QUESTION CATEGORIES


അന്താരാഷ്ട്ര സംഘടനകൾ (Pages :10)

  • 211 നാറ്റോയുടെ ആദ്യ സെക്രട്ടറി ജനറൽ?

    Ans : ലോഡ് ഇസ്മായ്
  • 212 നാറ്റോ യിൽ ഏറ്റവും ഒടുവിൽ അംഗമായ രാഷ്ട്രങ്ങൾ?

    Ans : അൽബേനിയ; ക്രോയേഷ്യ - 2009 ൽ
  • 213 ശീതയുദ്ധകാലത്ത് അമേരിക്കയുടെ നേതൃത്വത്തിൽ രൂപീകൃതമായ സഖ്യം?

    Ans : നാറ്റോ (NATO) (രൂപീകൃതമായപ്പോൾ അംഗസംഖ്യ : 12 )
  • 214 നാറ്റോ (NATO) യുടെ ഔദ്യോഗിക ഭാഷകൾ?

    Ans : ഇംഗ്ലീഷ് & ഫ്രഞ്ച്
  • 215 നാറ്റോ (NATO) സുവർണ്ണ ജൂബിലി ആഘോഷിച്ചവർഷം?

    Ans : 1999
  • 216 യൂറോപ്യൻ യൂണിയന് പുറത്ത് നാറ്റോ സേന നടത്തിയ ആദ്യ ദൗത്യം ഏത് രാജ്യത്താണ്?

    Ans : അഫ്ഗാനിസ്ഥാൻ
  • 217 അഫ്ഗാനിസ്ഥാനിൽ നാറ്റോ സേനയുടെ നേതൃത്വത്തിൽ രൂപീകൃതമായ സൈനിക നേതൃത്വം?

    Ans : International Security Assistance force (ISAF)
  • 218 സോമാലിയൻ കടൽകൊള്ളക്കാർക്കെതിരെ നാറ്റോ സേന നടത്തിയ ഓപ്പറേഷൻ?

    Ans : ഓപ്പറേഷൻ ഓഷ്യൻ ഫീൽഡ്
  • 219 യു.എന്നിന്‍റെ അനുമതിയോടെ നാറ്റോ സേന ലിബിയയിൽ നടത്തിയ ഓപ്പറേഷൻ?

    Ans : ഓപ്പറേഷൻ ഒഡീസ്സി ഡോൺ
  • 220 നാറ്റോ സഖ്യത്തിന് ബദലായി രൂപം കൊണ്ട കമ്മൂണിസ്റ്റ് രാജ്യങ്ങളുടെ സംഘടന?

    Ans : വാഴ്സോ പാക്റ്റ് (രൂപീകൃത മായത്: 1955; നേതൃത്വം നല്കിയത്: USSR; പിരിച്ചുവിട്ട വർഷം: 1991)
  • 221 റെഡ് ക്രോസ് (Red Cross ) സ്ഥാപിതമായത്?

    Ans : 1863 ( ആസ്ഥാനം: ജനീവ; സ്ഥാപകൻ : ജീൻ ഹെൻറി ഡ്യൂനന്‍റ്)
  • 222 റെഡ് ക്രോസിന്‍റെ പതാകയുടെ നിറം?

    Ans : വെള്ള പതാകയിൽ ചുവപ്പ് കുരിശ്
  • 223 ഇസ്ലാമിക രാഷ്ട്രങ്ങളിൽ റെഡ് ക്രോസ് അ റിയപ്പെടുന്നത്?

    Ans : റെഡ് ക്രസന്‍റ്
  • 224 2005 ൽ റെഡ് ക്രോസ് അംഗീകരിച്ച പുതിയ ചിഹ്നം?

    Ans : റെഡ് ക്രിസ്റ്റൽ
  • 225 ഏറ്റവും കൂടുതൽ നോബൽ സമ്മാനം നേടിയ സംഘടന?

    Ans : റെഡ് ക്രോസ് (1917; 1944; 1963 )
  • 226 പ്രഥമസമാധാന നോബൽ ജേതാവ്?

    Ans : ജീൻ ഹെൻറി ഡ്യൂനന്‍റ്-1901 ൽ
  • 227 International Red Cross and Red Cresent മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

    Ans : ജനീവ
  • 228 ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി നിലവിൽ വന്നത്?

    Ans : 1920
  • 229 അന്താരാഷ്ട്ര റെഡ് ക്രോസ് ദിനമായി ആചരിക്കുന്നത്?

    Ans : മെയ് 8 (ജീൻ ഹെൻറി ഡ്യൂനന്‍റ്ന്‍റെ ജന്മദിനം )
  • 230 ആംനെസ്റ്റി ഇന്റർനാഷണൽ സ്ഥാപിതമായത്?

    Ans : 1961 (ആസ്ഥാനം: ലണ്ടൻ ( ഇന്ത്യയിലെ ആസ്ഥാനം : ന്യൂഡൽഹി; നോബൽ സമ്മാനം ലഭിച്ചത് : 1977)
  • 231 ആംനെസ്റ്റി ഇന്റർനാഷണലിന്‍റെ സ്ഥാപകൻ?

    Ans : പീറ്റർ ബെനൺസൺ
  • 232 ആംനെസ്റ്റി ഇന്റർനാഷണലിന്‍റെ ആപ്തവാക്യം?

    Ans : " ഇരുട്ടിനെ ശപിക്കുന്നതിനേക്കാൾ നല്ലത് ഒരു മെഴുകുതിരിയെങ്കിലും കൊളുത്തി വയ്ക്കുന്നതാണ്‌ "
  • 233 ഏഷ്യൻ വികസന ബാങ്ക് (ADB - Asian Development Bank ) സ്ഥാപിതമായത്?

    Ans : 1966 ( ആസ്ഥാനം: മനില - ഫിലിപ്പൈൻസ്; അംഗസംഖ്യ : 67 )
  • 234 ADB ഏഷ്യൻ വികസന നിധി ആരംഭിച്ച വർഷം?

    Ans : 1974
  • 235 ആഫ്രിക്കൻ യൂണിയൻ (AU) സ്ഥാപിതമായത്?

    Ans : 2001 ( ആസ്ഥാനം: ആഡിസ് അബാബ - എത്യോപ്യ; അംഗസംഖ്യ : 54 )
  • 236 ആഫ്രിക്കൻ യൂണിയൻ (AU) ന്‍റെ ആദ്യ ചെയർമാൻ?

    Ans : താബോ എംബക്കി
  • 237 ആഫ്രിക്കൻ ഡെവലപ്പ്മെന്‍റ് ബാങ്കിന്‍റെ ആസ്ഥാനം?

    Ans : ആഡിസ് അബാബ - 1964
  • 238 ആഫ്രിക്കൻ യൂണിയൻ (AU) ന്‍റെ മുൻഗാമി?

    Ans : ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റി - 1963
  • 239 രൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങൾ നേരിടുന്ന രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാർ ചേർന്ന് രൂപം നല്കിയ സംഘടന?

    Ans : V 20 (The Vulnerable 20 )
  • 240 ഇന്റർപോൾ (INTERPOL - International Criminal Police organisation) സ്ഥാപിതമായത്?

    Ans : 1923 ( ആസ്ഥാനം : ലിയോൺസ്- ഫ്രാൻസ്; അംഗസംഖ്യ : 190)

"The only thing standing between you and your goal is the bullshit story you keep telling yourself as to why you can't achieve it. "

- amith ffgfg
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.