QUESTION CATEGORIES


സയൻസ് പൊതു വിവരങ്ങൾ (Pages :90)

  • 2641 ചിലി വെടിയുപ്പ് (ചിലി സാൾട്ട് പീറ്റർ) - രാസനാമം?

    Ans : സോഡിയം നൈട്രേറ്റ്
  • 2642 പച്ച സ്വര്‍ണ്ണം എന്നറിയപ്പെടുന്നത് ഏത്?

    Ans : വാനില
  • 2643 പച്ച സ്വർണ്ണം?

    Ans : വാനില
  • 2644 സൈക്കിൾ ടയർ കണ്ടുപിടിച്ചത്?

    Ans : ജോൺ ഡൺലപ്പ്
  • 2645 ജലത്തിൽ സൂക്ഷിക്കുന്ന ലോഹം?

    Ans : ഫോസ്ഫറസ്
  • 2646 നൈറ്റർ - രാസനാമം?

    Ans : പൊട്ടാസ്യം നൈട്രേറ്റ്
  • 2647 വാഹനങ്ങൾ സഞ്ചരിച്ച ദൂരം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?

    Ans : ഓഡോമീറ്റർ
  • 2648 ശുഭകര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

    Ans : കുരുമുളക്
  • 2649 പ്രോട്ടീനിന്‍റെ [ മാംസ്യത്തിന്‍റെ ] അടിസ്ഥാനം?

    Ans : അമിനോ ആസിഡ്
  • 2650 രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ്?

    Ans : ഇരുമ്പ്
  • 2651 ശ്വസനത്തിന്റെ ശബ്ദ തീവ്രത?

    Ans : 10 db
  • 2652 പാൽ ഉപയോഗിച്ചുണ്ടാകുന്ന പ്ലാസ്റ്റിക്?

    Ans : ഗാലലിത്
  • 2653 പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത്?

    Ans : കഴുകൻ
  • 2654 സ്വർണ്ണത്തിന്‍റെ അറ്റോമിക് നമ്പർ?

    Ans : 79
  • 2655 ഒരു ഇല മാത്രമുള്ള സസ്യം ഏത്?

    Ans : ചേന
  • 2656 ആവര്‍ത്തന പട്ടികയിലെ ആകെ ഗ്രൂപ്പുകളുടെ എണ്ണം?

    Ans : 18
  • 2657 സ്ത്രീയെ വന്ധീകരിക്കുന്ന ശസ്ത്രക്രിയയുടെ പേര്?

    Ans : റ്യുബെക്ടമി
  • 2658 വെടിമരുന്ന് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഒരു പൊട്ടാസ്യം സംയുക്തം?

    Ans : നൈറ്റർ
  • 2659 സാൽ അമോണിയാക് - രാസനാമം?

    Ans : അമോണിയം ക്ലോറൈഡ്
  • 2660 1 മൈൽ എത്ര ഫർലോങ് ആണ്?

    Ans : 8 ഫർലോങ്
  • 2661 വൈറസുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

    Ans : വൈറോളജി
  • 2662 ഗോതമ്പ് - ശാസത്രിയ നാമം?

    Ans : ട്രൈറ്റിക്കം ഏ സൈറ്റവം
  • 2663 ഏറ്റവും കാഠിന്യമുള്ള ലോഹം?

    Ans : ക്രോമിയം
  • 2664 പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

    Ans : ഹൈഡ്രജൻ
  • 2665 പദാർത്ഥത്തിന്റെ അളവിന്റെ (Amount of Substance) Sl യൂണിറ്റ്?

    Ans : മോൾ (mol)
  • 2666 സേഫ്റ്റി ലാംബ് കണ്ടുപിടിച്ചത്?

    Ans : ഹംഫ്രി ഡേവി
  • 2667 രണ്ട് ഇലക്ട്രോഡുകളുടെ പൊട്ടൻഷ്യൽ വ്യത്യാസം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

    Ans : വോൾട്ട് മീറ്റർ
  • 2668 ഹൈഡ്രോളിക് പ്രസ്സിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം?

    Ans : പാസ്കൽ നിയമം
  • 2669 പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്നത്?

    Ans : കാക്ക
  • 2670 റബർ പാലിൽഅടങ്ങിയിരിക്കുന്ന അടിസ്ഥാന പദാർത്ഥമേത്?

    Ans : ഐസോപ്രീൻ

"If the only prayer you said in your whole life was, 'thank you,' that would suffice"

- Meister Eckhart
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.