ജ്യോതിശാസ്ത്രം
(Pages :23)
700 ജ്യോതിശാസ്ത്രം മലയാളം ചോദ്യോത്തരങ്ങൾ
Astronomy Malayalam PSC Questions for Kerala PSC 10th Level Exams
-
91 നമ്മുടെ ജീവനെ സ്വാധീനിക്കുന്ന എത്ര രാശികൾ കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്?
-
92 ആകാശഗംഗയിലെ ഏറ്റവും വലിയ നക്ഷത്രം?
-
93 ആകാശഗംഗയിലെ ഏറ്റവും പ്രകാശമാനമായ നക്ഷത്രം?
-
94 പതിമൂന്നാമതായി കണ്ടു പിടിക്കപ്പെട്ട രാശി (നക്ഷത്രഗണം)?
Ans : ഒഫ്യൂകസ് (ophiucuട)
-
95 നക്ഷത്രഗണങ്ങളെ ആദ്യ നിരീക്ഷിച്ചത്?
Ans : പുരാതന ബാബിലോണിയക്കാർ
-
96 ഒരു ന്യൂക്ലിയസ്സും പുറമേ നക്ഷത്രക്കരങ്ങളും ചേർന്ന രൂപഘടനയുള്ള നക്ഷത്രക്കൂട്ടങ്ങൾ?
Ans : സർപ്പിളാകൃത ഗ്യാലക്സികൾ
-
97 ഏറ്റവും വലിയ സർപ്പിളാകൃത ഗ്യാലക്സി ?
-
98 ആകാശഗംഗ (ക്ഷീരപഥം) ഏതുതരം ഗ്യാലക്സിക്ക് ഉ ദാഹരണമാണ് ?
Ans : ചുഴിയാ കൃതം (സർപ്പിളാകൃതം)
-
99 ക്ഷീരപഥത്തോട് അടുത്തു നിൽക്കുന്ന വലിയ സർപ്പിളാകൃത ഗ്യാലക്സി ?
-
100 നഗ്നനേത്രം കൊണ്ടു കാണുവാൻ കഴിയുന്ന ഏറ്റവും അകലെയുള്ള വസ്തു?
Ans : ആൻഡ്രോമീഡ ഗ്യാലക്സി
-
101 സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുവാനായി ഉപയോഗിക്കുന്ന യൂണിറ്റ്?
Ans : ആസ്ട്രോണമിക്കൽ യൂണിറ്റ് (AU; ജ്യോതിർമാത്ര)
-
102 ഒരു ജ്യോതിർമാത്ര(AU) എന്നാൽ എത്രയാണ് ?
Ans : സൂര്യനും ഭൂമിയും തമ്മിലുള്ള ഏകദേശ ദൂരം (15 കോടി കി.മീ)
-
103 നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാനായി ഉയോഗിക്കുന്ന യൂണിറ്റ് ?
-
104 ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാനുപയോഗിക്കുന്ന യൂണിറ്റ് ?
-
105 ഒരു പ്രകാശവർഷം എത്രയാണ്?
Ans : സെക്കന്റിൽ ശൂന്യതയിലൂടെ ഏകദേശം 3 ലക്ഷം കി .മീ സഞ്ചരിക്കുന്ന പ്രകാശം ഒരു വർഷം സഞ്ചിക്കുന്ന ദൂരം (3ooooo x 60 x 60 x 24 X 365)
-
106 ഗ്യാലക്സികൾ തമ്മിലുള്ള ദൂരം അളക്കുവാനനുള്ള യൂണിറ്റ്?
-
107 ഒരു പാർസെക് എന്നാൽ എത്രയാണ്?
-
108 അധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
Ans : കോപ്പർനിക്കസ് (പോളണ്ട് )
-
109 ടെലിസ്കോപ്പ് കണ്ടു പിടിച്ച വ്യക്തി?
Ans : ഹാൻസ് ലിപ്പർഷെ ( നെതർലന്റ്സ്)
-
110 പ്രപഞ്ചപഠനങ്ങളുമായി ബന്ധപ്പെട്ട പ്രശസ്തനായ മലയാളി ശാസ്ത്രജ്ഞൻ?
-
111 പ്രപഞ്ചം അനുദിനം വികസിക്കുന്നു എന്ന് തെളിയിച്ചത്?
-
112 ഗ്യാലക്സി എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
-
113 ആകാശഗംഗയുടെ കേന്ദ്രത്തിൽ എന്താണ്?
Ans : ബ്ലാക്ക് ഹോൾസ് ( തമോഗർത്തങ്ങൾ )
-
114 ആൻഡ്രോമീഡയിൽ നിന്നും പ്രകാശം ഭൂമിയിലെത്തുവാൻ എത്ര സമയം വേണം?
Ans : 2.25 ദശലക്ഷം വർഷങ്ങൾ
-
115 ഭൂമിയുടെ ഉത്തരധ്രുവത്തിൽ നിന്നും വർഷത്തിലൊരിക്കൽ മാത്രം ദർശനീയമാകുന്ന ഗ്യാലക്സി?
-
116 ഭൂമിയുടെ ദക്ഷിണധ്രുവത്തിൽ നിന്നും ദർശനീയമായ ഗ്യാലക്സി?
Ans : ലാർജ് മെഗല്ലാനിക് ക്ലൗഡ്
-
117 പുതിയ നക്ഷത്രങ്ങൾ രൂപം കൊള്ളുന്നത്?
Ans : ചുഴിയാകൃത (സർപ്പിളാകൃത) നക്ഷത്ര സമൂഹത്തിൽ
-
118 പുതിയ നക്ഷത്രങ്ങൾ പിറവിയെടുക്കാത്ത ഗ്യാലക്സികൾ?
Ans : അണ്ഡാകൃത (Ovel)ഗ്യാലക്സികൾ
-
119 വെള്ളക്കുളളന്മാർ; ചുവന്ന ഭീമൻമാർ എന്നിവ കാണപ്പെടുന്ന ഗ്യാലക്സികൾ?
Ans : അണ്ഡാകൃത (Ovel)ഗാലക്സികൾ
-
120 അന്ത്യഘട്ടമെത്തിയ നക്ഷത്രങ്ങൾ കൂടുതലും കാണപ്പെടുന്നത്?
Ans : ദീർഘവൃത്താകൃത ഗ്യാലക്സികളിൽ
"Being defeated is only a temporary condition; giving up is what makes it permanent"
- Marilyn Vos Savant, Author and Advice Columnist
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions