QUESTION CATEGORIES


സയൻസ് അടിസ്ഥാന വിവരങ്ങൾ (Pages :37)

 

1100 സയൻസ് അടിസ്ഥാന വിവരങ്ങൾ  പിഎസ് സി  മലയാളം ചോദ്യോത്തരങ്ങൾ 

Basic Facts about Science PSC Questions for Kerala PSC 10th Level Exams

 • 121 ശബ്ദത്തിന്‍റെ തീവ്രത അളക്കുന്നതിനുള്ള ഉപകരണം?

  Ans : ഓഡിയോ മീറ്റർ
 • 122 ധാതുക്കളെ (Minerals) കുറിച്ചുള്ള ശാസ്ത്രീയ പഠനം?

  Ans : മിനറോളജി Mineralogy
 • 123 ആസ്ട്രേലിയയിൽ കാണുന്നതും പറക്കാൻ സാധിക്കാത്തതുമായ ഒരു പക്ഷി?

  Ans : എമു
 • 124 വിദൂര വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും സമീപ വസ്തുക്കളെ കാണാൻ സാധിക്കാതെ ഇരിക്കുന്നതുമായ കണ്ണിന്‍റെ ന്യൂനത?

  Ans : ദീർഘ ദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ)
 • 125 മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘം?

  Ans : നിംബോസ്ട്രാറ്റസ്
 • 126 കുരുമുളക് - ശാസത്രിയ നാമം?

  Ans : പെപ്പര്‍ നിഗ്രം
 • 127 ലക്ഷഗംഗ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

  Ans : നാളികേരം
 • 128 സാന്ദ്രത ഏറ്റവും കുറഞ്ഞ ഗ്രഹം?

  Ans : ശനി
 • 129 മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം?

  Ans : സെറിബ്രം
 • 130 പരിചയമുള്ള ആളിന്‍റെയോ; വസ്തുവിന്‍റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം?

  Ans : വെർണിക്കിൾ ഏരിയ
 • 131 മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

  Ans : ഓക്സിജൻ
 • 132 DC യെ AC ആക്കി മാറ്റാൻ അളക്കുന്നതിനുള്ള ഉപകരണം?

  Ans : ഇൻവേർട്ടർ
 • 133 വൈദ്യുതിയുടെ പിതാവ്?

  Ans : മൈക്കൽ ഫാരഡെ
 • 134 ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും അധികം കാണപ്പെടുന്നത്?

  Ans : നൈട്രജന്‍
 • 135 പഞ്ചലോഹ വിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്?

  Ans : ചെമ്പ് (ഈയ്യം ;വെള്ളി ;ഇരുമ്പ്;സ്വര്‍ണ്ണം)‌
 • 136 കുതിര - ശാസത്രിയ നാമം?

  Ans : എക്വസ് ഫെറസ് കബല്ലസ്
 • 137 നെല്ലിനങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?

  Ans : ബസ്മതി
 • 138 പരുത്തി നാര് പരുത്തിച്ചെടിയുടെ ഏത് ഭാഗത്തുനിന്നാണ് ലഭിക്കുന്നത്?

  Ans : കായ്
 • 139 ഇലകളിൽ നിന്ന് പുതിയ സസ്യങ്ങൾഉണ്ടാകുന്നതിന് ഉദാഹരണമാണ്?

  Ans : ബ്രയോഫിലം
 • 140 ബൈനറി കോഡിന്‍റെ പിതാവ്?

  Ans : യൂജിൻ പി കേർട്ടിസ്
 • 141 മണൽ രാസപരമായി എന്താണ്?

  Ans : സിലിക്കൺ ഡൈ ഓക്സൈഡ്
 • 142 മാനസികാരോഗ്യ പഠനം?

  Ans : സൈക്യാട്രി
 • 143 കൈയക്ഷരം സംബന്ധിച്ച ശാസ്ത്രിയ പഠനം?

  Ans : കാലിയോഗ്രാഫി
 • 144 ബാരോ മീറ്ററിലെ പെട്ടന്നുള്ള താഴ്ച സൂചിപ്പിക്കുന്നത്?

  Ans : കൊടുങ്കാറ്റ്
 • 145 ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത്?

  Ans : അലൂമിനിയം
 • 146 മാങ്ങകളുടെ രാജാവ് എന്നറിയപ്പെടുന്നത്?

  Ans : അൽഫോണ്‍സ
 • 147 ഡേറ്റ പ്രൊസസിങ്ങിന്‍റെ പിതാവ്?

  Ans : ഹെർമൻ ഹോളെറിത്ത്
 • 148 അർജ്ജൻ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

  Ans : ഗോതമ്പ്
 • 149 ഭൂമിക്ക് പുറത്തുള്ള ജീവി വിഭാഗംക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

  Ans : എക്സോ ബയോളജി
 • 150 ആകാശിയ ഫോട്ടോകളെ ഭൂപടങ്ങളാക്കി മാറ്റാനുപയോഗിക്കുന്നത്തിനുള്ള ഉപകരണം?

  Ans : സ്റ്റീരിയോ പ്ലോട്ടർ(Stereoplotter )

"If you would be a real seeker after truth, it is necessary that at least once in your life you doubt, as far as possible, all things"

- Rene Descartes

 

 

  PSC Malayalam Question Categories  

Kerala history malayalam Questions and answers for PSC 10th level exam

Kerala Renaissance Malayalam PSC Questions

PSC Questions on Facts about Kerala

PSC Questions on Malayalam Literature

PSC Questions on Malayalam Cinema

Geography of Kerala PSC Malayalam Questions

കേരള നവോദ്ധാനം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഗതാഗതം മലയാളം ചോദ്യോത്തരങ്ങൾ 

മലയാള സാഹിത്യം പിഎസ് സി ചോദ്യോത്തരങ്ങൾ 

മലയാള സിനിമ പിഎസ് സി ചോദ്യോത്തരങ്ങൾ 

കേരള ഭൂമിശാസ്ത്രം പിഎസ് സി ചോദ്യോത്തരങ്ങൾ 


ഇന്ത്യ അടിസ്ഥാന വിവരങ്ങള്‍ പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യൻ സിനിമ പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യാ ചരിത്രം പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യൻ പ്രതിരോധം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ ഭരണഘടന പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ വാര്‍ത്താവിനിമയം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ  വിദ്യാഭ്യാസം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ  സാമ്പത്തിക ശാസ്ത്രം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ   സ്വാതന്ത്ര്യ സമര ചരിത്രം പിഎസ് സി ചോദ്യോത്തരങ്ങൾ

Basic facts about india Malayalam PSC questions

Indian Cinema Malayalam PSC Questions

Indian History Malayalam PSC Questions

Transportation in India Malayalam PSC questions

Indian defence system PSC questions

Constitution of India Malayalam PSC Questions

Indian Communication system Malayalam PSC Questions

Indian Educational System Malayalam PSC Questions

Indian Economy Malayalam PSC Questions

Indian Freedom Struggle Malayalam PSC Questions


സയൻസ് അടിസ്ഥാന വിവരങ്ങൾ 

ബയോളജി  ചോദ്യോത്തരങ്ങൾ

ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ

രസതന്ത്രം ചോദ്യോത്തരങ്ങൾ

ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ

ഭൂമിശാസ്ത്രം  ചോദ്യോത്തരങ്ങൾ 

ഇൻഫർമേഷൻ  ടെക്നോളജി &  സൈബർ ലോ ചോദ്യോത്തരങ്ങൾ

Basic Facts about Science Malayalam PSC Questions

Biology Malayalam PSC Questions

Physics Malayalam PSC Questions 

Astronomy Malayalam PSC Questions

Geography Malayalam PSC Questions

Information Technology and Cyber Law PSC Malayalam Questions

PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.