QUESTION CATEGORIES


അന്താരാഷ്ട്ര സംഘടനകൾ (Pages :10)

  • 241 ഇന്റർപോൾ (INTERPOL) ന്‍റെ രൂപീകരണത്തിന് കാരണമായ അന്താരാഷ്ട്ര പോലിസ് സമ്മേളനം നടന്നത്?

    Ans : വിയന്ന - 1923
  • 242 ഇന്റർപോൾ (INTERPOL) ന്‍റെ ഔദ്യോഗിക ഭാഷകളുടെ എണ്ണം?

    Ans : 4 (ഇംഗ്ലീഷ്; ഫ്രഞ്ച്; അറബിക്; സ്പാനിഷ് )
  • 243 വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ( WWF- World Wide Fund for Nature ) സ്ഥാപിതമായത്?

    Ans : 1961 ( ആസ്ഥാനം: ഗ്ലാൻഡ് - സ്വിറ്റ്സർലണ്ട്; ചിഹ്നം: ഭീമൻ പാണ്ട)
  • 244 OPEC - organization of Petroleum Exporting Countries ) നിലവിൽ വന്ന വർഷം?

    Ans : 1960 ( ആസ്ഥാനം: വിയന്ന - ആസ്ട്രിയ; അംഗസംഖ്യ :13)
  • 245 OPEC ന്‍റെ രൂപീകരണത്തിന് കാരണമായ സമ്മേളനം?

    Ans : ബാഗ്ദാദ് സമ്മേളനം
  • 246 പെട്രോളിയം ഉത്പാദനത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രാജ്യം?

    Ans : സൗദി അറേബ്യ
  • 247 APEC - Asia Pacific Economic co-operation സ്ഥാപിതമായത്?

    Ans : 1989 (ആസ്ഥാനം : സിംഗപ്പൂർ; അംഗസംഖ്യ : 21 )
  • 248 2016 ലെ 28 th APEC ഉച്ചകോടിയുടെ വേദി?

    Ans : പെറു
  • 249 CIS (Commonwealth of Independent states ) സ്ഥാപിതമായത്?

    Ans : 1991 (ആസ്ഥാനം : മിൻസ്ക് - ബലാറസ് )
  • 250 സോവിയറ്റ് യൂണിയൻ ശിഥിലമായതിനെ തുടർന്ന് രൂപം കൊണ്ട സ്വതന്ത്ര രാഷ്ട്രങ്ങളുടെ സംഘടന?

    Ans : CIS (Commonwealth of Independent states )
  • 251 CIS (Commonwealth of Independent states ) ന്‍റെ രൂപീകരണത്തിന് വഴിതെളിച്ച പ്രഖ്യാപനം?

    Ans : അൽമ അട്ട പ്രഖ്യാപനം -( കസാഖിസ്ഥാൻ )
  • 252 BIMSTEC - ( Bay of Bengal initiative for Multi sectoral Technical and Economic Cooperations ) സ്ഥാപിതമായ വർഷം?

    Ans : 1997 ആസ്ഥാനം: ധാക്ക; അംഗസംഖ്യ : 7 )
  • 253 വൃക്ഷലതാതികളുടെ സംരക്ഷണത്തിനായി ഇന്ത്യയിൽ ആരംഭിച്ച യൂറോപ്പിലേയ്ക്കും പ്രവർത്തനം വ്യാപിച്ച സംഘടന?

    Ans : ലോബയാൻ
  • 254 ഗ്രീൻപീസ് സ്ഥാപിതമായത്?

    Ans : 1971 (ആസ്ഥാനം: ആംസ്റ്റർഡാം; രൂപം കൊണ്ടത് : കാനഡയിൽ )
  • 255 പസഫിക് സമുദ്രത്തിലെ അലൂഷ്യൻ ദ്വീപ് അമേരിക്ക ആണവ പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ രൂപം കൊണ്ട സംഘടന?

    Ans : ഗ്രീൻപീസ്
  • 256 ഇന്ത്യൻ സമുദ്രാതിർത്തിയിലുള്ള രാഷ്ട്രങ്ങളുടെ സംഘടന ?

    Ans : lOR -ARC (Indian Ocean Rim Association for Regional cooperation)
  • 257 ബെൽജിയം; നെതർലാന്‍റ്; ലക്സംബർഗ്ഗ് എന്നി രാജ്യങ്ങളുടെ സംഘടന അറിയപ്പെടുന്നത്?

    Ans : ബെനലക്സ്
  • 258 ആൻഡിയൻ സംഘടന സ്ഥാപിതമായത്?

    Ans : 1969 ( ആസ്ഥാനം: ലിമ -(പെറു )
  • 259 രാജ്യത്ത് വികസന വിരുദ്ധ മനോഭാവം സൃഷ്ടിക്കുന്നു എന്ന് പറഞ്ഞ് കേന്ദ്ര മന്ത്രാലയം ഇന്ത്യയിൽ റദ്ദാക്കിയ അന്താരാഷ്ട്ര സന്നദ്ധ സംഘടന?

    Ans : ഗ്രീൻപീസ്
  • 260 ഐക്യരാഷ്ട്രസഭ അംഗീകാരം നല്കിയ രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടന?

    Ans : ഫ്രീഡം നൗ
  • 261 സീറ്റോ ( SEATO -South East Asian Treaty Organisation) നിലവിൽ വന്നത്?

    Ans : 1954 - (മനില )
  • 262 1955 മുതൽ സീറ്റോയുടെ ആസ്ഥാനം?

    Ans : ബാങ്കോക്ക്
  • 263 സീറ്റോയെ പിരിച്ച് വിട്ട വർഷം?

    Ans : 1977
  • 264 CENTO ( Central Treaty Organisation) നിലവിൽ വന്നത്?

    Ans : 1955 - ( ആസ്ഥാനം: അങ്കാറ- തുർക്കി; പിരിച്ചുവിട്ടത്: 1979 )
  • 265 ബാഗ്ദാദ് ഉടമ്പടി സംഘടന എന്നറിയപ്പെട്ടത്?

    Ans : CENTO ( Central Treaty Organisation)
  • 266 മൂന്നാം ലോകരാജ്യങ്ങളുടെ കൂട്ടായ്മയായി നിലവിൽ വന്ന സംഘടന?

    Ans : G - 77 ( വർഷം: 1964; അംഗസംഖ്യ : 134)
  • 267 G- 20 നിലവിൽ വന്ന വർഷം?

    Ans : 1999
  • 268 2016 ലെ G- 20 ഉച്ചകോടി യുടെ വേദി?

    Ans : Hangzhou - ചൈന
  • 269 സമ്പന്ന രാജ്യങ്ങളുടെ സാമ്പത്തിക സംഘടന?

    Ans : G7 ( രൂപീകൃതമായ വർഷം: 1975 )
  • 270 G7 G8 ആയ വർഷം?

    Ans : 1997

"Talent is formed in solitude, character in the bustle of the world"

- Johann Wolfgang von Goethe
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.