QUESTION CATEGORIES


സയൻസ് പൊതു വിവരങ്ങൾ (Pages :90)

  • 2671 തൈറോയ്ഡ് ഗ്രന്ധിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മൂലകം?

    Ans : അയഡിൻ
  • 2672 കായംകുളം 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

    Ans : എള്ള്
  • 2673 ന്യൂട്രോണ്‍ കണ്ടുപിടിച്ചത്?

    Ans : ജയിംസ് ചാ‍ഡ്‌‌വിക്ക്
  • 2674 ‘ഫ്ളോറ ഇൻഡിക്ക’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

    Ans : വില്യം റോക്സ് ബർഗ്
  • 2675 അന്തരീക്ഷവായുവിലെ ഓക്സിജന്‍റെ അളവ്?

    Ans : 78%
  • 2676 മത്സ്യങ്ങളുടെ ശ്വസനാവയവം?

    Ans : ചെകിളപ്പൂക്കൾ
  • 2677 സിഡിയിൽ കാണുന്ന മഴവിൽ നിറങ്ങൾക്ക് കാരണം?

    Ans : ഡിഫ്രാക്ഷൻ (Diffraction)
  • 2678 ഹരിതകമില്ലാത്ത ഒരു സസ്യമാണ്?

    Ans : പൂപ്പ്
  • 2679 വേൾഡ് വൈഡ് വെബ്ബിന്‍റെ പിതാവ്?

    Ans : ടിം ബർണേഴ്സ് ലീ
  • 2680 മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം?

    Ans : ബ്രോൺസ് [ ഓട് ]
  • 2681 ടാൽക്കം പൗഡർ രാസപരമമായിആണ്?

    Ans : ഹൈഡ്രേറ്റഡ് മഗ്‌നീഷ്യം സിലിക്കേറ്റ്
  • 2682 ജീവകം C യുടെ രാസനാമം?

    Ans : ആസ്കോർ ബിക് ആസിഡ്
  • 2683 മനുഷ്യന്‍റെ ഹൃദയമിടിപ്പ് എത്രയാണ്?

    Ans : മിനിട്ടില്‍ 72 പ്രാവശ്യം
  • 2684 ഹൃസ്വദൃഷ്ടിക്ക് ഉള്ള പരിഹാര ലെൻസ് ഏതാണ്?

    Ans : കോൺകേവ് ലെൻസ്
  • 2685 അണുവിഘടനം കണ്ടുപിടിച്ചത്?

    Ans : ഓട്ടോഹാനും & ഫ്രിറ്റ്സ് സ്ട്രാസ്മനും (1939 ൽ ജർമ്മനി)
  • 2686 നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്ന രോഗം?

    Ans : സ്കർവി
  • 2687 ശരീരത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിവുള്ള ജലജീവി?

    Ans : ഈൽ
  • 2688 റോമക്കാരുടെ യുദ്ധദേവന്‍റെ പേര് നൽകിയ ഗ്രഹം?

    Ans : ചൊവ്വ
  • 2689 ആന്തരിക അവയവങ്ങളുടെ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്നത്?

    Ans : സോഫ്റ്റ് എക്സറേ
  • 2690 വാതകമർദ്ദം അളക്കുന്നത്തിനുള്ള ഉപകരണം?

    Ans : മാനോമീറ്റർ
  • 2691 ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

    Ans : മാമ്പഴം
  • 2692 സൗരയൂഥത്തിലെ ഏറ്റവും ഉയരംകൂടിയ പർവതമായ ഒളിമ്പസ് മോൺസ് സ്ഥിതി ചെയ്യുന്നത്?

    Ans : ചൊവ്വ
  • 2693 താപം [ Heat ] നെക്കുറിച്ചുള്ള പ0നം?

    Ans : തെർമോ ഡൈനാമിക്സ്
  • 2694 രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്‍റെ നിര്‍മാണഘടകം?

    Ans : ഇരുമ്പ്
  • 2695 പക്ഷികൂട് സംബന്ധിച്ച ശാസ്ത്രിയ പഠനം?

    Ans : കാലിയോളജി

"The secret of our success is that we never, never give up."

- Wilma Mankiller
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.