വിദ്യാഭ്യാസം
(Pages :7)
ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം പിഎസ് സി ചോദ്യോത്തരങ്ങൾ
Indian Educational System PSC questions for Kerala PSC 10th level exams
-
1 ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ വർഷം?
-
2 ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് പാശ്ചാത്യ വൽക്കരണത്തിന് കാരണമായ നിർദ്ദേശങ്ങൾ?
Ans : മെക്കാളെയുടെ മിനിറ്റ്സ് ( 1835)
-
3 അക്കാദമി എന്ന പഠനകേന്ദ്രം ആരംഭിച്ചത്?
-
4 ലൈസിയം എന്ന പഠനകേന്ദ്രം ആരംഭിച്ചത്?
-
5 ഇന്ത്യയിൽ ദേശിയ വിദ്യാഭ്യാസ നയം നിലവിൽ വന്ന വർഷം?
-
6 ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിപോഷിപ്പിക്കുന്നതിനായി കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച പദ്ധതി?
Ans : ഗ്ലോബൽ ഇനിഷ്യേറ്റീവ് ഓഫ് അക്കാദമിക് നെറ്റ് വർക്സ് (GIAN)
-
7 അദ്ധ്യാപകർക്കായി m-Siksha Mitra എന്ന മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം?
-
8 നളന്ദയുടെ അവശിഷ്ടങ്ങൾ കാണപ്പെട്ട സ്ഥലം?
-
9 നളന്ദ ആക്രമിച്ച് നശിപ്പിച്ചത്?
-
10 ഇന്ത്യയിലെ ഏറ്റവും പ്രാചീന സർവ്വകലാശാല?
-
11 തക്ഷശിലയുടെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന സ്ഥലം?
Ans : റാവൽപിണ്ടി - പാക്കിസ്ഥാൻ
-
12 ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ടാ എന്ന് അറിയപ്പെടുന്നത്?
Ans : വുഡ്സ് ഡെസ് പാച്ച് -1854
-
13 ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കിയപ്പോൾ ഗവർണർ ജനറൽ?
-
14 ഇന്ത്യയിൽ വിദ്യാഭ്യാസ; തുടർ പഠനങ്ങളുടെ ചുമതല വഹിക്കുന്ന കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം നിലവിൽ വന്നത്?
-
15 NCERT - നാഷണൽ കൗൺസിൽ ഫോർ എഡ്യൂക്കേഷണൽ റിസേർച്ച് ആന്റ് ട്രെയിനിംഗ് സ്ഥാപിച്ച വർഷം?
Ans : 1961 ( ആസ്ഥാനം ന്യൂഡൽഹി )
-
16 യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്റെ രൂപവത്കരണത്തിന് കാരണമായ കമ്മീഷൻ?
Ans : യൂനിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ
-
17 UGC ഉദ്ഘാടനം ചെയ്തത്?
-
18 UGC നിലവിൽ വന്ന വർഷം?
-
19 UGC യുടെ ആസ്ഥാനം?
-
20 UGC യുടെ ആദ്യ ചെയർമാൻ?
Ans : ശാന്തി സ്വരൂപ് ഭട് നഗർ
-
21 UGC യുടെ ആപ്തവാക്യം?
Ans : ഗ്യാൻ വിഗ്യാൻ വിമുക്തയേ (Knowledge Liberates) ( അറിവാണ് മോചനം)
-
22 കേന്ദ്രീയ വിദ്യാലയങ്ങൾ നിലവിൽ വന്ന വർഷം?
-
23 CBSE - central Board of Secondary Education നിലവിൽ വന്ന വർഷം?
-
24 ആസ്ഥാനം?
-
25 SCERT - state-Council for Educational Research and Training നിലവിൽ വന്ന വർഷം?
-
26 അധ്യാപക വിദ്യാഭ്യാസ പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട് നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യൂക്കേഷൻ രൂപീകൃതമായ വർഷം?
-
27 ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ?
-
28 സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ?
Ans : രാധാകൃഷ്ണൻ കമ്മീഷൻ -1948
-
29 സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ്?
Ans : കൊൽക്കത്ത മെഡിക്കൽ കോളേജ് -1835
-
30 സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാ കോളേജ്?
Ans : ബെഥുൻ കോളേജ് - കൊൽക്കത്ത - 1879
"Leadership is getting people to work for you when they are not obligated"
- Fred Smith
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions