ജ്യോതിശാസ്ത്രം
(Pages :23)
700 ജ്യോതിശാസ്ത്രം മലയാളം ചോദ്യോത്തരങ്ങൾ
Astronomy Malayalam PSC Questions for Kerala PSC 10th Level Exams
-
61 ഓൺ ദി റവല്യൂഷൻ ഓഫ് ദി സെലസ്ടിയൽ ബോഡീസ് എന്ന കൃതിയുടെ കർത്താവ്?
-
62 ദി റവല്യൂഷനിബസ് എന്ന കൃതിയുടെ കർത്താവ്?
-
63 ഹാർമണീസ് ഓഫ് ദി വേൾഡ് എന്ന കൃതിയുടെ കർത്താവ്?
-
64 സൈഡ് റിയൽ മെസ്സഞ്ചർ എന്ന കൃതിയുടെ കർത്താവ്?
-
65 പ്രിൻസിപ്പിയ മാത്തമാറ്റിക്ക എന്ന കൃതിയുടെ കർത്താവ്?
-
66 ആര്യഭടീയം; സൂര്യസിദ്ധാന്തം എന്നി കൃതികളുടെ കർത്താവ്?
-
67 സൂര്യൻ കേന്ദ്രമായ സൗരയൂഥം എന്നാണ് രൂപം കൊണ്ടത് ?
Ans : ഏകദേശം 4.6 ബില്യൻ (460 കോടി വർഷങ്ങൾക്ക് മുമ്പ്)
-
68 സൗരയൂഥത്തിന്റെ ഉൽപ്പത്തിയുമായി ബന്ധപ്പെട്ട സിദ്ധാന്തം ?
-
69 നെബുലാർ അഥവാ നെബുല ( Nebula) സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?
Ans : പിയർ ഡി .ലാപ്ലാസെ (1796)
-
70 ഗാലക്സികളിലെ നക്ഷത്രങ്ങൾക്കിടയിലെ വാതകധൂളി മേഘപടലം?
-
71 പുതിയ നക്ഷത്രങ്ങൾ എവിടെയാണ് രൂപം കൊള്ളുന്നത്?
-
72 പ്രപഞ്ച രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ നിർമ്മിച്ച ബൃഹത്തായ ഉപകരണം?
Ans : ലാർജ് ഹാഡ്രോൺ കൊളൈഡർ (LHC)
-
73 LHC (ലാർജ് ഹാഡ്രോൺ കൊളൈഡർ) പ്രവർത്തിക്കുന്നത്?
Ans : സ്വിറ്റ്സർലാൻറിലെ ജനീവയ്ക്കടുത്ത് (പ്രവർത്തനമാരംഭിച്ച വർഷം: 2007)
-
74 കോടാനുകോടി നക്ഷത്രങ്ങൾ ഒരു സമൂഹമായി പ്രപഞ്ചത്തിൽ നിലകൊള്ളുന്നതിനെ അറിയപ്പെടുന്നത്?
Ans : ഗ്യാലക്സികൾ ( Galaxies)
-
75 ഗ്യാലക്സികൾ കൂട്ടമായി കാണപ്പെടുവാൻ കാരണമായ ആകർഷണബലം?
-
76 ഗ്യാലക്സികളിലേക്കുള്ള ദൂരം ആദ്യമായി അളന്നത്?
-
77 സൗരയൂഥം ഏത് ഗ്യാലക്സിയിലാണ് നിലകൊള്ളുന്നത്?
Ans : ക്ഷീരപഥം ( MilKy way)
-
78 ക്ഷീരപഥ ഗ്യാലക്സിയെ പുരാതന ഭാരതീയർ വിളിച്ചിരുന്നത്?
-
79 ആകാശഗംഗയിലെ നൂറു കോടി നക്ഷത്രങ്ങളുടെ സ്ഥാനവും അകലവും കൃത്യമായി കണക്കാക്കാൻ വേണ്ടി യൂറോപ്യൻ യൂണിയൻ വിക്ഷേപിച്ച പേടകം?
-
80 ഗെയ ഒബ്സർവേറ്ററി വിക്ഷേപിച്ച വിക്ഷേപണ വാഹനം ?
Ans : സോയൂസ് (ഫ്രഞ്ച് ഗയാനയിൽ നിന്ന്)
-
81 ക്ഷീരപഥ ഗ്യാലക്സിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ചെറു നക്ഷത്രക്കൂട്ടങ്ങൾ?
Ans : കോൺസ്റ്റലേഷൻസ് (നക്ഷത്രഗണങ്ങൾ )
-
82 ക്ഷീരപഥത്തിലെ ഏറ്റവും വലിയ നക്ഷത്ര ഗണം?
-
83 ആകൃതിയെ അടിസ്ഥാനമാക്കി ഗ്യാലക്സികളെ മൂന്നായി തരം തിരിക്കാം ഏതൊക്കെ?
Ans : 1:ചുഴിയാകൃതം (Spiral) 2 :ദീർഘവൃത്താകൃതം (Elliptical ): ക്രമരഹിതം ( irregular)
-
84 ഒരു മൃഗത്തിന്റെയോ വസ്തുവിന്റെയോ ആകൃതിയിൽ കാണപ്പെടുന്ന നക്ഷത്ര കൂട്ടങ്ങൾ?
-
85 കോൺസ്റ്റലേഷനുകൾക്ക് ഉദാഹരണം?
Ans : സപ്തർഷികൾ; ചിങ്ങം ;കന്നി; തുലാം മുതലായവ
-
86 ഭാരതീയ സങ്കല്പമനുസരിച്ച് സപ്തർഷികൾ എന്നറിയപ്പെടുന്ന നക്ഷത്രക്കൂട്ടം?
-
87 ഗ്യാലക്സികൾ ചേർന്ന കൂട്ടങ്ങൾ അറിയപ്പെടുന്നത്?
-
88 ക്ഷീരപഥം ഏതു ക്ലസ്റ്ററിന്റെ ഭാഗമാണ് ?
-
89 മാതൃ ക്ലസ്റ്ററിന് ലോക്കൽ ഗ്രൂപ്പ് എന്ന് നാമകരണം ചെയ്തത്?
-
90 മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് പറയപ്പെടുന്ന നക്ഷത്രക്കൂട്ടങ്ങൾക്ക് ജ്യോതിഷികൾ നൽകിയ നാമം?
Ans : രാശികൾ (Zodiac Signs)
"Go for it now. The future is promised to no one"
- Wayne Dyer
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions