QUESTION CATEGORIES


ഇന്ത്യൻ സിനിമ (Pages :8)

  • 211 മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നല്കിത്തുടങ്ങിയ വർഷം?

    Ans : 1954
  • 212 മികച്ച നടൻ;നടി എന്നി ദേശീയ അവാർഡ് നല്കിത്തുടങ്ങിയ വർഷം?

    Ans : 1968
  • 213 ഏറ്റവും കൂടുതൽ ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ?

    Ans : ഇന്ദ്ര സഭ - 71 ഗാനങ്ങൾ
  • 214 പത്മശ്രി ലഭിച്ച ആദ്യ നടി?

    Ans : നര്ഗീസ് ദത്ത്
  • 215 രാജ്യസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ സിനിമാതാരം?

    Ans : പൃഥ്വിരാജ് കപൂർ
  • 216 മികച്ച ചിത്രത്തിനുള്ള സുവർണ്ണ കമലം നേടിയ ആദ്യ സിനിമ?

    Ans : ശ്യാം ചി ആയി - 1954 - മറാത്തി സിനിമ
  • 217 സാർവദേശീയ പ്രദർശന സൗകര്യം ലഭിച്ച ആദ്യ ഇന്ത്യൻ സിനിമ?

    Ans : ലൈറ്റ് ഓഫ് ഏഷ്യ - 1926
  • 218 മക്കൾ തിലകം എന്നറിയപ്പെടുന്നത്?

    Ans : എം.ജി രാമചന്ദ്രൻ
  • 219 നടികർ തിലകം എന്നറിയപ്പെടുന്നത്?

    Ans : ശിവാജി ഗണേശൻ
  • 220 കാതൽ മന്നൻ എന്നറിയപ്പെടുന്നത്?

    Ans : ജമിനി ഗണേശൻ
  • 221 സ്റ്റൈൽ മന്നൻ എന്നറിയപ്പെടുന്നത്?

    Ans : രജനീകാന്ത്
  • 222 ഉലഹനായകൻ എന്നറിയപ്പെടുന്നത്?

    Ans : കമലാഹാസൻ
  • 223 ഇളയദളപതി എന്നറിയപ്പെടുന്നത്?

    Ans : വിജയ്
  • 224 പുരട്ചി തലൈവി എന്നറിയപ്പെടുന്നത്?

    Ans : ജയലളിത
  • 225 മികച്ച ചിത്രത്തിന് ദേശീയ തലത്തിൽ നല്കുന്ന പുരസ്ക്കാരം?

    Ans : സുവർണ്ണ കമലം
  • 226 മികച്ച രണ്ടാമത്തെ ചിത്രത്തിനായ രജതകമലം നേടിയ ആദ്യ ചിത്രം?

    Ans : നീലക്കുയിൽ -1954
  • 227 സോണി മ്യൂസിക്കുമായി കരാറിലേർപ്പെട്ട ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ സംഗീതജ്ഞൻ?

    Ans : എ.ആർ.റഹ്മാൻ
  • 228 മൊസാർട്ട് ഓഫ് മദ്രാസ് എന്നറിയപ്പെടുന്നത്?

    Ans : എ.ആർ.റഹ്മാൻ
  • 229 ആദ്യ സിനിമയ്ക്ക് സിനിമാ സംഗീതത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ സംഗീതജ്ഞൻ?

    Ans : എ.ആർ.റഹ്മാൻ
  • 230 ബാൻ ഡിക്ട് ക്വീൻ എന്ന ഫൂലൻ ദേവി യെ കുറിച്ചുള്ള ഗ്രന്ഥം തയ്യാറാക്കിയത്?

    Ans : മാലാ സെൻ
  • 231 ബാൻ ഡിക്ട് ക്വീൻ എന്ന സിനിമയിൽഫൂലൻ ദേവിയായി അഭിനയിച്ചത്?

    Ans : സീമാ ബിശ്വാസ് ( സംവിധായകൻ : ശേഖർ കപൂർ )
  • 232 സിനിമോട്ടോ ഗ്രാഫിക് ആക്റ്റ് നിലവിൽ വന്നത്?

    Ans : 1918
  • 233 നവാഗത പ്രതിഭയ്ക്കുള്ള ചലച്ചിത്ര അവാർഡ് അറിയപ്പെടുന്നത്?

    Ans : ഇന്ദിരാഗാന്ധി അവാർഡ്
  • 234 ഇന്ത്യൻ ഫിലിം ഫിനാൻസ് കോർപ്പറേഷൻ സ്ഥാപിതമായ വർഷം?

    Ans : 1960

"If you want to leave footprints in the sands of time, don't drag your feet"

- Anon.
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.