വിദ്യാഭ്യാസം
(Pages :7)
ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം പിഎസ് സി ചോദ്യോത്തരങ്ങൾ
Indian Educational System PSC questions for Kerala PSC 10th level exams
-
91 സ്വീഡന്റെ സഹായത്തോടെ രാജസ്ഥാനിൽ ആരംഭിച്ച വിദ്യാഭ്യാസ പദ്ധതി?
Ans : ലോക് ജുംബിഷ് (Lok Jumbish)
-
92 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്?
-
93 കേരളത്തിൽ നടപ്പിലാക്കി വരുന്ന ഐ.റ്റി സാക്ഷരതാ പദ്ധതി?
-
94 അക്ഷയ പദ്ധതിയുടെ ബ്രാൻഡ് അമ്പാസിഡർ?
-
95 ഇന്ത്യയിൽ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്ന നവംബർ 11 ആരുടെ ജന്മദിനമാണ്?
Ans : മൗലാനാ അബ്ദുൾ കലാം ആസാദ് (സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി)
-
96 ഇന്ത്യയിൽ ദേശിയ അദ്ധ്യാപകദിനമായി ആചരിക്കുന്ന സെപ്റ്റംബർ 5 ആരുടെ ജന്മദിനമാണ്?
-
97 വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി?
-
98 6 നും 14 നും മധ്യേ പ്രായമുള്ള കുട്ടികൾക്ക് സൗജന്യവും സാർവ്വത്രികവുമായ വിദ്യാഭ്യാസം നല്കാൻ വ്യവസ്ഥ ചെയ്ത ഭരണഘടനാ ഭേദഗതി?
Ans : 2002 ലെ 86. ഭേദഗതി (വകുപ്പ് 21 A ) 93 - ഭേദഗതി ബിൽ
-
99 സമ്പൂർണ്ണ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
-
100 സമ്പൂർണ്ണ സാക്ഷരതാ നഗരമായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ നഗരം?
-
101 സമ്പൂർണ്ണ സാക്ഷരതാ ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യജില്ല?
-
102 ഇന്ത്യയിലെ ആദ്യ സർവ്വകലാശാല?
-
103 ഇന്ത്യയിൽ പാശ്ചാത്യ വിദ്യാഭ്യാസം ആരംഭിച്ച ആദ്യ സർവ്വകലാശാല?
-
104 ഇന്ത്യയിലെ ആദ്യ ആധുനിക സർവ്വകലാശാല?
-
105 1901 ൽ ശാന്തിനികേതൻ സ്ഥാപിച്ചത്?
-
106 ഇന്ത്യൻ യൂണിവേഴ്സിറ്റി നിയമം പാസാക്കിയ വർഷം?
-
107 ശാന്തിനികേതൻ വിശ്വഭാരതിയായിത്തീർന്ന വർഷം?
-
108 പ്രധാനമന്ത്രി ചാൻസലറായിട്ടുള്ള സർവ്വകലാശാല?
Ans : വിശ്വഭാരതി സർവ്വകലാശാല
-
109 വിശ്വഭാരതി സർവ്വകലാശാലയുടെ അപ്തവാക്യം?
Ans : യത്ര വിശ്വംഭവത്യേകനീഡം (ഈ ലോകം ഒരു പക്ഷിക്കൂട് പോലെയാകുന്നു)
-
110 സ്വന്തമായി റേഡിയോ നിലയമുള്ള സർവ്വകലാശാല?
Ans : വല്ലഭായി പട്ടേൽ സർവ്വകലാശാല - ഗുജറാത്ത്
-
111 നാതി ബായ് താക്കറേ സർവ്വകലാശാല സ്ഥാപിച്ചത്?
-
112 ഓപ്പൺ യൂണിവേഴ്സിറ്റികളുടെ രൂപീകരണത്തിന് കാരണമായ കമ്മീഷൻ?
Ans : ജി. പാർത്ഥസാരഥി കമ്മീഷൻ
-
113 ഇന്ത്യയിലെ ആദ്യത്തെ യോഗ സർവ്വകലാശാല?
Ans : ലാകുലിഷ് യോഗ സർവ്വകലാശാല -അഹമ്മദാബാദ്
-
114 വികലാംഗർക്കായുള്ള ആദ്യ സർവ്വകലാശാല?
Ans : ജഗത്ഗുരു രാമഭദ്രാചാര്യ വികലാംഗ സർവ്വകലാശാല - ഉത്തർപ്രദേശ്
-
115 ഇന്ത്യയിലെ ആദ്യത്തെ കാർഷിക സർവ്വകലാശാല?
Ans : ഗോവിന്ദ് ബല്ലഭ് പന്ത് സർവ്വകലാശാല - ഉത്തർപ്രദേശ്
-
116 ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്?
Ans : ബിനോല ഗ്രാമം - ഹരിയാനയിലെ ഗുർഗാവിൽ )
-
117 ഇന്ത്യയിലെ ആദ്യത്തെ വനിതാ യൂണിവേഴ്സിറ്റി?
Ans : നാതിബായ് താക്കറെ യൂണിവേഴ്സിറ്റി പൂനെ
-
118 ഇന്ത്യയിലെ ആദ്യത്തെ ആദിവാസി സർവ്വകലാശാല?
Ans : ഇന്ദിരാഗാന്ധി നാഷണൽ ട്രൈ ബൽ യൂണിവേഴ്സിറ്റി -മധ്യപ്രദേശിലെ അവർ കണ്ഡക്കിൽ- ജൂലൈ 2008 ൽ
-
119 ഇന്ത്യയിലെ ആദ്യത്തെ ആദ്യ ഓപ്പൺ യൂണിവേഴ്സിറ്റി?
Ans : ആന്ധ്രാപ്രദേശ് ഓപ്പൺ യൂണിവേഴ്സിറ്റി -1982
-
120 ആന്ധ്രാപ്രദേശ് ഓപ്പൺ യൂണിവേഴ്സിറ്റി പുതിയ പേര്?
Ans : ഡോ.ബി.ആർ അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റി
"Vision without action is daydream. Action without vision is nightmare"
- Japanese Proverb
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions