QUESTION CATEGORIES


ജ്യോതിശാസ്ത്രം (Pages :23)

 

700 ജ്യോതിശാസ്ത്രം മലയാളം ചോദ്യോത്തരങ്ങൾ 

Astronomy Malayalam PSC Questions for Kerala PSC 10th Level Exams

  • 121 പൊതുവായ ഘടനയില്ലാത്തതും പുതിയ നക്ഷത്രങ്ങൾ കൂടുതലായി ഉണ്ടാകുകയും ചെയ്യുന്ന ഗ്യാലക്സികൾ?

    Ans : ക്രമരഹിത ഗ്യാലക്സികൾ
  • 122 ക്ഷീരപഥ ഗ്യാലക്സി യിൽ എവിടെയാണ് സൗരയൂഥത്തിന്റെ സ്ഥാനം?

    Ans : ഏകദേശം വക്കിലായി (orion arm)
  • 123 ആകാശഗംഗയുടെ മധ്യത്തിൽ നിന്നും എത്ര അകലെയായിട്ടാണ് സൗരയൂഥം സ്ഥിതി ചെയ്യുന്നത്?

    Ans : ഏകദേശം 32000 പ്രകാശവർഷങ്ങൾ
  • 124 സൗരയൂഥത്തിന്റെ ആരം(സൂര്യൻ മുതൽ നെപ്ട്യൂൺ വരെയുള്ള അകലം) ?

    Ans : 30 AU
  • 125 സൗരയൂഥത്തിന്റെ വ്യാസം (diameter)?

    Ans : 60 AU(30 X 2 )
  • 126 നക്ഷത്രങ്ങളുടെ പ്രധാന ഊർജ്ജ ഉറവിടം?

    Ans : ഹൈഡ്രജൻ
  • 127 സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹങ്ങൾ ;ഉപഗ്രഹങ്ങൾ;ഉൽക്കകൾ;അസംഖ്യം ധൂമകേതുക്കൾ ഛിന്നഗ്രഹങ്ങൾ എന്നിവ അടങ്ങുന്നതാണ്?

    Ans : സൗരയൂഥം
  • 128 സൗരയൂഥത്തിന്റെ കേന്ദ്രം ?

    Ans : സൂര്യൻ
  • 129 ക്ഷീരപഥ കേന്ദ്രത്തിൽ നിന്നും എത്ര അകലെയാണ് സൂര്യന്റെ സ്ഥാനം?

    Ans : 30000 പ്രകാശവർഷങ്ങൾ അകലെ
  • 130 സൗരയൂഥത്തിന്റെ വ്യാപ്തി ?

    Ans : ഒരു പ്രകാശ ദിവസത്തേക്കാൾ അല്പം കുറവ്
  • 131 സൂര്യനിൽ പ്രകാശവും താപവും ഉണ്ടാകുന്നത്?

    Ans : അണുസംയോജനത്തിന്റെ ഫലമായി
  • 132 എന്താണ് അണുസംയോജനം (Nuclear fusion)?

    Ans : അതീവ താപത്തിന്റെയും സമ്മർദ്ദത്തിന്റെയും ഫലമായി നക്ഷത്രങ്ങളിലെ ഹൈഡ്രജൻ ആറ്റങ്ങൾ ഹീലിയമായി മാറുന്ന പ്രക്രിയ
  • 133 ഹൈഡ്രജൻ ബോംബിന്റെ പ്രവർത്തനം ?

    Ans : അണുസംയോജനം
  • 134 സൗരയൂഥത്തിനോട് ഏറ്റവും അടുത്ത നക്ഷത്രം?

    Ans : പ്രോക്സിമാ സെന്റൗറി
  • 135 പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

    Ans : ഹൈഡ്രജൻ
  • 136 പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം ?

    Ans : ഹീലിയം
  • 137 പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ മൂലകം?

    Ans : ഓക്സിജൻ
  • 138 സൗരയൂഥം കടന്ന ആദ്യത്തെ മനുഷ്യനിർമ്മിത പേടകം?

    Ans : വൊയേജർ 1
  • 139 ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള മനുഷ്യനിർമ്മിത പേടകം?

    Ans : വൊയേജർ I
  • 140 വൊയേജർ I സൗരയൂഥം കടന്നതായി നാസ സ്ഥിരീകരിച്ചത്?

    Ans : 2013 സെപ്റ്റംബറിൽ
  • 141 വൊയേജർ I വിക്ഷേപിച്ച വർഷം?

    Ans : 1977
  • 142 വൊയേജർ 1 ൽ ഏത് ഹിന്ദുസ്ഥാനി സംഗീതജ്ഞയുടെ ശബ്ദമാണ് ഫോണോഗ്രാം ഡിസ്കിൽ സൂക്ഷിച്ചിട്ടുള്ളത്?

    Ans : കേസർബായി കേർക്കർ
  • 143 സൗരയൂഥത്തിലെ ബാഹ്യ ഗ്രഹങ്ങളായ വ്യാഴം;ശനി; യുറാനസ്;നെപ്റ്റ്യൂൺ; എന്നിവയെക്കുറിച്ച് ആദ്യമായി പഠനം നടത്തിയ പേടകം?

    Ans : വൊയേജർ
  • 144 സൗരയൂഥത്തിന് പുറത്തു കടക്കുവാൻ ആവശ്യമായ പലായനപ്രവേഗം?

    Ans : 13.6 കി.മീ / സെക്കന്‍റ്
  • 145 ക്ഷീരപഥ ഗ്യാലക്സിക്കു ചുറ്റും എത്ര വേഗതയിലാണ് സൗരയൂഥം സഞ്ചരിക്കുന്നത്?

    Ans : ഏകദേശം 250 കി.മീ സെക്കന്‍റ്
  • 146 സൗരയൂഥത്തിലെ ഏക നക്ഷത്രം ?

    Ans : സൂര്യൻ
  • 147 ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രം?

    Ans : സൂര്യൻ
  • 148 പകൽ സമയത്ത് ഭൂമിയിൽ നിന്ന് കാണാവുന്ന ഏക നക്ഷത്രം?

    Ans : സൂര്യൻ
  • 149 സൂര്യന്റെ രണ്ടു തരം ചലനങ്ങൾ ?

    Ans : ഭ്രമണം(rotation); പരിക്രമണം(revolution)
  • 150 സൂര്യന്റെ ഭ്രമണകാലം?

    Ans : ഏകദേശം 27 ദിവസങ്ങൾ

"In order to attain the impossible, one must attempt the absurd"

- Miguel de Cervantes

 

 

  PSC Malayalam Question Categories  

Kerala history malayalam Questions and answers for PSC 10th level exam

Kerala Renaissance Malayalam PSC Questions

PSC Questions on Facts about Kerala

PSC Questions on Malayalam Literature

PSC Questions on Malayalam Cinema

Geography of Kerala PSC Malayalam Questions

കേരള നവോദ്ധാനം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഗതാഗതം മലയാളം ചോദ്യോത്തരങ്ങൾ 

മലയാള സാഹിത്യം പിഎസ് സി ചോദ്യോത്തരങ്ങൾ 

മലയാള സിനിമ പിഎസ് സി ചോദ്യോത്തരങ്ങൾ 

കേരള ഭൂമിശാസ്ത്രം പിഎസ് സി ചോദ്യോത്തരങ്ങൾ 


ഇന്ത്യ അടിസ്ഥാന വിവരങ്ങള്‍ പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യൻ സിനിമ പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യാ ചരിത്രം പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യൻ പ്രതിരോധം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ ഭരണഘടന പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ വാര്‍ത്താവിനിമയം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ  വിദ്യാഭ്യാസം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ  സാമ്പത്തിക ശാസ്ത്രം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ   സ്വാതന്ത്ര്യ സമര ചരിത്രം പിഎസ് സി ചോദ്യോത്തരങ്ങൾ

Basic facts about india Malayalam PSC questions

Indian Cinema Malayalam PSC Questions

Indian History Malayalam PSC Questions

Transportation in India Malayalam PSC questions

Indian defence system PSC questions

Constitution of India Malayalam PSC Questions

Indian Communication system Malayalam PSC Questions

Indian Educational System Malayalam PSC Questions

Indian Economy Malayalam PSC Questions

Indian Freedom Struggle Malayalam PSC Questions


സയൻസ് അടിസ്ഥാന വിവരങ്ങൾ 

ബയോളജി  ചോദ്യോത്തരങ്ങൾ

ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ

രസതന്ത്രം ചോദ്യോത്തരങ്ങൾ

ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ

ഭൂമിശാസ്ത്രം  ചോദ്യോത്തരങ്ങൾ 

ഇൻഫർമേഷൻ  ടെക്നോളജി &  സൈബർ ലോ ചോദ്യോത്തരങ്ങൾ

Basic Facts about Science Malayalam PSC Questions

Biology Malayalam PSC Questions

Physics Malayalam PSC Questions 

Astronomy Malayalam PSC Questions

Geography Malayalam PSC Questions

Information Technology and Cyber Law PSC Malayalam Questions

PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.