Astronomy Malayalam PSC Questions for Kerala PSC 10th Level Exams
1നാവിഗേഷനും റേഞ്ചിംഗിനുമായി ഇന്ത്യൻ ബഹിരാകാശ രംഗം രൂപം നൽകിയ പദ്ധതി ?
Ans : ഐ ആർ.എൻ.എസ്.എസ് (IRNSS) Indian Regional Navigation Satellite system)
2IRNSS ലെ ഉപഗ്രഹങ്ങളുടെ എണ്ണം ?
Ans : 7
3ഇന്ത്യയുടെ ഗതി നിർണ്ണയ ഉപഗ്രഹ സംവിധാനം ഇനി മുതൽ അറിയപ്പെടുന്നത് ?
Ans : നാവിക് (Navigation with Indian Constellation)
4 അമേരിക്കയുടെ ഗതി നിർണ്ണയ ഉപഗ്രഹം?
Ans : ( GPS – Global Positioning System);
5 റഷ്യയുടെ ഗതി നിർണ്ണയ ഉപഗ്രഹം?
Ans : GLONASS
6ചൈനയുടെ ഗതി നിർണ്ണയ ഉപഗ്രഹം?
Ans : Bei Dou
7യൂറോപ്യൻ യൂണിയന്റെ ഗതി നിർണ്ണയ ഉപഗ്രഹം?
Ans : ഗലീലിയോ
8ഫ്രാൻസിന്റെ ഗതി നിർണ്ണയ ഉപഗ്രഹം?
Ans : DORIS
9ISRO നാഗിഗേഷൻ സെന്ററിന്റെ ആസ്ഥാനം?
Ans : ബെംഗലരു
10IRNSS ഉപഗ്രഹങ്ങളുടെ വിക്ഷേപണ കേന്ദ്രം ?
Ans : സതീഷ് ധവാൻ സ്പേസ് സെന്റർ; ശ്രീഹരിക്കോട്ട
11ഇന്ത്യയുടെ ആദ്യ ഗതിനിർണ്ണയ ഉപഗ്രഹമായ IRNSS IA യുടെ വിക്ഷേപണ വാഹനം?
Ans : PSLV C 22
12ധ്രുവനക്ഷത്രം (Pole star ) ഏത് ദിക്കിനെ സൂചിപ്പിക്കുന്നു?
Ans : വടക്ക്
13ഭൂമി ഉരുണ്ടതാണെന്നും ചലനാത്മകമാണെന്നും ആദ്യമായി അഭിപ്രായപ്പെട്ടത്?
Ans : പൈതഗോറസ് (ബി.സി.6 th നൂറ്റാണ്ട് ; ഗ്രീസ്)
14ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നുവെന്നും സ്വയം ഭ്രമണം ചെയ്യുന്നുവെന്നും ആദ്യമായി സമർത്ഥിച്ചത്?
Ans : അരിസ്റ്റാർക്കസ് (320-250 ബിസി )
15സൂര്യരശ്മിയുടെ പതനകോണിനെ ആസ്പദമാക്കി ഭൂമിയുടെ ചുറ്റളവ് നിർണ്ണയിച്ച പ്രതിഭാശാലി ?
Ans : ഇറാത്തോസ്തനീസ്
16സൗരയൂഥം കണ്ടെത്തിയത് ?
Ans : കോപ്പർനിക്കസ്
17പ്രപഞ്ച കേന്ദ്രം ഭൂമിയാണെന്ന് പ്രതിപാദിക്കുന്ന സിദ്ധാന്തം ?
Ans : ജിയോ സെൻട്രിക്ക് സിദ്ധാന്തം (ഭൗമ കേന്ദ്രവാദം)
18ജിയോ ഡെൻട്രിക്ക് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
Ans : ടോളമി (എ.ഡി. 90-168)
19പ്രപഞ്ച കേന്ദ്രം സൂര്യനാണെന്ന് പ്രതിപാദിക്കുന്ന സിദ്ധാന്തം ?
Ans : ഹീലിയോ സെൻട്രിക് സിദ്ധാന്തം (സൗര കേന്ദ്ര വാദം)
20ഹീലിയോ സെൻട്രിക്ക് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
Ans : നിക്കോളസ് കോപ്പർനിക്കസ് (എ.ഡി. | 1473-1543)
21നക്ഷത്രങ്ങളെക്കുറിച്ച് വിപുലമായ പഠനം നടത്തുകയും ആദ്യമായി നക്ഷത്ര കാറ്റലോഗ് തയ്യാറാക്കുകയും ചെയ്ത മഹാൻ?
Ans : ടൈക്കോ ബ്രാഹെ
22ടെലിസ്കോപ്പ് ഉപയോഗിച്ച് ആദ്യമായി പ്രപഞ്ച നിരീക്ഷണം നടത്തിയത്?
Ans : ഗലീലിയോ ഗലീലി (1564- 1642) ഇറ്റലി
23നക്ഷത്രം രൂപമെടുക്കുന്നതിനെക്കുറിച്ചു പഠിക്കുന്നതിന് നാസയുടെ പുതിയ വിമാന ടെലിസ്കോപ്പ് സംവിധാനം ?
Ans : സോഫിയ
24അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷം ?
Ans : 2009
25ടൈക്കോബ്രാഹെയുടെ പ്രശസ്ത ശിഷ്യൻ?
Ans : ജോഹന്നാസ് കെപ്ലർ
26കോപ്പർനിക്കസിന്റെ സൗരകേന്ദ്രവാദം അംഗീകരിക്കുകയും വൃത്താകൃത ഭ്രമണപഥവാദം തള്ളുകയും ചെയ്ത വ്യക്തി?
Ans : ജോഹന്നാസ് കെപ്ലർ
27കെപ്ലർ പ്രദാനം ചെയ്ത നിയമങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?
Ans : ഗ്രഹ ചലന നിയമങ്ങൾ (Lawട of Planetary Motion; 3 എണ്ണം)
28ആകാശത്തിലെ നിയ'മജ്ഞൻ.: എന്നറിയപ്പെടുന്നത് ?
Ans : ജോഹന്നാസ് കെപ്ലർ
29ഗലീലിയോയുടെ പ്രധാനപ്പെട്ട കണ്ടു പിടിത്തങ്ങൾ?
Ans : സൂര്യനിലെ സൺ പോട്സ് (സൗരകളങ്കങ്ങൾ); വ്യാഴഗ്രഹത്തിന്റെ 4 ഉപഗ്രഹങ്ങൾ; ശനിയുടെ വലയം; ചന്ദ്രന്റെ ഉപരിതല ഗർത്തങ്ങൾ)
30 ഗലീലിയോയുടെ ടെലിസ്കോപ്പ് വസ്തുക്കളെ എത്ര വലുതാക്കി കാണിക്കുന്നു ?
Ans : 8 മടങ്ങ്
"Love is the key. If we start to express the spring of love within that is our true essence, our Truth, our spark of Divinity... and allow it to flow more... then all is revealed. Love becomes our guide in life, our connection with All, and our path back to Source"