QUESTION CATEGORIES


ഇന്ത്യ അടിസ്ഥാന വിവരങ്ങള്‍ (Pages :117)

 

ഇന്ത്യ അടിസ്ഥാന വിവരങ്ങള്‍  പിഎസ് സി ചോദ്യോത്തരങ്ങൾ 

Basic facts about india Malayalam PSC questions for Kerala PSC 10th level exams 

 

 • 3451 ഭരതനാട്യം ഉത്ഭവിച്ച നാട്?

  Ans : തമിഴ്നാട്
 • 3452 ഏതു രാജാവിന്‍റെ അംബാസിഡര്‍മാരാണ് തോമസ് റോയും; വില്യം ഹോക്കിന്‍സും?

  Ans : ജയിംസ് I
 • 3453 ആദ്യ വനിത ലെഫറ്റ്നന്റ്?

  Ans : പുനിത അറോറ
 • 3454 ഇന്ത്യൻ ചരിത്രത്തിന്‍റെ പിതാവ്?

  Ans : കൽഹണൻ
 • 3455 നിരക്ഷരനായ മുഗൾ ചക്രവർത്തി എന്നറിയപ്പെടുന്നത്?

  Ans : അക്ബർ
 • 3456 ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം?

  Ans : സിക്കിം
 • 3457 സി.ആർ.പി.എഫ് രൂപികൃതമായ വർഷം?

  Ans : 1939 ജൂലൈ 27
 • 3458 ഗാംഗോർ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

  Ans : രാജസ്ഥാൻ
 • 3459 എനിക്ക് രക്തം തരൂ; ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യംതരാം എന്നു പ്രഖ്യാപിച്ചതാര്?

  Ans : സുഭാഷ് ചന്ദ്ര ബോസ്സ്
 • 3460 പുതിയ ലോകസഭ സമ്മേളിക്കുമ്പോൾ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലും സ്പീക്കറെ തിരഞ്ഞെടുക്കുന്നതിലും നടപടികൾ നിയന്ത്രിക്കുന്നതാര്?

  Ans : പ്രോട്ടേം സ്പീക്കർ
 • 3461 ഷാഹിദ് ഇ അസം എന്നറിയപ്പെട്ടത് ആരാണ്?

  Ans : ഭഗത് സിംഗ്
 • 3462 ഗോവയെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി?

  Ans : ഓപ്പറേഷന്‍ വിജയ്
 • 3463 പുല്ലുമേട് ദുരന്തം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍?

  Ans : ഹരിഹരൻ നായർ കമ്മീഷൻ
 • 3464 ഭൂദാന പ്രസ്ഥാനം ആരംഭിച്ചത്?

  Ans : ആചാര്യ വിനോബാ ഭാവെ
 • 3465 ഇന്ത്യയിലെ വന്ദ്യ വയോധികൻ എന്നറിയപ്പെടുന്നത്?

  Ans : ദാദാബായി നവറോജി
 • 3466 വിന്ധ്യ - സത്പുര കുന്നുകള്‍ക്കിടയിലൂടെ ഒഴുകുന്ന നദി?

  Ans : നര്‍മദ
 • 3467 യാമിനി കൃഷ്ണമൂര്‍ത്തി ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?

  Ans : ഭരതനാട്യം; കുച്ചിപ്പുടി
 • 3468 ഒന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന വർഷം?

  Ans : 1746-48
 • 3469 നെയ്ത്തുകാരുടെ പട്ടണം?

  Ans : പാനിപ്പട്ട്
 • 3470 മത്സ്യം രാജവംശത്തിന്‍റെ തലസ്ഥാനം?

  Ans : വീരാട നഗർ
 • 3471 മഹാവീരന്‍റെ ജന്മസ്ഥലം?

  Ans : കുണ്ഡല ഗ്രാമം
 • 3472 തെഹ്രി ഡാം ഏത് സംസ്ഥാനതാണ്?

  Ans : ഉത്തരാഞ്ചല്‍
 • 3473 സുപ്രീം കോടതി നിലവിൽ വന്നതെന്ന്?

  Ans : 1950 ജനുവരി 28
 • 3474 യങ് ഗാന്ധി എന്നറിയപ്പെടുന്നത്?

  Ans : ഹരിലാൽ ഗാന്ധി
 • 3475 ഇന്ത്യയിൽ ആദ്യ ചലച്ചിത്ര പ്രദർശ്ശനം നടന്നത്‌.?

  Ans : 1896 ൽ ; വാട്സൺ ഹോട്ടൽ ; മുംബൈ.
 • 3476 ഇന്ത്യന്‍ ധവളവിപ്ലവത്തിന്‍റെ പിതാവ്?

  Ans : വർഗീസ് കുര്യൻ
 • 3477 73 മത് ഭരണഘടനാ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയ പട്ടിക?

  Ans : 11
 • 3478 മോഹിനിയാട്ടം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

  Ans : കേരളം
 • 3479 ഇന്ത്യന്‍ പ്രധാനമന്ത്രി ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

  Ans : 25
 • 3480 നവവിധാൻ - സ്ഥാപകന്‍?

  Ans : കേശവ ചന്ദ്ര സെൻ

"Nothing is impossible, the word itself says 'I'm possible'!"

- Audrey Hepburn

 

 

  PSC Malayalam Question Categories  

Kerala history malayalam Questions and answers for PSC 10th level exam

Kerala Renaissance Malayalam PSC Questions

PSC Questions on Facts about Kerala

PSC Questions on Malayalam Literature

PSC Questions on Malayalam Cinema

Geography of Kerala PSC Malayalam Questions

കേരള നവോദ്ധാനം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഗതാഗതം മലയാളം ചോദ്യോത്തരങ്ങൾ 

മലയാള സാഹിത്യം പിഎസ് സി ചോദ്യോത്തരങ്ങൾ 

മലയാള സിനിമ പിഎസ് സി ചോദ്യോത്തരങ്ങൾ 

കേരള ഭൂമിശാസ്ത്രം പിഎസ് സി ചോദ്യോത്തരങ്ങൾ 


ഇന്ത്യ അടിസ്ഥാന വിവരങ്ങള്‍ പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യൻ സിനിമ പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യാ ചരിത്രം പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യൻ പ്രതിരോധം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ ഭരണഘടന പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ വാര്‍ത്താവിനിമയം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ  വിദ്യാഭ്യാസം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ  സാമ്പത്തിക ശാസ്ത്രം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ   സ്വാതന്ത്ര്യ സമര ചരിത്രം പിഎസ് സി ചോദ്യോത്തരങ്ങൾ

Basic facts about india Malayalam PSC questions

Indian Cinema Malayalam PSC Questions

Indian History Malayalam PSC Questions

Transportation in India Malayalam PSC questions

Indian defence system PSC questions

Constitution of India Malayalam PSC Questions

Indian Communication system Malayalam PSC Questions

Indian Educational System Malayalam PSC Questions

Indian Economy Malayalam PSC Questions

Indian Freedom Struggle Malayalam PSC Questions


സയൻസ് അടിസ്ഥാന വിവരങ്ങൾ 

ബയോളജി  ചോദ്യോത്തരങ്ങൾ

ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ

രസതന്ത്രം ചോദ്യോത്തരങ്ങൾ

ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ

ഭൂമിശാസ്ത്രം  ചോദ്യോത്തരങ്ങൾ 

ഇൻഫർമേഷൻ  ടെക്നോളജി &  സൈബർ ലോ ചോദ്യോത്തരങ്ങൾ

Basic Facts about Science Malayalam PSC Questions

Biology Malayalam PSC Questions

Physics Malayalam PSC Questions 

Astronomy Malayalam PSC Questions

Geography Malayalam PSC Questions

Information Technology and Cyber Law PSC Malayalam Questions

PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.