QUESTION CATEGORIES


ഇന്ത്യ അടിസ്ഥാന വിവരങ്ങള്‍ (Pages :117)

 

ഇന്ത്യ അടിസ്ഥാന വിവരങ്ങള്‍  പിഎസ് സി ചോദ്യോത്തരങ്ങൾ 

Basic facts about india Malayalam PSC questions for Kerala PSC 10th level exams 

 

  • 121 സർദാർ പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?

    Ans : അഹമ്മദാബാദ്‌
  • 122 സർക്കാർ ഉദ്യോഗങ്ങളിൽ സ്ത്രീകൾക്ക് 35% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം?

    Ans : ബീഹാർ
  • 123 സരിസ്കാ ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : രാജസ്ഥാൻ
  • 124 സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത്?

    Ans : ഗാന്ധിജി
  • 125 സന്തോഷത്തിന്‍റെ നഗരം (City of Joy) എന്നറിയപ്പെടുന്നത്?

    Ans : കൊൽക്കത്ത
  • 126 സന്താൾ ഏത് സംസ്ഥാനത്തെ ആദിവാസി വിഭാഗമാണ്?

    Ans : ജാർഖണ്ഡ്
  • 127 സൻ സദ് ആദർശ് ഗ്രാമയോജന പ്രകാരം നരേന്ദ്ര മോദി തിരഞ്ഞെടുത്ത ഗ്രാമം?

    Ans : ജയാപൂർ (ഉത്തർ പ്രദേശ്)
  • 128 സതി എന്നറിയപ്പെട്ടിരുന്ന ഗുജറാത്തിലെ നഗരം?

    Ans : അഹമ്മദാബാദ്
  • 129 സഞ്ജയ് ഗാന്ധി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്?

    Ans : മുംബൈ
  • 130 സഞ്ചാരികളുടെ പറുദീസാ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

    Ans : ഗോവ
  • 131 സ്കൂൾ പാഠ്യപദ്ധതിയിൽ ചെസ് നിർബ്ബന്ധമാക്കിയ സംസ്ഥാനം?

    Ans : തമിഴ്നാട്
  • 132 സംസ്ഥാന രൂപീകരണം മുതൽ സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള ഏക സംസ്ഥാനം?

    Ans : ഗുജറാത്ത്
  • 133 ഷേർഷയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?

    Ans : സസാരം(ബീഹാർ)
  • 134 ഷിയോനാഥ് ഏത് നദിയുടെ പോഷകനദിയാണ്?

    Ans : മഹാനദി
  • 135 ശുശ്രുതൻ ആരുടെ സദസ്യനായിരുന്നു?

    Ans : കനിഷ്ക്കൻ
  • 136 ശിവാജി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

    Ans : ഡൽഹി
  • 137 ശാസ്ത്ര നഗരം എന്നറിയപ്പെടുന്നത്?

    Ans : കൊൽക്കത്ത
  • 138 ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്ന ജില്ല?

    Ans : നെല്ലൂർ
  • 139 ശ്രീകൃഷ്ണന്‍റെ തലസ്ഥാനമായിരുന്ന ഗുജറാത്തിലെ സ്ഥലം?

    Ans : ദ്വാരക
  • 140 ശ്രാവണബൽഗോള ജൈന തീർത്ഥാടന കേന്ദ്രത്തിലെ പ്രശസ്ത ശില്പം ആരുടെയാണ്?

    Ans : ബാഹുബലി (ഗോമതേശ്വര്‍)
  • 141 ശ്രാവണബൽഗോള ജൈന തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : കർണാടക
  • 142 ശതവാഹന രാജവംശത്തിന്‍റെ ആസ്ഥാനം?

    Ans : ശ്രീകാകുളം
  • 143 ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം?

    Ans : മിസോറാം
  • 144 ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം?

    Ans : ഹരിയാന
  • 145 ശങ്കരാചാര്യർ ഇന്ത്യയുടെ വടക്ക് സ്ഥാപിച്ച ജ്യോതിർമഠം സ്ഥിതി ചെയ്യുന്നത്?

    Ans : ബദരീനാഥ് (ഉത്തരാഖണ്ഡ്)
  • 146 വൈഷ്ണവോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : ജമ്മു-കാശ്മീർ
  • 147 വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

    Ans : ഡെറാഡൂൺ
  • 148 വേദാരണ്യം ഗാന്ധി എന്നറിയപ്പെടുന്നത്?

    Ans : സി. രാജഗോപാലാചാരി
  • 149 വേടന്തങ്കൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : തമിഴ്‌നാട്
  • 150 വെള്ളി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

    Ans : രാജസ്ഥാൻ

"Be courageous! Have faith! Go forward"

- Thomas Alva Edison

 

 

  PSC Malayalam Question Categories  

Kerala history malayalam Questions and answers for PSC 10th level exam

Kerala Renaissance Malayalam PSC Questions

PSC Questions on Facts about Kerala

PSC Questions on Malayalam Literature

PSC Questions on Malayalam Cinema

Geography of Kerala PSC Malayalam Questions

കേരള നവോദ്ധാനം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഗതാഗതം മലയാളം ചോദ്യോത്തരങ്ങൾ 

മലയാള സാഹിത്യം പിഎസ് സി ചോദ്യോത്തരങ്ങൾ 

മലയാള സിനിമ പിഎസ് സി ചോദ്യോത്തരങ്ങൾ 

കേരള ഭൂമിശാസ്ത്രം പിഎസ് സി ചോദ്യോത്തരങ്ങൾ 


ഇന്ത്യ അടിസ്ഥാന വിവരങ്ങള്‍ പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യൻ സിനിമ പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യാ ചരിത്രം പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യൻ പ്രതിരോധം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ ഭരണഘടന പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ വാര്‍ത്താവിനിമയം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ  വിദ്യാഭ്യാസം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ  സാമ്പത്തിക ശാസ്ത്രം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ   സ്വാതന്ത്ര്യ സമര ചരിത്രം പിഎസ് സി ചോദ്യോത്തരങ്ങൾ

Basic facts about india Malayalam PSC questions

Indian Cinema Malayalam PSC Questions

Indian History Malayalam PSC Questions

Transportation in India Malayalam PSC questions

Indian defence system PSC questions

Constitution of India Malayalam PSC Questions

Indian Communication system Malayalam PSC Questions

Indian Educational System Malayalam PSC Questions

Indian Economy Malayalam PSC Questions

Indian Freedom Struggle Malayalam PSC Questions


സയൻസ് അടിസ്ഥാന വിവരങ്ങൾ 

ബയോളജി  ചോദ്യോത്തരങ്ങൾ

ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ

രസതന്ത്രം ചോദ്യോത്തരങ്ങൾ

ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ

ഭൂമിശാസ്ത്രം  ചോദ്യോത്തരങ്ങൾ 

ഇൻഫർമേഷൻ  ടെക്നോളജി &  സൈബർ ലോ ചോദ്യോത്തരങ്ങൾ

Basic Facts about Science Malayalam PSC Questions

Biology Malayalam PSC Questions

Physics Malayalam PSC Questions 

Astronomy Malayalam PSC Questions

Geography Malayalam PSC Questions

Information Technology and Cyber Law PSC Malayalam Questions

PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.