സയൻസ് അടിസ്ഥാന വിവരങ്ങൾ
(Pages :37)
1100 സയൻസ് അടിസ്ഥാന വിവരങ്ങൾ പിഎസ് സി മലയാളം ചോദ്യോത്തരങ്ങൾ
Basic Facts about Science PSC Questions for Kerala PSC 10th Level Exams
-
151 വൃക്ഷങ്ങളെ കുറിച്ചുള്ള പഠനത്തിനു പറയുന്നപേരെന്ത്?
Ans : ഡെന്‍ഡ്രോ ക്രോണോളജി
-
152 കണ്ണിലെ ലെൻസ് ഏതു തരത്തിൽ ഉള്ളതാണ്?
-
153 പട്ടിണി രോഗം എന്നറിയപ്പെടുന്ന രോഗം?
-
154 ഫോസിലുകളെക്കുറിച്ചുള്ള പഠനം?
-
155 പുരുഷൻമാരുടെ ആരോഗ്യത്തെ ക്കുറിച്ചുള്ള പഠനം?
-
156 മിനമാത എന്ന രോഗം ഏത് ലോഹത്തിന്റെ ഉപയോഗം മുലം ഉണ്ടാകുന്നു?
-
157 ഓസോൺ പാളിക്ക് അപകടം വരുത്തുന്ന രാസവസ്തു?
Ans : ക്ലോറോ ഫ്ലൂറോ കാർബൺ
-
158 വിഷത്തെ ക്കുറിച്ചുള്ള പഠനം?
-
159 കലകളെക്കുറിച്ചുള്ള പഠനം?
-
160 ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ്?
-
161 ഭൂമിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹങ്ങൾ ഏവ?
Ans : സ്വർണം; വെള്ളി; പ്ലാറ്റിനം
-
162 മുയൽ - ശാസത്രിയ നാമം?
Ans : ലിപ്പസ് നൈഗ്രിക്കോളിസ്
-
163 സസ്യ രോഗ പ0നം (Plant Pathology)ത്തിന്റെ പിതാവ്?
Ans : ഡി. ബാരി ( DeBarry)
-
164 ജ്യോതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
-
165 ലോകത്തിൽ ഏറ്റവും വലിയ ജീവി?
-
166 കമ്പ്യൂട്ടറിന്റെ പിതാവ്?
-
167 പ്ലാറ്റിനം ജൂബിലി എത്ര വര്‍ഷമാണ്?
-
168 വാക്സിനേഷന്റെ പിതാവ്?
-
169 പൗഡർ; ക്രീം എന്നിവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തമേത്?
-
170 ഇന്ത്യൻ ഫൈക്കോളജിയുടെ പിതാവ്?
-
171 വൃക്കയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?
-
172 ഭൂവൽക്കത്തിൽ എത്ര ശതമാനമാണ് ഓക്സിജൻ?
-
173 ഫിലോസഫേഴ്സ് വൂൾ എന്നറിയപ്പെടുന്നത്?
-
174 അലങ്കാര സസ്യ വളർത്തൽ സംബന്ധിച്ച പ0നം?
-
175 ആരോഗ്യവാനായ ഒരാളിന്റെ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ്?
-
176 എന്ററിക് ഫിവർ എന്നറിയപ്പെടുന്ന രോഗം?
-
177 പുഷ്പ റാണി എന്നറിയപ്പെടുന്നത്?
-
178 ചതുപ്പ് രോഗം എന്നറിയപ്പെടുന്ന രോഗം?
-
179 സിൽവർ ഫൈബർ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
-
180 ഏറ്റവും വലിയ അവയവം?
"The price of excellence is discipline; the cost of mediocrity is disappointment"
- William Arthur Ward
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions