സയൻസ് അടിസ്ഥാന വിവരങ്ങൾ
(Pages :37)
1100 സയൻസ് അടിസ്ഥാന വിവരങ്ങൾ പിഎസ് സി മലയാളം ചോദ്യോത്തരങ്ങൾ
Basic Facts about Science PSC Questions for Kerala PSC 10th Level Exams
-
31 സ്വർണത്തിന്റെ പ്രതികം?
-
32 വാഷിങ് സോപ്പിൽ അടങ്ങിയിരിക്കുന്ന ലവണം?
-
33 പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത്?
-
34 ശബരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
-
35 പച്ചക്കറികളുടെ രാജാവ് എന്നറിയപ്പെടുന്നത്?
-
36 അരുണരക്താണുക്കളുടെ ശരാശരി ആയുസ്?
-
37 കോക്ക് ഡിസീസ് എന്നറിയപ്പെടുന്ന രോഗം?
-
38 ഹൃദയത്തിന് നാല് അറകളുള്ള ഒരേയൊരു ഉരഗം?
-
39 നട്ടെല്ലിൽ മരുന്ന് കുത്തിവെച്ച ശേഷം എടുക്കുന്ന X- Ray?
-
40 സ്വർണ്ണവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : പഴം; പച്ചക്കറി ഉത്പാദനം
-
41 കൈ സംബന്ധിച്ച ശാസ്ത്രിയ പഠനം?
-
42 പ്രക്രുതിയുടെ ശുചീകരണ ജോലിക്കാർ (സസ്യം ) എന്നറിയപ്പെടുന്നത്?
-
43 വാഴപ്പഴം;തക്കാളി; ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
-
44 ആൽമരത്തിന്റെ ശാസത്രിയ നാമം?
-
45 രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി?
Ans : പാരാ തൈറോയ്ഡ് ഗ്രന്ഥി (Parathyroid gland)
-
46 കാസ്റ്റിക് പൊട്ടാഷിന്റെ രാസനാമം?
Ans : പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
-
47 റെഫ്രിജറേറ്റർ കണ്ടുപിടിച്ചത്?
-
48 കല്യാൺ സോന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
-
49 തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ്?
-
50 പെൻസിലിൻ കണ്ടുപിടിച്ചത്?
Ans : അലക്സാണ്ടർ ഫളെമിങ്ങ്
-
51 ഭീകര മത്സ്യം എന്നറിയപ്പെടുന്നത്?
-
52 അന്നനാളത്തിന്റെ ശരാശരി നീളം?
-
53 സില്‍വര്‍ ജൂബിലി എത്ര വര്‍ഷമാണ്?
-
54 വൈറ്റ് ഗോൾഡ് എന്നറിയപ്പെടുന്നത്?
-
55 എട്ടുകാലിയുടെ ശ്വസനാവയവം?
-
56 രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാതെ സൂക്ഷിക്കുന്ന വസ്തു?
-
57 ഹോമിയോപ്പതിയുടെ പിതാവ്?
-
58 ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം?
-
59 ബ്ലീച്ചിംങ് പൗഡർ കണ്ടുപിടിച്ചത്?
-
60 ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത്?
"The only thing we have to fear is fear itself"
- Franklin D. Roosevelt
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions