ജ്യോതിശാസ്ത്രം
(Pages :23)
700 ജ്യോതിശാസ്ത്രം മലയാളം ചോദ്യോത്തരങ്ങൾ
Astronomy Malayalam PSC Questions for Kerala PSC 10th Level Exams
-
151 സൂര്യന്റെ പരിക്രമണകാലം?
-
152 സൂര്യന്റെ വ്യാസം?
-
153 ഭൂമിയുടെ എത്ര ഇരട്ടി വ്യാസമാണ് സൂര്യനുള്ളത്?
-
154 സൂര്യന് ഭൂമിയുടെ എത്ര ഇരട്ടി വ്യാപ്തമുണ്ട്?
-
155 സൂര്യന്റെ പ്രായം?
-
156 സൗരയൂഥത്തിന്റെ ആകെ പിണ്ഡത്തിന്റെ എത്ര ശതമാനമാണ് സൂര്യന്റെ പിണ്ഡം?
-
157 സൂര്യന്റെ പിണ്ഡം ഭൂമിയുടെ പിണ്ഡത്തിന്റെ എത്ര ഇരട്ടിയാണ്?
-
158 സൗരയൂഥത്തിലെ എല്ലാ വസ്തുക്കളുടെയും ഊർജ്ജ ദാതാവ്?
-
159 പലായനപ്രവേഗം?
Ans : ഒരു ഗോളത്തിന്റെ ഗുരുത്വാകർഷണ വലയത്തിൽ നിന്നും മുക്തമായി മുന്നോട്ടു പോകുവാൻ ഒരു വസ്തുവിനു വേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗമാണ്
-
160 ഭൂമിയുടെ പലായന പ്രവേഗം ?
Ans : 11.2 കി.മീ / സെക്കന്റ്
-
161 ചന്ദ്രന്റെ പലായന്ന പ്രവേഗം?
Ans : 2.4 കി.മീ1 സെക്കന്റ്
-
162 സൂര്യന്റെ പലായന പ്രവേഗം?
Ans : 618 കി.മീ / സെക്കന്റ്
-
163 സൂര്യനിൽ ഏറ്റവുമധികം അടങ്ങിയിരിക്കുന്ന മൂലകം?
Ans : ഹൈഡ്രജൻ 71% ( ഹീലിയം - 26.5 %
-
164 മറ്റ് വാതകങ്ങൾ 2 .5 % )
-
165 സൂര്യനിൽ പദാർത്ഥങ്ങൾ ഏതവസ്ഥയിലാണ് കാണപ്പെടുന്നത്?
-
166 ആകാശഗംഗയ്ക്കു ചുറ്റുമുള്ള സൂര്യന്റെ പരിക്രമണ വേഗത?
Ans : 250 കി.മീ / സെക്കന്റ്
-
167 സൂര്യനിൽ ഫോട്ടോസ്ഫിയറിൽ കാണപ്പെടുന്ന കറുത്ത പാടുകൾ?
Ans : സൺ സ്പോട്ട്സ് (സൗരകളങ്കങ്ങൾ)
-
168 സൗരകളങ്കങ്ങളെ ടെലസ് കോപ്പിലൂടെ ആദ്യം നിരീക്ഷിച്ചത്?
-
169 സൂര്യന്റെ പിണ്ഡം 30 ( ദ്രവ്യമാനം)?
-
170 സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില ?
Ans : 5500 degree സെൽഷ്യസ്
-
171 ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന സൂര്യന്റെ പാളി?
Ans : ഫോട്ടോസ്ഫിയർ (5500° c) (പ്രഭാമണ്ഡലം)
-
172 ഫോട്ടോസ്ഫിയറിനും മുകളിലായി കാണപ്പെടുന്ന വർണ്ണാഭമായ പാളി?
Ans : ക്രോ മോസ്ഫിയർ (32400 °C)
-
173 സൂര്യന്റെ ഏറ്റവും അകത്തുള്ള പാളി?
Ans : അകക്കാമ്പ് (1.5 കോടി °C)
-
174 അണുസംയോജനം (Nuclear fusion) സൂര്യനിൽ എവിടെയാണ് നടക്കുന്നത്?
-
175 സൂര്യന്റെ ഏറ്റവും പുറമെയുള്ള പാളി?
-
176 ക്രോമോസ്ഫിയറും;കൊറോണയും ഭൂമിയിൽ നിന്നും ദൃശ്യമാകുന്നത് എപ്പോൾ മാത്രമാണ്?
Ans : സൂര്യഗ്രഹണ സമയത്തു മാത്രം
-
177 കൊറോണയിൽ നിന്നും 35 ലക്ഷം കി.മീ അകലം വരെ ചാർജ്ജുള്ള കണങ്ങൾ പ്രവഹിക്കുന്നതിന് പറയുന്നത്?
Ans : സൗരക്കാറ്റ് (solar Winds)
-
178 സൗരക്കാറ്റുകൾ അനുഭവപ്പെടുന്നത് എത്ര വർഷത്തിലൊരിക്കലാണ് ?
-
179 സൗരക്കാറ്റുകളിൽ നിന്ന് ഭൂമിയെ സംക്ഷിക്കുന്ന മണ്ഡലം?
-
180 സൂര്യതാപത്തിന് കാരണമാകുന്ന വികിരണം?
Ans : അൾട്രാവയലറ്റ് കിരണങ്ങൾ
"Whatever you can do, or dream you can, begin it. Boldness has genius, power and magic in it"
- Goethe
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions