ഇന്ത്യ അടിസ്ഥാന വിവരങ്ങള്‍
(Pages :117)
ഇന്ത്യ അടിസ്ഥാന വിവരങ്ങള്‍ പിഎസ് സി ചോദ്യോത്തരങ്ങൾ
Basic facts about india Malayalam PSC questions for Kerala PSC 10th level exams
-
91 സീറോ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
-
92 സിവിൽ സർവ്വിസ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രമായ ലാൽ ബഹദൂർ ശാസ്ത്രി അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷന്റെ ആസ്ഥാനം?
Ans : മസൂറി (ഉത്തരാഖണ്ഡ്)
-
93 സിയാച്ചിൻ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്?
-
94 സിന്ധു നദി ഒഴുകുന്ന ഏക സംസ്ഥാനം?
-
95 സിഗരറ്റിന്റെയും പുകയില ഉൽപ്പന്നങ്ങളുടേയും ചില്ലറ വില്‍പ്പന നിരോധിച്ച ആദ്യ സംസ്ഥാനം?
-
96 സിഖുകാരുടെ അവസാന ഗുരുവായ ഗുരു ഗോബിന്ദ് സിങ് ജനിച്ച സ്ഥലം?
-
97 സിഖ് തീർത്ഥാടന കേന്ദ്രമായ അംബാല സ്ഥിതി ചെയ്യുന്നത്?
-
98 സിക്കീമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?
-
99 സിംലിപാൽ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്?
-
100 സിംലയിലെ രാഷ്ട്രപതി നിവാസിന്റെ പഴയ പേര്?
-
101 സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ?
Ans : രബീന്ദ്രനാഥ ടാഗോർ (1913; കൃതി : ഗീതാഞ്ജലി)
-
102 സാവായ് മാൻ സിംഗ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?
-
103 സാവർ സിങ്ക് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
-
104 സാത്രിയ എത് സംസ്ഥാനത്തെ പ്രധാന ക്ലാസിക്കൽ നൃത്തരൂപമാണ്?
-
105 സാത്പുര നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
-
106 സാഡിൽ കൊടുമുടി സ്ഥിതി ചെയ്യുന്ന സ്ഥലം?
-
107 സാഞ്ചി സ്തൂഭം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
-
108 സാഗർ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
-
109 സാക്കർ റോസ് ഗാർഡൻ സ്ഥിതി ചെയ്യുന്നത്?
-
110 നാഷണൽ ഡയറി ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ ആസ്ഥാനം?
Ans : ആനന്ദ് (ഗുജറാത്ത്; സ്ഥാപിച്ചത്: 1946)
-
111 സ്വീഡിഷ് ഗവൺമെന്റിന്റെ സഹായത്തോടെ രാജസ്ഥാനിൽ ആരംഭിച്ച വിദ്യാഭ്യാസ പദ്ധതി?
-
112 സ്വാമിനാഥൻ റിസേർച്ച് ഫൗണ്ടേഷൻ സ്ഥിതി ചെയ്യുന്നത്?
-
113 സ്വാമി വിവേകാനന്ദന്റെ ജന്മദിനം?
Ans : 1863 ജനുവരി 12 (കൊൽക്കത്തയിൽ)
-
114 സ്വാമി വിവേകാനന്ദന്റെ 150 മത് ജന്മവാർഷികത്തിൽ ഇന്ത്യൻ റെയിൽവേ ആരംഭിച്ച ട്രെയിൻ സർവീസ്?
-
115 സ്വാമി വിവേകാനന്ദൻ ചിക്കാഗോയിൽ മത സമ്മേളനത്തിൽ പങ്കെടുത്ത വർഷം?
-
116 സ്വന്തമായി പതാകയുള്ള ഏക സംസ്ഥാനം?
-
117 സലീം അലി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
-
118 സലാൽ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
-
119 സർദാർ സരോവർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?
Ans : നർമ്മദ നദി (ഗുജറാത്ത്)
-
120 സർദാർ വല്ലഭായി പട്ടേലിന്റെ സമാധി സ്ഥിതി ചെയ്യുന്നത്?
Ans : ഗുജറാത്തിലെ കരം സാദ്
"Planning is bringing the future into the present so that you can do something about it now"
- Alan Lakein
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions