കി
  • 215 കേരളത്തിലെ ആദ്യത്തെ താപവൈദ്യുത നിലം?

    Ans : കായംകുളം NTPC താപനിലയം (രാജീവ് ഗാന്ധി കമ്പയിൻഡ് സൈക്കിൾ പവർ പ്രൊജക്ട്; അസംസ്ക്യത വസ്തു : നാഫ്ത )
  • 216 കായംകുളം NTPC താപനിലയത്തിൽ കൂളർ വാട്ടർ ആയി ഉപയോഗിക്കുന്നത് ഏത് നദിയിലെ ജലമാണ്?

    Ans : അച്ചൻകോവിലാർ
  • 217 പൊന്നാനി പ്പുഴ എന്നറിയപ്പെടുന്ന നദി?

    Ans : ഭാരതപ്പുഴ
  • 218 ചിറ്റൂരിൽ ഭാരതപ്പുഴ അറിയപ്പെടുന്ന പേര്?

    Ans : ശോകനാശിനിപ്പുഴ
  • 219 നീള എന്നറിയപ്പെടുന്ന നദി?

    Ans : ഭാരതപ്പുഴ
  • 220 പ്രാചീന കാലത്ത് പേരാർ എന്നറിയപ്പെടുന്ന നദി?

    Ans : ഭാരതപ്പുഴ
  • 221 പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെടുന്ന നദി?

    Ans : പമ്പ
  • 222 ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്ന നദി?

    Ans : പമ്പ
  • 223 കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്ന നദി?

    Ans : കുറ്റ്യാടിപ്പുഴ
  • 224 പയസ്വിനിപ്പുഴ എന്നറിയപ്പെടുന്ന നദി?

    Ans : കുറ്റ്യാടിപ്പുഴ
  • 225 തലയാർ എന്ന് തുടക്കത്തിൽ എന്നറിയപ്പെടുന്ന നദി?

    Ans : പാമ്പാർ
  • 226 ആറൻമുള ഉതൃട്ടാതി വള്ളംകളി നടക്കുന്ന നദി?

    Ans : പമ്പാനദി
  • 227 ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന നദി?

    Ans : പമ്പാനദി
  • 228 രാജീവ് ഗാന്ധി ട്രോഫി വള്ളംകളി നടക്കുന്ന നദി?

    Ans : പമ്പാനദി
  • 229 പ്രാചീന കാലത്ത് ചൂർണ്ണി എന്നറിയപ്പെടുന്ന നദി?

    Ans : പെരിയാർ
  • 230 ട്രോളിങ്ങ് നിരോധനം ഏർപ്പെടുത്തുന്ന മാസം?

    Ans : ജൂൺ- ജൂലൈ

"If you have a goal, write it down. If you do not write it down, you do not have a goal you have a wish"

-  Steve Maraboli,
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.