ഇന്ത്യ അടിസ്ഥാന വിവരങ്ങള്‍
(Pages :117)
ഇന്ത്യ അടിസ്ഥാന വിവരങ്ങള്‍ പിഎസ് സി ചോദ്യോത്തരങ്ങൾ
Basic facts about india Malayalam PSC questions for Kerala PSC 10th level exams
-
151 വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം?
-
152 വെയ്കിങ് ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?
-
153 വൂളാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
-
154 വുഡ് സ്പിരിറ്റ് എന്നറിയപ്പടുന്നത്?
-
155 വീർ സവർക്കർ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം?
-
156 വിശ്വേശ്വരയ്യ ഇരുമ്പുരുക്ക്ശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
-
157 വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആന്റ് ടെക്നോളജി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
-
158 വിവരാവകാശ നിയമം നിലവിൽ വരാത്ത ഏക സംസ്ഥാനം?
-
159 വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം?
-
160 വാസ്കോഡഗാമ എന്ന നഗരം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
Ans : ഗോവ (സുവാരി നദീതീരത്ത്)
-
161 വാൽമീകി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
-
162 വാരണാസി (കാശി) സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
-
163 വാൻടാങ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
-
164 വാൻഗാല ഫെസ്റ്റിവൽ ഏത് സംസ്ഥാനത്തെ കൊയ്ത്തുത്സവമാണ്?
-
165 വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം?
-
166 വാഗാ അതിർത്തിയിൽ നടക്കുന്ന Beating Retreat border ceremony യിൽ പാക്കിസ്ഥാന്റെ ഭാഗത്ത് നേതൃത്വം നൽകുന്നത്?
-
167 വാഗാ അതിർത്തിയിൽ നടക്കുന്ന Beating Retreat border ceremony യിൽ ഇന്ത്യൻ ഭാഗത്ത് നേതൃത്വം നൽകുന്ന അർദ്ധസൈനിക വിഭാഗം?
Ans : BSF (Border Security Force)
-
168 വാഗാ അതിർത്തിയിൽ Beating Retreat border ceremony ആരംഭിച്ച വർഷം?
-
169 വാഗ അതിർത്തി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
-
170 വസുമിത്രൻ ആരുടെ സദസ്യനായിരുന്നു?
-
171 വ്യവസായങ്ങളില്ലാത്ത നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?
-
172 വനാഞ്ചൽ എന്നറിയപ്പെടുന്ന സംസ്ഥാനം?
-
173 വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം?
Ans : കൽക്കട്ട സമ്മേളനം (1896)
-
174 വന മഹോത്സവം ആരംഭിച്ച വ്യക്തി?
-
175 വൻ വിഹാർ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
-
176 വടക്ക് കിഴക്കിന്റെ കാവൽക്കാർ എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം?
-
177 വംഗദേശം എന്നറിയപ്പെട്ടിരുന്നത്?
-
178 ലോട്ടസ് മഹൽ എന്ന ശില്പ സൗധം സ്ഥിതി ചെയ്യുന്നത്?
-
179 ലോകനായക് ജയപ്രകാശ് നാരായണൻ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?
-
180 ലോകത്തിലെ ഏറ്റവും വലിയ നദീജന്യ കണ്ടൽക്കാട്?
"The price of anything is the amount of life you exchange for it"
- Henry David Thoreau
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions