QUESTION CATEGORIES


സയൻസ് അടിസ്ഥാന വിവരങ്ങൾ (Pages :37)

 

1100 സയൻസ് അടിസ്ഥാന വിവരങ്ങൾ  പിഎസ് സി  മലയാളം ചോദ്യോത്തരങ്ങൾ 

Basic Facts about Science PSC Questions for Kerala PSC 10th Level Exams

 • 1 ഗ്രീഡ് രോഗം എന്നറിയപ്പെടുന്ന രോഗം?

  Ans : എയ്ഡ്സ്
 • 2 നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്‍റെ അടി‌സ്ഥാനത്തിൽ വർഗീകരിച്ച് 1869 ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്?

  Ans : ഡിമിത്രി മെൻഡലിയേവ്
 • 3 ജന്തുശാസ്ത്രത്തിന്‍റെ പിതാവ്?

  Ans : അരിസ്റ്റോട്ടിൽ
 • 4 അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?

  Ans : ഓക്സിജൻ
 • 5 ഓറഞ്ച്; നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് എന്താണ്?

  Ans : സിട്രിക്കാസിഡ്
 • 6 ചേമ്പ് - ശാസത്രിയ നാമം?

  Ans : കൊളക്കേഷ്യ എസ് ക്കുലെന്റ
 • 7 ആദ്യത്തെ ആറ്റം ബോംബിൽ ഉപയോഗിച്ച ന്യൂക്ലീയര്‍ ഇന്ധനം?

  Ans : യുറേനിയം 235
 • 8 ആറ്റം കണ്ടുപിടിച്ചത്?

  Ans : ജോൺ ഡാൾട്ടൻ
 • 9 പാറ്റയുടെ ശ്വസനാവയവം?

  Ans : ട്രക്കിയ
 • 10 ഡൈനാമിറ്റ് കണ്ടുപിടിച്ചത്?

  Ans : ആൽഫ്രഡ്‌ നോബൽ
 • 11 താപം അളക്കുന്നതിനുള്ള ഉപകരണം?

  Ans : കലോറി മീറ്റർ
 • 12 ഹോസുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കൃത്രിമ റബർ ഏത്?

  Ans : തയോക്കോൾ
 • 13 ഫംഗസിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

  Ans : മൈക്കോളജി
 • 14 ബറൈറ്റ വാട്ടർ - രാസനാമം?

  Ans : ബേരിയം ഹൈഡ്രോക്സൈഡ് ലായനി
 • 15 നാണ്യവിളകളിൽ വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത്?

  Ans : കശുവണ്ടി
 • 16 ഉയർന്ന ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം?

  Ans : പൈറോ മീറ്റർ
 • 17 ഒരു ലായനിയിലെ പഞ്ചസാരയുടെ അളവ് അളക്കുന്നതിനുള്ള ഉപകരണം?

  Ans : സക്കാരി മീറ്റർ
 • 18 ഹോട്ട് മെയിലിന്‍റെ പിതാവ്?

  Ans : സബീർഭാട്ടിയ
 • 19 ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം?

  Ans : പല്ലിലെ ഇനാമല്‍ (Enamel)
 • 20 പോസ്റ്റുമോർട്ടത്തെക്കുറിച്ചുള്ള പഠനം?

  Ans : ഓട്ടോപ്സി
 • 21 പരിക്രമണ വേഗത കുറഞ്ഞ ഗ്രഹം?

  Ans : നെപ്ട്യൂൺ
 • 22 സ്ഥാനം കൊണ്ട് ഒരു വസ്തുവിന് ലഭിക്കുന്ന ഊർജ്ജം?

  Ans : സ്ഥിതികോർജ്ജം
 • 23 ഏറ്റവും ചെറിയ അസ്ഥി?

  Ans : സ്റ്റേപിസ് (Stepes)
 • 24 രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന മാംസ്യം?

  Ans : ഫൈബ്രിനോജൻ
 • 25 കണ്ണിലെ അണുബാധ തടയാൻ കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി?

  Ans : ലൈസോസൈം
 • 26 ഒരു ടോർച്ച് സെല്ലിന്‍റെ വോൾട്ടേജ് എത്ര?

  Ans : 1.5 വോൾട്ട്
 • 27 ഹൈബ്രിഡ് 4 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

  Ans : പരുത്തി
 • 28 മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം?

  Ans : 46
 • 29 രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന രക്തകോശം?

  Ans : പ്ളേറ്റ്‌ലറ്റുകൾ
 • 30 ജീവജാലങ്ങളുടെ ബാഹ്യഘടനയെക്കുറിച്ചുള്ള പഠനം?

  Ans : മോർഫോളജി

"To be alive, to be able to see, to walk... it's all a miracle"

- Arthur Rubinstein

 

 

  PSC Malayalam Question Categories  

Kerala history malayalam Questions and answers for PSC 10th level exam

Kerala Renaissance Malayalam PSC Questions

PSC Questions on Facts about Kerala

PSC Questions on Malayalam Literature

PSC Questions on Malayalam Cinema

Geography of Kerala PSC Malayalam Questions

കേരള നവോദ്ധാനം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഗതാഗതം മലയാളം ചോദ്യോത്തരങ്ങൾ 

മലയാള സാഹിത്യം പിഎസ് സി ചോദ്യോത്തരങ്ങൾ 

മലയാള സിനിമ പിഎസ് സി ചോദ്യോത്തരങ്ങൾ 

കേരള ഭൂമിശാസ്ത്രം പിഎസ് സി ചോദ്യോത്തരങ്ങൾ 


ഇന്ത്യ അടിസ്ഥാന വിവരങ്ങള്‍ പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യൻ സിനിമ പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യാ ചരിത്രം പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യൻ പ്രതിരോധം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ ഭരണഘടന പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ വാര്‍ത്താവിനിമയം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ  വിദ്യാഭ്യാസം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ  സാമ്പത്തിക ശാസ്ത്രം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ   സ്വാതന്ത്ര്യ സമര ചരിത്രം പിഎസ് സി ചോദ്യോത്തരങ്ങൾ

Basic facts about india Malayalam PSC questions

Indian Cinema Malayalam PSC Questions

Indian History Malayalam PSC Questions

Transportation in India Malayalam PSC questions

Indian defence system PSC questions

Constitution of India Malayalam PSC Questions

Indian Communication system Malayalam PSC Questions

Indian Educational System Malayalam PSC Questions

Indian Economy Malayalam PSC Questions

Indian Freedom Struggle Malayalam PSC Questions


സയൻസ് അടിസ്ഥാന വിവരങ്ങൾ 

ബയോളജി  ചോദ്യോത്തരങ്ങൾ

ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ

രസതന്ത്രം ചോദ്യോത്തരങ്ങൾ

ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ

ഭൂമിശാസ്ത്രം  ചോദ്യോത്തരങ്ങൾ 

ഇൻഫർമേഷൻ  ടെക്നോളജി &  സൈബർ ലോ ചോദ്യോത്തരങ്ങൾ

Basic Facts about Science Malayalam PSC Questions

Biology Malayalam PSC Questions

Physics Malayalam PSC Questions 

Astronomy Malayalam PSC Questions

Geography Malayalam PSC Questions

Information Technology and Cyber Law PSC Malayalam Questions

PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.