സയൻസ് അടിസ്ഥാന വിവരങ്ങൾ
(Pages :37)
1100 സയൻസ് അടിസ്ഥാന വിവരങ്ങൾ പിഎസ് സി മലയാളം ചോദ്യോത്തരങ്ങൾ
Basic Facts about Science PSC Questions for Kerala PSC 10th Level Exams
-
1051 മോട്ടോർകാറിന്റെ പിതാവ്?
-
1052 ലോകത്തിൽ ഏറ്റവും വലിയ പഴം തരുന്ന സസ്യം?
-
1053 അച്ചടിയുടെ പിതാവ്?
-
1054 സോപ്പു നിർമ്മാണത്തിൽ സോപ്പിനെഗ്ളിസറിനിൽ നിന്നും വേർതിരിക്കുന്ന പ്രക്രിയ ഏത്?
-
1055 സുഷുമ്ന നാഡീ യുടെ നീളം?
-
1056 മധുമതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
-
1057 മോട്ടോർ സൈക്കിൾ കണ്ടുപിടിച്ചത്?
-
1058 പശു - ശാസത്രിയ നാമം?
-
1059 സമുദ്രജലത്തിൽ നിന്നും ശുദ്ധജലം വേർതിരിച്ചെടുക്കന്ന പ്രക്രിയ?
-
1060 ഏറ്റവും കൂടുതല്‍ താപം ആഗീരണം ചെയ്യാന്‍ കഴിവുള്ള നിറം?
-
1061 രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ചികിൽസ?
-
1062 ആനയുടെ മൂക്കും മേൽച്ചുണ്ടും ചേർന്ന് രൂപാന്തരം പ്രാപിച്ചതാണ്?
-
1063 ജർമ്മൻ തമ്പിൽസ് എന്നറിയപ്പെടുന്ന രോഗം?
-
1064 ലൂണാർകാസ്റ്റിക് - രാസനാമം?
-
1065 സാധാരണ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം?
-
1066 ഡ്യുട്ടീരിയം കണ്ടുപിടിച്ചത്?
-
1067 പഞ്ചാബ് ജയന്റ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
-
1068 കാൻസറുകളെക്കുറിച്ചുള്ള പഠനം?
-
1069 സ്വർഗ്ഗത്തിലെ ആപ്പിൾ എന്നറിയപ്പെടുന്നത്?
-
1070 പ്രകൃതിയുടെ കലപ്പഎന്നറിയപ്പെടുന്നത്?
-
1071 നാരങ്ങാ വിഭാഗത്തിലുള്ള ഫലങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ജീവകം?
-
1072 മനശാസത്ര അപഗ്രഥനത്തിന്റെ പിതാവ്?
-
1073 മദ്യത്തിൽഅടങ്ങിയിരിക്കുന്ന ആൽക്കഹോൾ ഏത്?
-
1074 സമാധാനത്തിന്റെ പ്രതീകം എന്നറിയപ്പെടുന്നത്?
-
1075 ഉയരം അളക്കുന്നതിനുള്ള ഉപകരണം?
-
1076 ഒരു വര്‍ഷത്തില്‍ ഭുമിയെ ചന്ദ്രന് എത്ര തവണ ചുറ്റും?
-
1077 ചെമ്പരത്തി - ശാസത്രിയ നാമം?
Ans : ഹിബിസ്കസ് റോസാ സിനൻസിസ്
-
1078 ആറ്റത്തിന്റെ വേവ് മെക്കാനിക്സ് മാതൃകകണ്ടുപിടിച്ചത്?
-
1079 കണ്ണിന്റെ റെറ്റിനയ്ക്ക് (Retina)എത്ര പാളികളുണ്ട്?
-
1080 ചിലി വെടിയുപ്പ് (ചിലി സാൾട്ട് പീറ്റർ) - രാസനാമം?
"I start where the last man left off"
- Thomas Alva Edison
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions